EagerBeaver 4 PSC
Открыть в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Больше1 663
Подписчики
+224 часа
+177 дней
+2530 дней
Архив постов
1 664
🔊🔊🔊ശ്രദ്ധിക്കുക
LSGS പരീക്ഷക്കുള്ള കൺഫർമേഷൻ പ്രൊഫൈലിൽ വന്നിട്ടുണ്ട്. എക്സാം എഴുതുന്നെങ്കിൽ മാത്രം confirmation കൊടുക്കുക.. Please visit your profile...
1 664
✨✨✨✨യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പ്രൊഫൈലിൽ വന്നിട്ടുണ്ട്.. 'My results' tab നോക്കുക...
1 664
രണ്ടു ദിവസമായി സൈറ്റ് ഹാങ്ങ് ആയിരുന്നു..എന്തെങ്കിലും കാരണം കൊണ്ട് apply ചെയ്യാൻ സാധിക്കാഞ്ഞവർ ഉണ്ടെങ്കിൽ ഇത് പ്രയോജനപ്പെടുത്തുക..
1 664
ഖാദി ബോർഡ് LDC എഴുതാൻ സാധിക്കാത്തവർക്ക് ജനുവരി 20 നുള്ള അഞ്ചാം ഘട്ടത്തിൽ അവസരം
1 664
2023 കൊഴിഞ്ഞു പോകുന്നു.. പലർക്കും നേട്ടങ്ങൾ സമ്മാനിച്ച വർഷം.. റാങ്ക്ലിസ്റ്റിൽ എത്താൻ സാധിച്ചവരും അഡ്വൈസ് കാത്തിരിക്കുന്നവരും ഉണ്ട്.. ചിലർക്ക് നഷ്ടങ്ങൾ സംഭവിച്ചെങ്കിലും അതൊരു പരാജയമായി കാണാതെ പുതിയ പാഠമായി എടുത്തു അടുത്ത വർഷത്തെ പരീക്ഷകളിൽ റാങ്ക്ലിസ്റ്റിൽ മുൻനിരയിൽ എത്താനുള്ള ഊർജ്ജമായി കാണുക..
എല്ലാവർക്കും ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു.. ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയട്ടെ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️❤️🎊🎊
1 664
ഒരുപാട് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്.. പ്രൊഫൈൽ പരിശോധിക്കുക.. Eligible ആയതെല്ലാം ലാസ്റ്റ് ഡേറ്റ് ആകുന്നത് വരെ wait ചെയ്യാതെ നേരത്തെ apply ചെയ്യുക..
LDC, LGS ഇനിയും apply ചെയ്യാത്തവർ ഉണ്ടെങ്കിൽ അതും മറക്കാതെ ചെയ്യുക..
1 664
🔊🔊🔊🔊🔊Local Self Government Secretary (LSGS) Notification Out!!!
Cat No: 571/2023
Qualification : Degree
(Let's wait to appear the notification in the PSC profile)
