EagerBeaver 4 PSC
Открыть в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Больше1 657
Подписчики
+524 часа
+167 дней
+2230 дней
Архив постов
1 655
TO Gr II & JLA പരീക്ഷക്കായി apply ചെയ്യാനുള്ള last date February 4 ആണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്യുക.
1 655
ഗ്രൂപ്പിലെ student തന്നതാണ്. താല്പര്യമുള്ളവർ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക.
1 655
*PET HOSPITAL STAFF*
എറണാകുളത്തും, കോട്ടയത്തും മൾട്ടി സ്‌പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിൽ
പാരാവെറ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസി അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്
ഒഴിവുകൾ. പരിചയത്തിനനുസരിച്ച് ശമ്പളം. റെസ്യൂം അയയ്ക്കുക. careers.ernakulampethospital@gmail.com. WhatsApp: 8848196721
1 655
BSc/MSc Physics, BSc/MSc Maths പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യുക. Age over ആയവർക്ക് മുൻഗണന.
AnjuRenil3
1 655
JLA notification out!!
Qualification : +2 science / VHSE MLT
Last date to apply: 04.02.2026
1 655
Dears,
Wishing you and your families a very Happy New Year🎊🎆
As we step into 2026, remember that every challenge you faced and every lesson you learned in 2025 has prepared you for the heights you are about to reach. The past is your experience, and the future is your canvas. We know the future is unknown, but it is built by what we do today.
May this year provide you with endless opportunities to grow, stay healthy, and move closer to your dreams. Let’s make it an extraordinary year!❤️🎉🌈
@eagerbeaverpsc
1 655
Treatment Organizer Gr2 notification out!!!
Last date to apply : February 04,2026
1 655
Research Assistant (Microbiology) 012/2025
No. Of candidates after confirmation: 1678
Date & Time of exam : 26/02/2026
THURSDAY
Batch I – 8.00 AM to
11.00 AM Batch II –
10.45 AM to 1.45 PM
Admission ticket available from : 12.02.2026
1 655
Junior Scientific Officer 422/2024
No. Of candidates after confirmation: 3289
Date & Time of exam : 19/02/2026
THURSDAY
Batch I – 8.00 AM to
11.00 AM Batch II –
10.45 AM to 1.45 PM
Admission ticket available from : 05.02.2026
1 655
JSO, Research Assistant പരീക്ഷകൾ ഉള്ളവർ ഡിസംബർ 12 നുള്ളിൽ confirmation കൊടുക്കേണ്ടതാണ്. ആരെങ്കിലും വിട്ടു പോയവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക
1 655
JLA റാങ്ക് ലിസ്റ്റിൽ നിന്ന് വീണ്ടുമൊരാൾ കൂടി.. ഐശ്വര്യക്ക് അഭിനന്ദനങ്ങൾ 🎊🎉 ഒരുപാട് സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു🫂❤️
ആഗ്രഹിച്ച ജോലി കിട്ടുന്നത് വരെ എല്ലാവരും പരിശ്രമിക്കുക.. വിജയങ്ങൾ ആവർത്തിക്കട്ടെ 💪🏻
1 655
Final call!!!
Research Assistant (Micro) paid batch ന് ജോയിൻ ചെയ്യേണ്ടവർ ഇന്ന് (നവംബർ 30) തന്നെ contact ചെയ്യുക.
നാളെ (ഡിസംബർ 1) അഡ്മിഷൻ close ചെയ്യുന്നതാണ്.
