ru
Feedback
Christian Devotional Songs

Christian Devotional Songs

Открыть в Telegram

Malayalam Christian Devotional Songs

Больше
Страна не указанаКатегория не указана
3 251
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней

Загрузка данных...

Похожие каналы
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
декабрь '24
декабрь '24
+10
в 0 каналах
ноябрь '240
в 0 каналах
Get PRO
октябрь '24
+3
в 0 каналах
Get PRO
сентябрь '240
в 0 каналах
Get PRO
август '240
в 0 каналах
Get PRO
июль '240
в 0 каналах
Get PRO
июнь '240
в 0 каналах
Get PRO
май '240
в 0 каналах
Get PRO
апрель '240
в 0 каналах
Get PRO
март '240
в 0 каналах
Get PRO
февраль '240
в 0 каналах
Get PRO
январь '240
в 0 каналах
Get PRO
декабрь '23
+3
в 0 каналах
Get PRO
ноябрь '230
в 0 каналах
Get PRO
октябрь '230
в 0 каналах
Get PRO
сентябрь '230
в 0 каналах
Get PRO
август '230
в 0 каналах
Get PRO
июль '230
в 0 каналах
Get PRO
июнь '230
в 0 каналах
Get PRO
май '230
в 0 каналах
Get PRO
апрель '230
в 0 каналах
Get PRO
март '230
в 0 каналах
Get PRO
февраль '230
в 0 каналах
Get PRO
январь '230
в 0 каналах
Get PRO
декабрь '220
в 0 каналах
Get PRO
ноябрь '220
в 0 каналах
Get PRO
октябрь '220
в 0 каналах
Get PRO
сентябрь '220
в 0 каналах
Get PRO
август '220
в 0 каналах
Get PRO
июль '220
в 0 каналах
Get PRO
июнь '220
в 0 каналах
Get PRO
май '220
в 0 каналах
Get PRO
апрель '22
+6
в 0 каналах
Get PRO
март '220
в 0 каналах
Get PRO
февраль '220
в 0 каналах
Get PRO
январь '220
в 0 каналах
Get PRO
декабрь '210
в 0 каналах
Get PRO
ноябрь '210
в 0 каналах
Get PRO
октябрь '210
в 0 каналах
Get PRO
сентябрь '210
в 0 каналах
Get PRO
август '210
в 0 каналах
Get PRO
июль '210
в 0 каналах
Get PRO
июнь '210
в 0 каналах
Get PRO
май '210
в 0 каналах
Get PRO
апрель '21
+27
в 0 каналах
Get PRO
март '21
+47
в 0 каналах
Get PRO
февраль '21
+95
в 0 каналах
Get PRO
январь '21
+92
в 0 каналах
Get PRO
декабрь '20
+3 565
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
21 декабря+3
20 декабря+2
19 декабря+4
Посты канала
sticker.webp0.25 KB

2
*പ്രഭാത പ്രാർത്ഥന...* 🙏🙏🙏 "ദൈവം എന്നെ പരിപാലിച്ചിരുന്ന പഴയ കാലങ്ങളിലെപ്പോലെ ഞാൻ ആയിരുന്നെങ്കിൽ." (ജോബ് 29:1) സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... ഞങ്ങൾക്ക് പുതിയൊരു പ്രഭാതം കൂടി നൽകിയ അങ്ങയുടെ അവർണനീയമായ സ്നേഹത്തിനു സ്തുതി. ശിശുക്കളെ പോലെ സങ്കടങ്ങളിൽ കണ്ണു നിറയ്ക്കുന്നതും സന്തോഷങ്ങളിൽ പുഞ്ചിരി വിടർത്തുന്നതുമായ ഒരു നിഷ്കളങ്ക ഹൃദയത്തെ ആഗ്രഹിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു. ബാല്യത്തിന്റെ കളങ്കമില്ലാത്ത ഭാവങ്ങളിൽ പലപ്പോഴും എന്റേതെന്നതു പോലെ തന്നെ എനിക്കു പ്രിയപ്പെട്ടവരുടെ സങ്കടങ്ങളും എന്നെ കണ്ണീരണിയിച്ചിരുന്നു. മറ്റുള്ളവരുടെ സന്തോഷങ്ങളോടൊപ്പം ചേർന്ന് ഞാനും ആഹ്ലാദിച്ചിരുന്നു. എന്നാൽ പ്രായവും പക്വതയുമെത്തിയപ്പോൾ, പലപ്പോഴും നേടിയതിനേക്കാൾ വലുതിനു വേണ്ടി ഞാനാഗ്രഹിച്ചു തുടങ്ങിയപ്പോൾ, ചുറ്റുമുള്ള സന്തോഷങ്ങളൊന്നും എന്നെ സ്പർശിക്കാതെയായി. സങ്കടങ്ങളെ പുറത്തേക്കൊഴുകാൻ അനുവദിക്കാതെ മനസ്സിന്റെയുള്ളിൽ തന്നെ തടഞ്ഞു നിർത്താൻ ഞാൻ ശീലിച്ചു തുടങ്ങി. അങ്ങനെ സ്വയം എന്റെ തന്നെ മുൻപിലും. മറ്റുള്ളവരുടെ മുൻപിലും മുഖംമുടിയണിഞ്ഞു ജീവിക്കാൻ ഞാനും പഠിച്ചു. സ്നേഹപിതാവേ... ശിശുക്കളെപ്പോലെ എളിമപ്പെടുന്നവർക്ക് സ്വന്തമാകുന്ന ദൈവരാജ്യം അവകാശപ്പെടുത്തുന്നതിന് നിഷ്കളങ്കമായ ഒരു ഹൃദയഭാവം എനിക്കും നൽകിയരുളേണമേ. അപ്പോൾ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ എന്റെ ജീവിതത്തിലും എന്നും നിറവേറുക തന്നെ ചെയ്യും. ഈശോയുടെ തിരുഹൃദയമേ... എന്റെ മേൽ കൃപ ചെയ്യണമേ. *ആമ്മേൻ*
4 894
3
https://youtu.be/bcSAnHW0IyE
9 592
4
കുഞ്ഞുങ്ങൾ ഞങ്ങളെ, Singer : Bharath Sajikumar
9 383
5
അണയുക നീയെന്നാത്മാവേ, Singer : Wilson Piravom
8 805
6
കുഞ്ഞേ മണിക്കുഞ്ഞേ, Singers : Fr. Xavier Kunnumpuram & Baby Vinsa Saban
7 688
7
സ്നേഹ സ്വരൂപനാമീശോ, Singer : Aruna Mary George
7 451
8
കുഞ്ഞുങ്ങൾ ഞങ്ങളെ, Singer : Denz Philip
7 240
9
ഹൃദയം നിറയെ നീമാത്രം, Singer : Kester
6 903
10
ഈശോനാഥാ എന്നെ കാത്തീടണേ, Singer: Master Pradeesh
6 651
11
പറന്നു പറന്നു വാ.. Singer: Wilswaraj
6 303
12
വായോ എന്നീശോയെ, Singer :Aruna Mary George
6 091
13
ഓമനത്തിങ്കളല്ലേ Omanatjinkalalle, Singer: Bharath Sajikumar
5 949
14
വരൂ വരൂ നീ വരൂ ഈശോയേ Singer : Kester
5 856
15
കുരുത്തോലക്കുരുന്നുകൾ ഞങ്ങൾ, Singer : Master Pradeesh
5 657
16
Kurutholakkurunnukal
5 434
17
Нет текста...
5 390
18
*പ്രഭാത പ്രാർത്ഥന* "സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. (വെളിപാട്, 12:1)" സ്വർഗ്ഗത്തിന്റെയും, ഭൂമിയുടെയും രാഞ്ജിയായ പരിശുദ്ധ കന്യക മറിയമേ, ഞങ്ങളെ അങ്ങയെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും, അങ്ങ് പുത്രനിൽ നിന്നും, പിതാവിൽ നിന്നും പരിശുദ്ധ ആത്മാവിൽ നിന്നും വാങ്ങി തന്ന എല്ലാ ദാനങ്ങൾക്കും നന്ദി അർപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ കുലത്തിൽ നിന്നും ദൈവം തിരഞ്ഞെടുത്തു മഹത്വത്തിലേയ്ക്ക് ഉയർത്തിയ അങ്ങ് ഞങ്ങളുടെ വേദനകളിലും, ദുഃഖങ്ങളിലും കരുണയോടെ ഇടപെടണമേ. സ്വർലോക രാഞ്ജി, ഈ പ്രഭാതത്തിൽ ഞങ്ങളുടെ എല്ലാ ഭരണാധികാരികളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. സഭയുടെ അധികാരികൾക്ക് അങ്ങയുടെ സ്നേഹം അനുഭവവേദ്യമാകുവാൻ ഇടവരുത്തണമേ. ഞങ്ങളുടെ ജീവിതത്തിൽ കുറവുകൾ ഉണ്ടാകുമ്പോൾ ഈശോയുടെ സന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയുടെ അഭീഷ്ടം അറിയുവാൻ ഞങ്ങളെ സഹായിക്കണമേ. ഈ ലോകത്തിൽ ക്രിസ്തുവിനുള്ളവരായി ജീവിക്കുവാനും മരണ ശേഷം സ്വർലോകത്തിൽ സന്തോഷത്തോടെ കഴിയുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. മാനുഷികമായ വീഴ്ച്ചകൾ വന്നു ചേരുമ്പോൾ പുത്രന്റെ സന്നിധിയിൽ അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. മാതാവേ, ജീവിത യാത്രയിൽ അങ്ങയെ പിൻതുടർന്നു കൊണ്ട് എളിമയെന്ന പുണ്യം അഭ്യസിച്ചു ജീവിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. സഹനങ്ങൾ കടന്നു വരുമ്പോഴും ദൈവ ഹിതം നിറവേറുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഇതാ കർത്താവിന്റ ദാസി/ദാസൻ എന്ന മനോഭാവത്തോടെ ദൈവത്തിനായി കാത്തിരിക്കുവാൻ കൃപ നൽകണമേ. സഭയോട് യുദ്ധം ചെയ്യുന്ന, വിശ്വാസികളെ തകർക്കുവാൻ ശ്രമിക്കുന്ന, ക്രിസ്തുവിന്റെ പ്രകാശത്തെ ഇല്ലായ്മ ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാ അന്ധകാരശക്തികൾക്ക് നേരെയും പടപൊരുതുവാൻ അമ്മയുടെ കൃപ ഞങ്ങളോട് ഒപ്പം ഉണ്ടായിരിക്കട്ടെ. സ്വർഗ്ഗീയ സൈന്യങ്ങളുടെ സംരക്ഷണം ഞങ്ങളുടെ കുടുംബങ്ങൾക്ക് നൽകുവാൻ 'അമ്മ ദൈവപിതാവിനോട് പ്രാർത്ഥിക്കണമേ. സ്നേഹത്തിലും ഐക്യത്തിലും പ്രാർത്ഥനയിലും ഒരുമിച്ചു കൊണ്ട് ഒരു തിരുകുടുംബമായി ഞങ്ങളുടെ കുടുംബങ്ങൾ മാറുവാൻ അങ്ങ് കൃപ വർഷിക്കണമേ. *ആമേൻ* സ്വർലോക രാഞ്ജിയായ പരിശുദ്ധ കന്യക മറിയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
7 321
19
#Koodashakal
6 363
20
Reksaka Enne nee Kaividalle.mp3
6 714