cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

تعلم _تفسير الجلالين

Рекламные посты
1 832
Подписчики
+224 часа
+147 дней
+5130 дней

Загрузка данных...

Прирост подписчиков

Загрузка данных...

🎁🎉 പെരുന്നാൾ സമ്മാനം🎉🎁 ഹബീബായ നബി ﷺ പറയുന്നു: ഓരോ പെരുന്നാളിനും പെരുന്നാൾ നിസ്കാരത്തിന് മുമ്പ് ഒരാൾ ഈ ദിക്ർ *لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ* 400 പ്രാവശ്യം ചൊല്ലിയാൽ അല്ലാഹു ﷻ അവന് 400 ഹൂറികളെ വിവാഹം ചെയ്തു കൊടുക്കുകയും അവൻ 400 അടിമകളെ മോചിപ്പിച്ചവനെ പോലെയുമാകുന്നതാണ്. അന്ത്യനാൾ വരെ അവനു വേണ്ടി പട്ടണങ്ങൾ നിർമ്മിക്കാനും മരങ്ങൾ നട്ടു പിടിപ്പിക്കാനും അല്ലാഹു ﷻ മലക്കുകളെ ഏൽപ്പിക്കുന്നതാണ്. സുഹ്‌രി (റ) പറയുന്നു: അനസ് (റ) വിൽ നിന്ന് ഈ ഹദീസ് കേട്ടതു മുതൽ ഞാനീ ദിക്ർ ഉപേക്ഷിച്ചിട്ടില്ല. അനസ് (റ) പറയുന്നു: നബിﷺതങ്ങളിൽ നിന്ന് ഈ ഹദീസ് കേട്ടതു മുതൽ ഞാനിത് ഉപേക്ഷിച്ചിട്ടില്ല... [نزهة المجالس : ١/١٧٥] *"تقبل الله منا ومنكم صالح الاعمال"* *"🌙عيد مبــــــــــــــــــــارك🌙"* *الله اكبر الله اكبر الله اكبر* *لا إله إلا الله ألله أكبر* *ألله أكبر ولله الحمد*              *كل عام وأنتم بخير*🤝🏻🥰 🤝Share maximum🤝 🤲 ദുആ വസിയത്തോടെ🤲 അബുൽ ഖാസിം
Показать все...
سورة المؤمنون👆👆👆👆👆👆
Показать все...
1.40 MB
👆👆👆
Показать все...
👆👆👆
Показать все...
2.56 MB
1.36 MB
1.15 KB
1.07 MB
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.