ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку

Malayalam Sunni islamic speeches KⓂ️IC

Malayalam Sunni islamic speeches KⓂ️IC

Открыть в Telegram

റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവും ..... May 23 / 2018 മുതലുളള റെക്കോര്‍ഡ്സുകള്‍ ഈ ചാനലില്‍ ലഭ്യം

Больше
1 811
Подписчики
-224 часа
-47 дней
-1930 дней

Загружаем данные

Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
нояб. '26
ноябрь '26
+6
в 0 каналах
октябрь '26
+22
в 1 каналах
Get PRO
сентябрь '26
+30
в 1 каналах
Get PRO
август '26
+58
в 1 каналах
Get PRO
июль '26
+50
в 1 каналах
Get PRO
июнь '26
+28
в 1 каналах
Get PRO
май '26
+28
в 1 каналах
Get PRO
апрель '26
+22
в 1 каналах
Get PRO
март '26
+19
в 0 каналах
Get PRO
февраль '26
+26
в 2 каналах
Get PRO
январь '26
+28
в 0 каналах
Get PRO
декабрь '25
+32
в 1 каналах
Get PRO
ноябрь '25
+39
в 1 каналах
Get PRO
октябрь '25
+34
в 1 каналах
Get PRO
сентябрь '25
+16
в 1 каналах
Get PRO
август '25
+38
в 0 каналах
Get PRO
июль '25
+39
в 0 каналах
Get PRO
июнь '25
+42
в 1 каналах
Get PRO
май '25
+33
в 1 каналах
Get PRO
апрель '25
+28
в 0 каналах
Get PRO
март '25
+52
в 1 каналах
Get PRO
февраль '25
+51
в 1 каналах
Get PRO
январь '25
+68
в 1 каналах
Get PRO
декабрь '24
+84
в 1 каналах
Get PRO
ноябрь '24
+76
в 1 каналах
Get PRO
октябрь '24
+100
в 4 каналах
Get PRO
сентябрь '24
+106
в 1 каналах
Get PRO
август '24
+88
в 1 каналах
Get PRO
июль '24
+147
в 1 каналах
Get PRO
июнь '24
+137
в 2 каналах
Get PRO
май '24
+130
в 1 каналах
Get PRO
апрель '24
+110
в 2 каналах
Get PRO
март '24
+194
в 1 каналах
Get PRO
февраль '24
+95
в 1 каналах
Get PRO
январь '24
+70
в 3 каналах
Get PRO
декабрь '23
+56
в 2 каналах
Get PRO
ноябрь '23
+23
в 2 каналах
Get PRO
октябрь '23
+25
в 2 каналах
Get PRO
сентябрь '23
+16
в 0 каналах
Get PRO
август '23
+43
в 0 каналах
Get PRO
июль '23
+24
в 0 каналах
Get PRO
июнь '23
+11
в 0 каналах
Get PRO
май '23
+15
в 0 каналах
Get PRO
апрель '23
+23
в 0 каналах
Get PRO
март '23
+24
в 0 каналах
Get PRO
февраль '23
+17
в 0 каналах
Get PRO
январь '23
+34
в 0 каналах
Get PRO
декабрь '22
+46
в 0 каналах
Get PRO
ноябрь '22
+14
в 0 каналах
Get PRO
октябрь '22
+13
в 0 каналах
Get PRO
сентябрь '22
+13
в 0 каналах
Get PRO
август '22
+20
в 0 каналах
Get PRO
июль '22
+11
в 0 каналах
Get PRO
июнь '22
+5
в 0 каналах
Get PRO
май '22
+23
в 0 каналах
Get PRO
апрель '22
+10
в 0 каналах
Get PRO
март '22
+26
в 0 каналах
Get PRO
февраль '22
+9
в 0 каналах
Get PRO
январь '22
+32
в 0 каналах
Get PRO
декабрь '21
+38
в 0 каналах
Get PRO
ноябрь '21
+30
в 0 каналах
Get PRO
октябрь '21
+4
в 0 каналах
Get PRO
сентябрь '21
+13
в 0 каналах
Get PRO
август '21
+13
в 0 каналах
Get PRO
июль '21
+844
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
08 ноября+1
07 ноября+1
06 ноября0
05 ноября0
04 ноября0
03 ноября+1
02 ноября+1
01 ноября+2
Посты канала
മോദിയുടെ വളർത്തു പുത്രന്‍ ഗ്യാനേഷ് കുമാറിനെ ലോകം മുഴുവനും കണ്ടു. ഇനി ഇതേ വഴിയുള്ളൂ ...
മോദിയുടെ വളർത്തു പുത്രന്‍ ഗ്യാനേഷ് കുമാറിനെ ലോകം മുഴുവനും കണ്ടു. ഇനി ഇതേ വഴിയുള്ളൂ ...

2
ക്ഷേമപദ്ധതികൾക്ക് ഇനി വോട്ടർ ഐഡി?; അന്ന് ആധാർ ഇന്ന് വോട്ടർ ഐഡി. ആദ്യം ബംഗാളില്‍ ... ബംഗാളില്‍ SIR ല്‍ നിന്നും ഒഴിവാക്കപ്പെട്ട
ക്ഷേമപദ്ധതികൾക്ക് ഇനി വോട്ടർ ഐഡി?; അന്ന് ആധാർ ഇന്ന് വോട്ടർ ഐഡി. ആദ്യം ബംഗാളില്‍ ... ബംഗാളില്‍ SIR ല്‍ നിന്നും ഒഴിവാക്കപ്പെട്ട 91 ലക്ഷം പേര്‍ എങ്ങനെ റേഷന്‍ വാങ്ങും ?.. സംഘികളെ വേരോടെ പിഴുതെറിയണം നാം ..
98
3
Нет текста...
1
4
ഹദ്ദാദ് റാത്തീബ് എപ്പോഴാണ് ചൊല്ലേണ്ടത് ?
ഹദ്ദാദ് റാത്തീബ് എപ്പോഴാണ് ചൊല്ലേണ്ടത് ?
123
5
ഈ അക്രമി നമ്മേയെല്ലാം എത്രയാണ് കഷ്ട്ടപ്പെടുത്തിയത് .....
ഈ അക്രമി നമ്മേയെല്ലാം എത്രയാണ് കഷ്ട്ടപ്പെടുത്തിയത് .....
142
6
അമേരിക്കൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ.. ഒരു ഭരണാധികാരി വഴി തെറ്റിയാൽ എങ്ങനെ നേരെയാക്കണമെന്നതിൻ്റെ മനോഹരമായ മാതൃകയാണ് നിങ്ങൾ കാണിച്ചു തന്നത്.ലോക പോലീസ് ചമഞ്ഞ് എല്ലാ രാഷ്ട്രങ്ങളെയും വിറപ്പിച്ചുകൊണ്ടിരുന്ന അമേരിക്കയുടെ എല്ലാ കഴിവുകേടുകളും വെളിവാക്കി,തങ്ങളുടെ നാടിനെ നാണം കെടുത്തിയ പ്രസിഡൻ്റ് ട്രമ്പിന് അർഹിക്കുന്ന ശിക്ഷ തന്നെ നിങ്ങൾ കൊടുത്തു.യുഎസ് കോൺഗ്രസിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി തോറ്റു എന്ന് പറയുന്നതിനേക്കാള്‍ ട്രമ്പ് തോറ്റു എന്ന് പറയുന്നതാവും ശരി. വോട്ട് ചെയ്യുമ്പോൾ എന്നെ ഓർക്കണേ എന്ന അദ്ദേഹത്തിൻ്റെ അഭ്യർത്ഥന ജനം അങ്ങ് സ്വീകരിച്ചു. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ ജനം വലിച്ചെറിഞ്ഞു. മിഷിഗണിൽ നിന്നും എൽ സഈദിനെയും, മിനസോട്ടയിൽ നിന്നും ഇൽഹാൻ ഉമറിനെയും വിജയിപ്പിച്ച അമേരിക്കൻ ജനത വലതു പക്ഷ വർഗീയ രാഷ്ട്രീയത്തെ ചുമന്നു നടന്ന ഇന്ത്യൻ വംശജനായ വിവേക് ഗ്രാമ സ്വാമിയെ തോൽപിച്ച് വിട്ടു. സ്വന്തം അധികാരം നിലനിർത്താൻ ശരിയായ രാഷ്ട്രീയം ഇല്ലാതെ വരുമ്പോൾ വർഗീയതയും വംശീയതയും ആയുധമാക്കുന്ന എല്ലാവർക്കുമുള്ള പാഠമാണ് അമേരിക്കൻ തെരഞ്ഞെടുപ്പ്. Rahmathullah Saquafi Usthad Elamaram .
130
7
ആധാർ ഒഴിവാക്കുന്നു; കേന്ദ്രസർക്കാർ പദ്ധതികളുടെ പണം കൈമാറുന്നതിന് ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും പ്രധാന രേഖയാകും..
127
8
വധു വില്‍പ്പനയ്ക്ക് എന്നുപറഞ്ഞ് മനോരമ പുറത്തുവിട്ട വാര്‍ത്ത സ്വയം മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്നതുപോലെ ആയി. സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയുടെ താഴെ വന്ന കമന്‍റുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ അതു വ്യക്തമാണ്. ഏതായാലും വിവാദം ലക്ഷ്യമിട്ട് മഞ്ഞരമ കൊടുത്ത വാര്‍ത്ത കാരണം കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഹൈദരാബാദില്‍ നിന്നെങ്കിലും കല്യാണം ശരിയാവുമല്ലോ ?.. ഏതായാലും പ്രഛന്നവേഷം കെട്ടി പണവും ചെലവഴിച്ച് ഒളി ക്യാമറയുമായിപ്പോയ ചാനലുകാരന് ചെലവഴിച്ച പണം പോയിക്കിട്ടി എന്നു മാത്രമല്ല വിവാദം എന്ന ഉദ്ധേശവും ചീറ്റിപ്പോയി.
42
9
പ്രിയമുള്ള സഹപ്രവർത്തകരെ... സുന്നി പ്രസ്ഥാനത്തിൻ്റെ ആത്മീയ നേതൃത്വം സയ്യിദ് അലിബാഫഖി (റഹിമഹുല്ലാ) നമ്മോട് വിടപറഞ്ഞു. ജീവിത യാത്രയിലുടനീളം പരിശുദ്ധ ഖുർആൻ നിരന്തരം പാരായണം ചെയ്തിരുന്ന തങ്ങളുടെ പേരിൽ SჄS പ്രവർത്തകർ മുഴുവൻ യൂണിറ്റുകളിലും ചുരുങ്ങിയത് വിശുദ്ധ ഖുർആൻ ഒരോ ഖതമെങ്കിലും ഓതാൻ തീരുമാനിച്ചിരിക്കുകയാണ്. യൂണിറ്റ് ഗ്രൂപ്പുകളിൽ പറഞ്ഞ് ജുസുഉകൾ ഏറ്റെടുപ്പിക്കുകയും വഫാത്തിൻ്റ ഏഴാം ദിനമായ ഒമ്പതാം തീയതി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യുക. അല്ലാഹു തങ്ങളുടെ ദറജ ഉയർത്തട്ടെ.... _ എളമരം സഖാഫി ഉസ്താദ്
83
10
സയ്യിദ് അലി ബാഫഖി തങ്ങൾ മരണസമയത്തും ശൈഖുനായുടെ കൂടെ വിട പറഞ്ഞ സയ്യിദ് അലി ബാഫഖി തങ്ങൾ തന്റെ ജീവിത പ്രയാണത്തിൽ ഏതു വിഷയത്തിലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുന്ന വലിയ ഒരു വ്യക്തിയായിരുന്നു. തന്റെ വീട്ടിലോ കുടുംബത്തിലോ പ്രബോധന മണ്ഡലത്തിലോ എന്ത് വിഷയം വന്നാലും ഉസ്താദ് വരട്ടെ, ഉസ്താദിനോട് ചോദിക്കട്ടെ എന്നിട്ട് പറയാം എന്നതായിരുന്നു തങ്ങളുടെ നിലപാട്. ഉസ്താദിനോട് ചോദിക്കാതെ ഒന്നും പറയാറില്ലെന്നർത്ഥം. തന്റെ വിടവാങ്ങലും ഇങ്ങനെ തന്നെയായിരുന്നു. ഇന്നലെ ( തിങ്കൾ ) രാവിലെ മുതൽ തന്നെ ചെറിയ ക്ഷീണവും അസ്വസ്ഥതയും തങ്ങൾക്കുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം അർദ്ധ ബോധാവസ്ഥയിലേക്ക് തങ്ങൾ നീങ്ങിയപ്പോൾ ചുറ്റുഭാഗത്തും കൂടിനിന്ന മക്കളും പേരമക്കളും പ്രസ്ഥാന നേതാക്കളും സൂറത്ത് യാസീനും അസ്മാഉൽ ബദറും ബുർദയും നാരിയത് സലാത്തും ചൊല്ലിക്കൊണ്ടേയിരുന്നു. അവസാനം 5 മണിക്ക് ശേഷം തന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട നേതാവ് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് ആശുപത്രിയിൽ തങ്ങളുടെ അടുത്തേക്ക് എത്തുകയാണ്. തങ്ങളെ... എന്ന് നീട്ടി വിളിച്ചുകൊണ്ട് ഉസ്താദ് ഫാത്തിഹയും ഇഖ്ലാസും മുഅവ്വിദതൈനിയും ഓതിക്കൊണ്ട് തങ്ങളുടെ കൈയിൽ സ്പർശിച്ച് ദുആ ചെയ്തു. പതുക്കെ തങ്ങളുടെ ആത്മാവ് വിട പറയാൻ ഒരുങ്ങുന്ന പോലെ തോന്നി. ഉസ്താദ് കലിമ ചൊല്ലിക്കൊടുത്തു, അവസാനമായി തന്റെ കൈ കൊണ്ട് സംസം തൊട്ടുകൊടുത്തു. സന്തോഷത്തോടെ തങ്ങൾ യാത്രയായി തന്റെ അന്ത്യ യാത്രയ്ക്കും സമ്മതം വാങ്ങാൻ ഉസ്താദിനെ കാത്തുനിന്നതുപോലെയുള്ള മരണം. അവസാനം അന്ത്യകർമ്മങ്ങൾക്കും ഉസ്താദ് തന്നെ നേതൃത്വം നൽകി. 6 പതിറ്റാണ്ടുകാലം തന്റെ കൂടെ പ്രസ്ഥാനത്തിനും മർക്കസിനും നേതൃത്വം നൽകിയ സയ്യിദ് അലി ബാഫഖി തങ്ങൾ ഇനി നമ്മുടെ കൂടെയില്ല. അല്ലാഹു മഹാനവർകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ. അവരോടൊന്നിച്ച് ജന്നാത്തുന്നഈമിൽ നമ്മളെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ- ആമീൻ. ✒️ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി
154
11
മർകസ് പ്രസിഡൻ്റും സയ്യിദ് കുടുംബത്തിലെ കാരണവരുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മയ്യിത്ത് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറല
മർകസ് പ്രസിഡൻ്റും സയ്യിദ് കുടുംബത്തിലെ കാരണവരുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മയ്യിത്ത് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തുന്നു. മുനവ്വറലി തങ്ങളുടെ എളാപ്പ കൂടിയാണ് അലി ബാഫഖി തങ്ങൾ ..
29
12
Нет текста...
144
13
സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട നീര്‍വേലി ഹാഫിള് ഷമീര്‍ സഅദി ഉസ്താദിന് അഭിനന്ദനങ്ങൾ ... ════ ❁✿ 🌹🌹🌹 ✿❁ ════ നീര്‍വ്വേലി മഹല്ലിന്‍റെ ദീനീ ചൈതന്യത്തിന് പുത്തനുണര്‍വ്വ് നല്‍കിയ മുഹമ്മദ് റഫീഖ് നിസാമി ഉസ്താദിന്‍റെ ദര്‍സില്‍ നാട്ടില്‍ തന്നെ പഠനം ആരംഭിച്ച് ഹാഫിളാകുകയും ഉറ്റ സുഹ്രുത്ത് നീര്‍വേലി മുഹമ്മദലി ഉസ്താദിനോടൊപ്പം സമസ്ത മുശാവറ അംഗമായിരുന്ന കൈപ്പാണി അബൂബക്കര്‍ ഫൈസി ഉസ്താദിന്‍റെ ദര്‍സില്‍ ഒടുങ്ങാക്കാടും കൂരാച്ചുണ്ടും തുടര്‍ പഠനം നടത്തി , ജാമിഅ സഅദിയ്യയില്‍ മദ്രസാ വിപ്ലവത്തിന്‍റെ ശില്‍പി ശൈഖുനാ MA ഉസ്താദിന്‍റേയും AK ഉസ്തിനെപ്പോലുളള പ്രമുഖ ഗുരുവര്യന്മാരുടേയും ശിക്ഷണത്തില്‍ സഅദി ബിരുദവും കരസ്ഥമാക്കി. പിന്നീട് തന്‍റെ ഗുരുക്കളുടെ വഴിയേ താന്‍ പഠിച്ച ഇല്‍മ് പ്രസരണം ചെയ്യാന്‍ ദര്‍സീ വഴിയിലേക്ക് .. പാലോട്ടുപളളി പെരുവല്‍ക്കരിയിലായിരുന്നു മുദരിസായി സേവനം ആരംഭിച്ചത്. പിന്നീട് കൂരാച്ചുണ്ടും ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ നാല്‍പ്പതോളം മുതഅല്ലിമുകള്‍ക്ക് ദര്‍സ് പഠനവും അതോടൊപ്പം അല്ലാഹുവിന്‍റെ കലാം മനപ്പാഠമാക്കിക്കൊടുക്കുകയും ചെയ്യുന്നു. നിരവധി ശിഷ്യര്‍ ഹാഫിളുകളായി പഠിച്ചിറങ്ങുകയും മറ്റു പല കോളജുകളിലും തുടര്‍ പഠനം നടത്തുകയും ചെയ്യുന്നു . നീര്‍വ്വേലിയിലെ നന്നോറയില്‍ അബൂബക്കര്‍ , റഫിയ എന്നീ ഉപ്പ, ഉമ്മമാരുടെ നാല് മക്കളില്‍ മൂന്നാമത്തെ മകനായി 1988 ല്‍ ആയിരുന്നു ഉസ്താദിന്‍റെ ജനനം. ദര്‍സ് പഠന കാലത്തെ ആദ്യ ഉസ്താദായിരുന്ന ഹാഫിള് റഫീഖ് നിസാമി ഉസ്താദിനെ ഓര്‍മിപ്പിക്കുമാറ് അതേ വഴിയില്‍ തന്നെയാണ് ഇപ്പോള്‍ ഹാഫിള് ഷമീര്‍ സഅദി ഉസ്താദും. എല്ലാ സമയവും പ്രസന്ന മുഖത്തോടെ പുഞ്ചിരിയോടേയല്ലാതെ ഉസ്താദിനെ നമുക്ക് കാണാന്‍ കഴിയില്ല. അദ്ധേഹത്തിന്‍റെ ദീനീ പ്രഭാഷണങ്ങളും ക്ലാസുകളും ശ്രദ്ധേയമാണ്. ശ്രോതാക്കളോടൊപ്പം സഞ്ചരിച്ച് നര്‍മ്മത്തിലൂടെ ഒരേ സമയം പല ഇല്‍മുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.പടച്ചവനേ കുറിച്ചും ആഖിറത്തേക്കുറിച്ചും നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. നാട്ടുകാര്‍ക്ക് ലഭിച്ച ഒരു നിധി ആയിരുന്നു റഫീഖ് നിസാമി ഉസ്താദ്.അദ്ധേഹം പോകുമ്പോള്‍ നീര്‍വ്വേലിക്ക് മറ്റൊരു നിധി സമ്മാനിച്ചിരുന്നു. അതാണ് നമ്മുടെ സഹ പ്രവര്‍ത്തകനും കൂട്ടുകാരനും ഉസ്താദും എല്ലാം ആയ നീര്‍വേലി ഹാഫിള് ഷമീര്‍ സഅദി ഉസ്താദ് (ഫോണ്‍ : 9605733670) ഇനിയും ധാരാളം കാലം വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും റബ്ബിന്‍റെ ദീന്‍ പ്രസരണം ചെയ്യാനുളള എല്ലാ ആഫിയത്തും തൗഫീഖും റബ്ബല്‍ ആലമീന്‍ ഏറ്റി നല്‍കട്ടേ .. آمیـــــــــــــن یارب العالمین മുമ്പ് SჄS സോണ്‍ വൈസ് പ്രസിഡൻ് , SSF കണ്ണൂര്‍ വൈസ് പ്രസിഡൻ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ച യുവ പണ്ഡിതനായ ഉസ്താദ് നിലവില്‍ നീര്‍വേലി മര്‍കസു സുന്ന അല്‍ ഇസ്ലാമിയ്യ സ്ഥാപനത്തിന്‍റെ ജനറല്‍ സെക്രട്ടറി കൂടിയാണ്. ഈ സന്തോഷ വേളയില്‍ നാട്ടുകാരോടൊപ്പം ഞാനും പങ്ക് ചേരുന്നു .. - സിറാജ് നീര്‍വേലി
153
14
*സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ശാഫി അസ്ഹരി മെരുവമ്പായി ഉസ്താദിന് അഭിനന്ദനങ്ങൾ ...* ════ ❁✿ 🌹🌹🌹 ✿❁ ════ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ KP അബ്ദുല്ല മുസ്ലിയാരുടേയും ആഇശ ഉമ്മയുടേയും മകനായി 1992 ല്‍ ജനനം. ദമ്പതികളുടെ 11 മക്കളില്‍ പത്താമനായി ജനിച്ചു. അബ്ദുല്ല ഉസ്താദിന്‍റെ മുഴുവന്‍ ആണ്‍ മക്കളും ആലിമീങ്ങളാണ്.പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാരും തഥൈവ. മെരുവമ്പായില്‍ അബ്ദുല്ല ഉസ്താദ് വീട് വെച്ചതുമുതല്‍ ശാഫി അസ്ഹരിയുമായി എനിക്ക് ബന്ധമുണ്ട്. ചെറുപ്പം തൊട്ടുതന്നെ ഇല്‍മിന്‍റെ നല്ലൊരു ചൈതന്യം അദ്ധേഹത്തില്‍ ഞാന്‍ കണ്ടിരുന്നു . ഉമര്‍ സഖാഫി മുരിങ്ങമുണ്ട ഉസ്താദിന്‍റെ ദര്‍സിലൂടെ വളര്‍ന്ന്,കാരന്തൂര്‍ മര്‍കസ്,ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്ല‌ാമിക് തിയോളജിയിൽ ബിരുദാനന്തര ബിരുദം,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ഈജിപ്‌തിലെ ഇൻ്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്നും അറബിക് സാഹിത്യത്തിൽ ഡോക്റ്ററേറ്റ്. അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം പുസ്തകങ്ങളും ഡോ.അസ്ഹരി രചിച്ചിട്ടുണ്ട്. ഈ സന്തോഷത്തില്‍ നാട്ടുകാരനെന്ന നിലയിലും കൂട്ടുകാരനെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും എല്ലാവരേയും പോലെ ഞാനും പങ്കുചേരുന്നു .. - സിറാജ് നീര്‍വേലി
160
15
ഇനി ട്രൂ കോളർ അൺ ഇൻസ്റ്റാൾ ചെയ്യാം. ഇന്നു മുതൽ എല്ലാ 4G/5G നെറ്റ് വർക്കിലും വിളിക്കുന്നവരുടെ ( സിം ഉടമയുടെ) പേരു തെളിയും.
61
16
സ്കൂള്‍ കാലത്ത് ഞാനൊരു വായനാ പ്രിയനായിരുന്നു. കിട്ടുന്ന ഒരു പത്രവും വായിക്കാതെ വിടില്ലായിരുന്നു .. കുട്ടിക്കാലത്ത് തുടങ്ങിയ ശീലമായിരുന്നു . പല പ്രസിദ്ധീകരണങ്ങളുടേയും ശേഖരംതന്നെ വീട്ടില്‍ അന്ന് ഉണ്ടായിരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ വന്നതുമുതല്‍ എല്ലാവരേയും പോലെ ഞാനും പല ഉപകരണങ്ങളും ശീലങ്ങളും പതിവുകളും മാറ്റി. അല്ല; മാറി .. വായന 99% വും സ്ക്രീനിലായി. (ഖുര്‍ആന്‍ ഒഴിച്ച്). കഴിഞ്ഞ ദിവസം മെരുവമ്പായി സ്കൂളില്‍ നടന്ന നമ്മുടെ രിബാത്വ് കേമ്പില്‍ നമ്മുടെ യുവ പണ്ഡിതനും മുദരിസും എഴുത്തുകാരനുമായ ഷാഫി അസ്ഹരി മെരുവമ്പായി ഉസ്താദിന്‍റെ 1000 രൂപയോളം വില വരുന്ന രണ്ട് രചനകള്‍ സ്നോഹോപകാരമായി നല്‍കിയിരുന്നു. ഒന്നര ലക്ഷത്തോളം അതിന് വില വരുമെന്ന് അറിഞ്ഞു . അല്ലാഹു അദ്ധേഹത്തില്‍ നിന്ന് അതെല്ലാം സ്വീകരിക്കട്ടേ ... എനിക്ക് സദസ്സില്‍ നിന്നും നേരത്തെ വരേണ്ടിവന്നതിനാല്‍ കഴിഞ്ഞ ദിവസം ആ പ്രസിദ്ധീകരണങ്ങള്‍ ഉബൈദ് സഅദി ഉസ്താദിനോട് ഞാന്‍ ചോദിച്ചുവാങ്ങുകയാണ് ചൈതത്. ഇനി ആ പഴയ ശീലം വീണ്ടും തുടങ്ങണം. ഖസ്വീദത്തുല്‍ ബുര്‍ദയിലൂടെ കണ്ണോടിച്ച് വരികളെ മാതൃഭാഷയില്‍ അടുത്തറിയണം ... إن شاء الله
59
17
വോട്ടില്ലെങ്കിൽ ഇനി ആനുകൂല്യങ്ങളില്ല; പഞ്ചായത്ത് പദ്ധതി വിഹിതത്തിന് ഇനി ആധാർ മാത്രം പോരാ, വോട്ടർ ID കൂടി വേണം ..
124
18
മുസ്‌ലിംകളുടെ വഖ്ഫ് കൈകാര്യം ചെയ്യാൻ വഖ്ഫ് ബോർഡുണ്ട്.ഹിന്ദുക്കളുടെ ക്ഷേത്ര മുതലുകൾ ശ്രദ്ധിക്കാൻ ദേവസ്വം ബോഡുമുണ്ട്. അതുവഴി അവയുടെ വരവും ചെലവും സുതാര്യമായി നടക്കുന്നതായി ഉറപ്പാക്കാനും ഓഡിറ്റിങ്ങിന് വിധേയമാക്കാനു സാധിക്കുന്നു. എന്നാൽ ക്രൈസ്തവ ചർച്ചുകളുടെ വിപുലമായ സ്വത്തു വകകൾ അവരുടെ ബിഷപ്പുമാർ ഉണ്ടാക്കിയ കാനോൻ നിയമമനുസരിച്ചാണ് ഇന്നും നടക്കുന്നത്.അതിനെ സംബന്ധിച്ച് ഗവൺമെൻ്റിന് പോലും ഒരു വിവരവുമില്ല. 2009ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ വഖ്ഫ് ബോർഡ് മാതൃകയിൽ ഒരു ചർച്ച് ആക്റ്റ് കൊണ്ടുവന്നപ്പോഴു 2019ൽ മറ്റൊരു ആക്റ്റിനെ കുറിച്ച് ആലോചിച്ചപ്പോഴും ഭരണഘടനയുടെ 26d വകുപ്പ് ഉയർത്തിക്കാട്ടി ക്രൈസ്തവ സഭകൾ അതി ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തങ്ങളുടെ സ്വത്ത് തങ്ങൾ തന്നെ കൈകാര്യം ചെയ്യുമെന്നും അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ബില്ലിനെതിരെ മുന്നോട്ട് വന്നത്. എന്നാൽ പുരോഹിതന്മാർക്ക് മാത്രമല്ല,സഭാ വിശ്വാസികൾക്കുകൂടി പങ്കാളിത്തമുള്ള ഒരു ബോർഡ് ആവശ്യമാണെന്ന അഭിപ്രായക്കാരാണ് ക്രൈസ്തവരിൽ നല്ലൊരു വിഭാഗം ആളുകളും. പക്ഷേ അത് നടപ്പാക്കാൻ ഇതുവരെ പുരോഹിത നേതൃത്വം സമ്മതിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പൊൾ വഖ്ഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തണമെന്ന തീർത്തും അന്യായമായ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ക്രിസ്ത്യൻ സംഘടനയായ 'ആക്റ്റ്സ് '' ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ബോർഡിലേക്ക് പരിഗണിക്കേണ്ട ഏഴു പേരുടെ ലിസ്റ്റും സംഘടന കൊടുത്തിട്ടുണ്ട്. ചർച്ചുകളുടെ ഒരു കാര്യത്തിലും ഇതുവരെ മുസ്‌ലിം സംഘടനകൾ ഇടപെടാൻ വന്നിട്ടില്ലാ എന്നിരിക്കെ ഇത്തരം നീക്കങ്ങൾ ആർക്കാണ് ഗുണം ചെയ്യുകയെന്ന് ആലോചിക്കുന്നത് നന്നാവും. Rahmathullah Saquafi Elamaram
312
19
നാം ഒരു പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ അതിലേക്ക് ക്ഷണിക്കുന്നു. പരിപാടിയില്‍ ഒരാള്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു. പരിപാടി സംഘടിപ്പിച്ച നാം വേദിയില്‍തന്നെ ഇരുന്ന് അതിലൊന്നും ശ്രദ്ധിക്കാതെ മുഴുവന്‍ സമയവും ഫോണ്‍ സ്ക്രീനില്‍ തന്നെ തോണ്ടി കളിക്കുന്നു. സദസ്സിലുളളവര്‍ നമ്മെ എങ്ങനേയാവും വിലയിരുത്തുക?. ഇത് കാണുന്ന കുട്ടികള്‍ നമ്മിലൂടെ എന്താവും പഠിച്ചെടുക്കുക ?. എന്തു സന്ദേശമാണ് ഇതിലൂടെ നാം ശ്രോതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടാവുക ?. പരിപാടി സംഘടിപ്പിച്ച് ഇശാ ജമാഅത്ത് നഷ്ട്ടപ്പെടുത്തുന്നതില്‍ എന്തു യുക്തിയാണ് ഉളളത് ? .. ഓരോ പരിപാടിയും നമുക്ക് സ്വയം മാറ്റത്തിനുളള അവസരം ആവണം. ഇല്ലെങ്കില്‍ എല്ലാംതന്നെ നഷ്ട്ടത്തിലാവും. ഫോണ്‍ കൂടെ ഉളളതുകാരണം ഇബ്'ലീസിന് പണി കുറഞ്ഞ കാലമാണിത്. അതിന്‍റെ അഡിക്ഷന്‍ ആയുസ്സിനെ പാഴാക്കും. എല്ലാം ആവശ്യത്തിന് പരിമിതപ്പെടുത്തിയേ മതിയാവു ... പ്രത്യേകിച്ച് നാം .......
369
20
'ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ പലരെയും ഉൾപ്പെടുത്തിയത്'; മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അം​ഗമാക്കിയതിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി മു
'ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ പലരെയും ഉൾപ്പെടുത്തിയത്'; മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അം​ഗമാക്കിയതിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ
363