5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
5 181
10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്രസംഖ്യകളുണ്ട് ?
07 февр. 2024, 06:19
5 181
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവിശ്യം കറങ്ങേണ്ടിവരും ?
07 февр. 2024, 06:19
5 181
60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
07 февр. 2024, 06:19
5 181
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം' എന്നറിയപ്പെടുന്നത് ?
07 февр. 2024, 05:41
5 181
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകണമേത് ?
07 февр. 2024, 05:41
5 181
UNIVERSITY LGS SATEWIDE GROUP ❤
യൂണിവേഴ്സിറ്റി LGS എഴുതിയവ൪ കൂടുതൽ അപ്ഡേറ്റ്സിനായി ജോയി൯ ചെയ്യാകുന്നതാണ്..
https://t.me/atkjs5632
07 февр. 2024, 02:21
5 181
UNIVERSITY LGS എഴുതിയോ? പരീക്ഷ എങ്ങിനെയുണ്ടായിരുന്നു?
07 февр. 2024, 01:29
5 181
📋SCERT EXAM 5TH STD 4TH CHPT
BASIC SCIENCE-1
📆 07-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.വിത്തിനുള്ളിലെ ജീവ൯ (class)
2.PDF
3.CURRENT AFFAIR (Jan 13)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
07 февр. 2024, 00:49
