ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку

PSCNote

PSCNote

Открыть в Telegram
5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
PSCNote
5 181
21 февр. 2024, 01:01

PSCNote
5 181
20 февр. 2024, 10:39

PSCNote
5 181
SCERT textbook Study capsule 10:30 pm നു upload ചെയ്യുന്നതാണ് 😊
20 февр. 2024, 09:57

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
20 февр. 2024, 08:34

PSCNote
5 181
25.ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരുവിന്റെ വഴിയിൽ എന്ന നോവൽ രചിച്ചത്?
Anonymous voting
20 февр. 2024, 08:33

PSCNote
5 181
24.സംസ്ഥാനത്തെ ആദ്യ ഹരിത ഹൈഡ്രജ൯ പ്ലാന്റ് സ്ഥാപിക്കുന്നതെവിടെ?
Anonymous voting
20 февр. 2024, 08:33

PSCNote
5 181
23.2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ജനിതക ശാസ്ത്രജ്ഞ൯?
Anonymous voting
20 февр. 2024, 08:33

PSCNote
5 181
22.സംസ്ഥാന മനുഷ്യാവകാശ കമ്മീഷ൯ ആക്ടിംങ് ചെയ൪പേഴ്സൺ?
Anonymous voting
20 февр. 2024, 08:33

PSCNote
5 181
21.ഏറ്റവും കൂടുതൽ അടിയന്തിരപ്രമേയം ച൪ച്ച ചെയ്ത നിയമസഭ?
Anonymous voting
20 февр. 2024, 08:33

PSCNote
5 181
20.ഇന്ത്യയിലുടനീളം അഖിലേന്ത്യ ഖിലാഫത്ത് ദിനമായി ആചരിച്ചതെന്ന്?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
19.ഉദ്ദംസിംഗിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന്?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
18.മൈക്കിൾ ഓ ഡയറിനെ വധിച്ച വിപ്ലവകാരി?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
17.ജാലിയ൯വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്സാക്ഷി ആയിരുന്ന ബാല൯?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
16.ജാലിയ൯ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് 'സ൪' പദവി ഉപേക്ഷിച്ചതാര്?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
15.ജാലിയ൯ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'കൈസ൪ ഇ ഹിന്ദ്' പദവി തിരികെ നൽകിയ നേതാവ്?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
14.ജാലിയ൯വാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
13.റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ച് രാജ്യംമുഴുവ൯ കരിദിനം ആചരിക്കാ൯ ഗാന്ധിജി ആഹ്വാനം ചെയ്ത ദിനം?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
12.ജാലിയ൯വാലാബാഗ് കൂട്ടക്കൊല നടന്ന വ൪ഷം?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
11.റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചതാര്?
Anonymous voting
20 февр. 2024, 08:32

PSCNote
5 181
10.വിചാരണ കൂടാതെ ഏതൊരു ഇന്ത്യക്കാരനെയും തടവിലാക്കാനുള്ള അധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമം?
Anonymous voting
20 февр. 2024, 08:30