5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
5 181
4. കാർഷിക, കർഷക ക്ഷേമ മന്ത്രാലയവും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറും ചേർന്ന് ആരംഭിച്ച ഡിജിറ്റൽ പ്രദർശനം
5 181
3. അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ എംബ്ലിക്ക ചക്രബർത്തിയ എന്നത് ഏത് വർഗ്ഗത്തിൽ പെട്ട സസ്യമാണ്
5 181
2. എസ് കെ പൊറ്റക്കാട് സ്മാരക സമിതിയുടെ എസ് കെ പൊറ്റക്കാട്ട് സ്മാരക പുരസ്കാരത്തിന് 2024ൽ അർഹനായത്
5 181
10. മുറിവിൽ നിന്നും അധിക രക്തസ്രാവം ഉണ്ടാവുന്നത് ഏത് പോഷകത്തിന്റെ കുറവ് മൂലമാണ്
5 181
7. ഗാനിമീന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഗാനിമീഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹം ആണ്
5 181
6. 2021 ജൂലൈയിൽ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശ യാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി
5 181
5. വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്
5 181
4. നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്
5 181
3. ഒരു വസ്തു എല്ലാം നിറങ്ങളും പ്രതിഫലിപ്പിക്കുന്നു എങ്കിൽ ആ വസ്തുവിന്റെ നിറം എന്തായിരിക്കും
5 181
2. മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻ്റെ ഏത് ഗുണം പരിശോധിക്കാനാണ്
5 181
7. 47 ആമത് ഫിലിം ക്രിട്ടിക്സ് അവാർഡ് 2023 സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം ലഭിച്ചത്
