5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
5 181
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ്?
19 февр. 2024, 01:01
5 181
കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത് ?
19 февр. 2024, 00:31
5 181
കമാന്റ് ഏരിയ വികസനപദ്ധതിയുടെ(1974-75) ലക്ഷ്യം എന്തായിരുന്നു?
18 февр. 2024, 23:00
5 181
ആഷസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ?
18 февр. 2024, 22:30
5 181
"എപ്പോഴും മുന്നോട്ട്" ഏത് അന്താരാഷ്ട്ര ഗെയിമിസിന്റെ്റെ മുദ്രാവാക്യമാണ്?
18 февр. 2024, 10:00
5 181
2016 ലെ റിയോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിക്ക നേടിയ സ്വർണ്ണമെഡലുകളുടെ എണ്ണം?
18 февр. 2024, 09:30
5 181
ഏത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങൾക്ക് നൽകുന്നതാണ് 'ഡേവിഡ് ഡിക്സൺ അവാർഡ് ' ?
18 февр. 2024, 09:00
5 181
ചുവടെപ്പറയുന്നവയിൽ വില്യം ഷേക്സ്പിയറിൻ്റെ കൃതി അല്ലാത്തത് ഏതാണ്?
18 февр. 2024, 08:31
5 181
ബാലൻ . കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏതാണ്?
18 февр. 2024, 07:01
5 181
കായികമത്സരങ്ങളുമായി ബന്ധപ്പെട്ട് ' പ്രസിഡന്റ് ' എന്ന പദം ഉപയോഗിക്കുന്നത്?
18 февр. 2024, 06:02
5 181
ഹിൽട്ടൺയങ് കമ്മീഷൻ്റെ ശുപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്?
18 февр. 2024, 05:30
5 181
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം?
18 февр. 2024, 05:01
