5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
5 181
4.താഴെ തന്നിരിക്കുന്നവയിൽ നിശ്വാസം ചെയ്യുമ്പോഴുള്ള പ്രവ൪ത്തനമല്ലാത്തത്?
06 мар. 2024, 08:30
5 181
1.വായു ഉള്ളിലേക്കെടുക്കുന്ന പ്രവ൪ത്തനം അറിയപ്പെടുന്നത്?
06 мар. 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
06 мар. 2024, 08:28
5 181
1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്?
06 мар. 2024, 06:27
5 181
ഇംഗ്ലീഷ് അക്ഷരമാലയിലെ "S" ആകൃതിയിൽ ഉള്ള സമുദ്രം ഏത് ?
06 мар. 2024, 06:27
5 181
ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്ങുകൾ അറിയപ്പെടുന്നത് ?
06 мар. 2024, 06:27
5 181
ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പളളി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ട വർഷം ?
06 мар. 2024, 06:27
5 181
കാനിങ് പ്രഭുവിൻ്റെ കാലത്ത് 1860-ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്?
06 мар. 2024, 06:27
5 181
ബംഗാൾ വിഭജനത്തെ " ഹിന്ദു-മുസ്ലീം ഐക്യത്തിനു മേൽ പതിച്ച ബോംബ് ഷെൽ" എന്ന് വിശേഷിപ്പിച്ചതാര്?
06 мар. 2024, 06:27
5 181
ഹരിത വിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ ഉത്പാദനം നടത്തിയ ഭക്ഷ്യ ധാന്യം ഏതാണ് ?
06 мар. 2024, 06:27
5 181
ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷൻ ശക്തി) നടത്തിയതെപ്പോൾ?
06 мар. 2024, 06:27
5 181
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ആന്റിഷിപ്പ് മിസൈൽ ?
06 мар. 2024, 06:27
5 181
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (largest muscle)?
06 мар. 2024, 06:27
