ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку

PSCNote

PSCNote

Открыть в Telegram
5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
PSCNote
5 181
April 10 current affairs quiz

PSCNote
5 181
photo content

PSCNote
5 181
10. ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രത ആരം 24 സെൻ്റിമീറ്റർ ആണ്. അതിൻ്റെ ഫോക്കസ് ദൂരം
Anonymous voting

PSCNote
5 181
9. ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിൻ്റെ
Anonymous voting

PSCNote
5 181
8. 1987ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്
Anonymous voting

PSCNote
5 181
7. അക്രമങ്ങൾ, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
Anonymous voting

PSCNote
5 181
6. മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത്
Anonymous voting

PSCNote
5 181
5. ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
Anonymous voting

PSCNote
5 181
4. AB രക്തഗ്രൂപ്പ് ഉള്ള വ്യക്തികൾ സാർവിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ
Anonymous voting

PSCNote
5 181
3. 4 "D"s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തത രോഗം ഏത്
Anonymous voting

PSCNote
5 181
2. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏവ? a) ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക b) പ്രൊഹിബിഷൻ - നിലനിർത്തുക c) മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു d) ക്വവാറന്റോ - എന്ത് അധികാരത്തിൽ
Anonymous voting

PSCNote
5 181
1. ഇന്ത്യൻ നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ ശരിയായി ക്രമപ്പെടുത്തുക a) ഒന്നാം വായന b) റിപ്പോർട്ടിങ് ഘട്ടം c) രണ്ടാം വായന d) കമ്മിറ്റി ഘട്ടം e) മൂന്നാം വായന
Anonymous voting

PSCNote
5 181
Previous year question paper 020/2024

PSCNote
5 181
10. 2024 ഏപ്രിലിൽ ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ പേടകം ആയ സോയൂസ് MS 24 ഏതു രാജ്യത്തിൻ്റെ പേടകം ആണ്
Anonymous voting

PSCNote
5 181
9. Zaporizhzhia ന്യൂക്ലിയർ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്
Anonymous voting

PSCNote
5 181
8. അടുത്തിടെ ഡാം തകർന്നതിനെ തുടർന്നുണ്ടായ പ്രളയം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട റഷ്യൻ പ്രദേശം
Anonymous voting

PSCNote
5 181
7. BBCയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്വകാര്യ കമ്പനി
Anonymous voting

PSCNote
5 181
6. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി
Anonymous voting

PSCNote
5 181
5. പ്രതിരോധ മന്ത്രാലയത്തിന്റെ 'പരിവർത്തൻ ചിന്തൻ' എന്ന ട്രൈ സർവീസ് സമ്മേളനത്തിന് 2024ൽ വേദിയായത്
Anonymous voting

PSCNote
5 181
4. 2024ൽ 'ഓൺ ദി സ്പോട്ട് യൂണിറ്റ് സൈറ്റേഷൻ' ലഭിച്ച ഇന്ത്യൻ നാവികസേന കപ്പൽ
Anonymous voting