cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

ഇസ്ലാമിക വിധികൾ

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته https://t.me/islamikavidhikal

Больше
Рекламные посты
1 529
Подписчики
-124 часа
+27 дней
+3330 дней

Загрузка данных...

Прирост подписчиков

Загрузка данных...

﷽  *✨പെരുന്നാളുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ✨* ➖പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസംhttps://t.me/islamikavidhikal/216പെരുന്നാള്‍ നിസ്കാരത്തിന്റെ വിധിhttps://t.me/islamikavidhikal/214പെരുന്നാള്‍ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/170എവിടെ വെച്ചായിരിക്കണം പെരുന്നാള്‍ നിസ്കാരംhttps://t.me/islamikavidhikal/213ക്യാമറയുള്ള പള്ളികളിലും ഈദ് മുസല്ലകളിലും നിസ്കരിക്കാമോhttps://t.me/islamikavidhikal/275ഈദ് ദിവസം "തഖബ്ബലള്ളാഹു മിന്നാ വ മിൻക" എന്ന് ആശംസയർപ്പിക്കുന്നതിന്റെ വിധിയെന്താണ്?https://t.me/islamikavidhikal/217പെരുന്നാള്‍ പൈസ കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/218അയ്യാമുൽ ബീദ്'ന്റെ നോമ്പ് അയ്യാമുത്തശ്രീഖ്'ൽ അനുഷ്ഠിക്കാമോhttps://t.me/islamikavidhikal/219 *➖പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിന്റെ വിധി➖* https://t.me/islamikavidhikal/294 ❁✿❁🌸❁✿❁ 🌐അൽ മുൻതഖാ https://t.me/almunthaqa
Показать все...
ഇസ്ലാമിക വിധികൾ

﷽ ➖പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസം➖ അൽ ഇമാം ഇബ്നു ഉസൈമീൻ -رحمه الله- പറഞ്ഞു : ═════🌺🍃 ════ 🌺🍃 ══════ 🍃🌺🍃🌺🍃🌺🍃🌺🍃🌺🍃🌺 ഒരു മുസ്ലിമിന് പെരുന്നാൾ ദിവസം അനിവാര്യമായി വേണ്ടത് സന്തോഷവും ആഹ്ലാദവും പ്രകടമാക്കലും ഉള്ളതിൽ വച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കലും പെരുന്നാൾ ദിവസം അണിഞ്ഞൊരുങ്ങലും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസത്തിലാണ് താനെന്ന്‌ സ്വയം തോന്നിപ്പിക്കലുമാകുന്നു #Eid_العيد 📓 نور على الدرب، الشريط رقم(٧٥) ═════🌺🍃 ════ 🌺🍃 ══════ 📝വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله 📲ഇസ്‌ലാമിക വിധികൾ📲

https://t.me/islamikavidhikal

﷽ *➖ദുൽ ഹിജ്ജ ആദ്യത്തെ പത്തിൽ നോമ്പ് നോൽക്കൽ➖* അശ്ശെയ്ഖ് ഹുസൈന്‍ അൽ ഹത്ത്വീബി -حفظه الله- പറഞ്ഞു : ═════🌺🍃 ════ 🌺🍃══════ അറഫ ദിവസം നോമ്പ് നോൽക്കുന്ന വിഷയത്തില്‍ (നോൽക്കാം എന്നതിൽ) ഏകാഭിപ്രായമാണ്. അത് ദുൽ ഹിജ്ജ ഒമ്പതിന് ആകുന്നു അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിന്റെ ഹദീഥ് പ്രകാരം പെരുന്നാള്‍ ദിവസം നോമ്പ് നോൽക്കൽ ഹറാം ആകുന്നു. അദ്ദേഹം പറഞ്ഞു : "ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നോമ്പ് നോൽക്കുന്നതിനെ നബി ﷺ വിലക്കിയിരിക്കുന്നു"¹ ഒരു കൂട്ടം സ്വഹാബികളെ തൊട്ടും ഈ വിലക്ക് വന്നിട്ടുണ്ട് ഈ രണ്ടു ദിവസമല്ലാത്ത മറ്റു ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സംബന്ധിച്ചാണെങ്കിൽ, നോമ്പ് എന്ന് പറയുന്നത് സൽകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആരെങ്കിലും നോമ്പ് നോക്കുകയാണെങ്കിൽ അവനെ എതിർക്കാവുന്നതല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം പണ്ഡിതന്മാരും ആ ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സുന്നത്തായായാണ് കാണുന്നത് പക്ഷെ റസൂൽ ﷺ ഈ ദിവസങ്ങളില്‍ മുഴുവനും നോമ്പ് എടുത്തതായി സ്ഥിരപ്പെടാത്തതിനാൽ ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുകയാണെങ്കിൽ അതാണ് നല്ലത്. ഈ അഭിപ്രായമാണ് നമ്മുടെ ഷെയ്ഖ് മുഖ്ബിൽ رحمه الله തിരഞ്ഞെടുക്കാറുണ്ടായിരുന്നത് #DulHijja #Fasting_الصيام 📓سير الدلجة في مختصر فضائل عشر ذي الحجة (ص ٢٤، ٢٨، ٣٢) ═════════════════════════ (1) ബുഖാരി 1991, മുസ്ലിം 1140 ═════🌺🍃 ════ 🌺🍃══════ 📝ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته

https://t.me/islamikavidhikal

﷽ ➖ ദുൽ ഹിജ്ജ ആദ്യത്തെ പത്തിൽ നോമ്പ് നോൽക്കൽ ➖ അശ്ശെയ്ഖ് ഹുസൈന്‍ അൽ ഹത്ത്വീബി -حفظه الله- പറഞ്ഞു : ═════🌺🍃 ════ 🌺🍃══════ അറഫ ദിവസം നോമ്പ് നോൽക്കുന്നതിൽ ഏകാഭിപ്രായമാണ്. അത് ദുൽ ഹിജ്ജ ഒമ്പതിന് ആകുന്നു എന്നാല്‍ അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിന്റെ ഹദീഥ് പ്രകാരം പെരുന്നാള്‍ ദിവസം നോമ്പ് നോൽക്കൽ ഹറാം ആകുന്നു. അദ്ദേഹം പറഞ്ഞു : "ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നോമ്പ് നോൽക്കുന്നതിനെ നബി വിലക്കിയിരിക്കുന്നു"¹ ഒരു കൂട്ടം സ്വഹാബികളെ തൊട്ടും ഈ വിലക്ക് വന്നിട്ടുണ്ട് ഈ രണ്ടു ദിവസമല്ലാത്ത മറ്റു ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സംബന്ധിച്ചാണെങ്കിൽ, നോമ്പ് എന്ന് പറയുന്നത് സൽകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആരെങ്കിലും നോമ്പ് നോക്കുകയാണെങ്കിൽ അവനെ എതിർക്കാവുന്നതല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം പണ്ഡിതന്മാരും ആ ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സുന്നത്തായായാണ് കാണുന്നത് പക്ഷെ റസൂൽ ﷺ ഈ ദിവസങ്ങളില്‍ മുഴുവനും നോമ്പ് എടുത്തതായി സ്ഥിരപ്പെടാത്തതിനാൽ ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുകയാണെങ്കിൽ അതാണ് നല്ലത്. ഈ അഭിപ്രായമാണ് നമ്മുടെ ഷെയ്ഖ് മുഖ്ബിൽ رحمه الله തിരഞ്ഞെടുക്കാറുണ്ടായിരുന്നത് #DulHijja #Fasting_الصيام 📓سير الدلجة في مختصر فضائل عشر ذي الحجة (ص ٢٤، ٢٨، ٣٢) ═════════════════════════ (1) ബുഖാരി 1991, മുസ്ലിം 1140 ═════🌺🍃 ════ 🌺🍃══════ 📝ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته

https://t.me/islamikavidhikal

﷽ *🥩ഉദ്ഹിയ്യത്ത് സംബന്ധമായ ഇസ്ലാമിക വിധികൾ🔪* ➖ഉദ്ഹിയ്യത്തിന്റെ ഇസ്ലാമിക വിധി➖ https://t.me/islamikavidhikal/73 🔸🔹•••✦✿✦•••🔹🔸 ➖ഏറ്റവും ഉത്തമമായ ഉദ്ഹിയ്യത്ത്➖ https://t.me/islamikavidhikal/201 🔸🔹•••✦✿✦•••🔹🔸 ➖കടം വാങ്ങി ഉദ്ഹിയ്യത്ത് അറുക്കാമോ➖ https://t.me/islamikavidhikal/72 🔸🔹•••✦✿✦•••🔹🔸 *➖കടബാദ്ധ്യതകൾ ഉള്ളവര്‍ക്ക് ഉദ്ഹിയ്യത്ത് അറുക്കാമോ➖* https://t.me/islamikavidhikal/289 🔸🔹•••✦✿✦•••🔹🔸 ➖എപ്പോഴാണ് ഉദ്ഹിയ്യത്ത് നിയമമാക്കപ്പെട്ടത്➖ https://t.me/islamikavidhikal/206 🔸🔹•••✦✿✦•••🔹🔸 ➖ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാരുടെ മേലുള്ള ഉദ്ഹിയ്യത്ത് എങ്ങനെ➖ https://t.me/islamikavidhikal/74 🔸🔹•••✦✿✦•••🔹🔸 ➖ഉദ്ഹിയ്യത്തിന് സാധിക്കാത്തവൻ അതിനു പകരമായി മുടിയും നഖവും വെട്ടാതിരിക്കണോ?➖ https://t.me/islamikavidhikal/75 🔸🔹•••✦✿✦•••🔹🔸 ➖ഒറ്റയ്ക്ക് ഒരു ആട് അറുക്കുന്നതാണോ അതോ പശുവിലും ഒട്ടകത്തിലും ഷെയർ ഇടുന്നതാണോ ഉത്തമം➖ https://t.me/islamikavidhikal/202 🔸🔹•••✦✿✦•••🔹🔸 ➖ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചയാൾ നഖത്തിൽ നിന്നും മുടിയില്‍ നിന്നും എടുത്താല്‍➖ https://t.me/islamikavidhikal/208 🔸🔹•••✦✿✦•••🔹🔸 ➖ദുൽ ഹിജ്ജ ആദ്യത്തെ പത്തിന്റെ ഇടയില്‍ വെച്ച് ഒരാൾ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചാൽ➖ https://t.me/islamikavidhikal/210 🔸🔹•••✦✿✦•••🔹🔸 ➖നിസ്കരിക്കാത്ത ഒരു അറവുകാരനെ ഉദ്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കുമ്പോൾ➖ https://t.me/islamikavidhikal/212.. 🔸🔹•••✦✿✦•••🔹🔸 *➖ഉദ്ഹിയ്യത്തും അഖീഖയും ഒരേ അറവിൽ പറ്റുമോ➖* https://t.me/islamikavidhikal/291 🔸🔹•••✦✿✦•••🔹🔸 *➖അറക്കുമ്പോൾ ബിസ്മി ചൊല്ലാന്‍ മറന്നാൽ അറക്കപ്പെട്ടതിന്റെ ഇറച്ചി കഴിക്കുന്നതിന്റെ വിധി➖* https://t.me/islamikavidhikal/293 #الأضحية 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

﷽ ➖ ഉദ്ഹിയ്യത്തിന്റെ ഇസ്ലാമിക വിധി ➖ അശ്ശെയ്ഖ് അബൂ അമ്മാർ യാസിർ അൽ അദനി -حفظه الله- ═════🌺🍃 ════ 🌺🍃 ══════ 📄ചോദ്യം📄 ഉദ്ഹിയ്യത്തിന്റെ വിധിയെന്താണ്? ═════════════════════════ 📩ഉത്തരം📩 മുസ്തഹബ്ബാണ് (സുന്നത്താണ്). ഉമ്മു സലമ رضي الله عنها യുടെ ഹദീസ് പ്രകാരം ഉദ്ഹിയ്യത്ത് മുസ്തഹബ്ബ് ആകുന്നു. റസൂല്‍ ﷺ പറഞ്ഞു : [ﺇﺫا ﺩﺧﻠﺖ العشر، ﻭﺃﺭاﺩ ﺃﺣﺪﻛﻢ ﺃﻥ ﻳﻀﺤﻲ، ﻓﻼ ﻳﻤﺲ ﻣﻦ ﺷﻌﺮﻩ ﻭﺑﺸﺮﻩ ﺷﻴﺌﺎ] [ദുൽ ഹിജ്ജ പത്ത് (മാസം) കടന്നുവരികയും, നിങ്ങളിൽ ആരെങ്കിലും ഉദ്ഹിയത്ത് അറുക്കാൻ ഉദ്ദേശിക്കുകയും ചെയ്താല്‍ (അവൻ) അവന്റെ മുടിയില്‍ നിന്നും നഖത്തിൽ നിന്നും ഒന്നും തന്നെ എടുക്കാതിരിക്കട്ടെ]¹ ഈ ഹദീസിൽ നിന്നുള്ള തെളിവ്, ഇമാം ശാഫിഈ رحمه الله പറഞ്ഞത് പോലെ : "(ഉദ്ദേശിക്കുകയും) എന്ന റസൂലിന്റെ ﷺ വാചകം ഉദ്ഹിയത്ത് നിർബന്ധമല്ല എന്നതിനുള്ള തെളിവാണ്. ഉദ്ഹിയത്ത് അറുക്കുന്നതിനെ അവന്റെ ഉദ്ദേശത്തിലേക്ക് അദ്ദേഹം ﷺ മടക്കി. നിർബന്ധം ആയിരുന്നെങ്കില്‍ (ഉദ്ദേശിക്കുകയും എന്ന് പറയാതെ)" അറുക്കുന്നത് വരെ അവന്റെ മുടിയില്‍ നിന്നും (നഖത്തിൽ നിന്നും) ഒന്നും എടുക്കാതിരിക്കട്ടെ" എന്ന് പറഞ്ഞേനെ" #الأضحية 📓٣٥ سؤالا في أحكام الأضاحي (س٢) ═════════════════════════…

﷽ *➖വിത്ർ നിസ്കരിച്ചു കൊണ്ടിരിക്കവെ ഫജ്ർ ബാങ്ക് കൊടുത്താൽ➖* അശ്ശെയ്ഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥയ്മീൻ - رَحِمَـﮧُ اللَّـﮧُ - യോട് ചോദിക്കപ്പെട്ടു: ═════🌺🍃 ════ 🌺🍃══════ *📄ചോദ്യം📄* ഒരുവൻ വിത്ർ നിസ്കരിച്ചു കൊണ്ടിരിക്കവെ മുഅദ്ദിൻ ഫജ്ർ ബാങ്ക് കൊടുത്തു. അവന് അവന്റെ വിത്ർ നിസ്കാരം പൂർത്തിയാക്കാമോ? ═════════════════════════ *📩ഉത്തരം📩* അതെ. അവൻ വിത്ർ നിസ്കരിക്കുന്നതിനിടയിൽ ബാങ്ക് വിളിച്ചാല്‍ അവൻ അവന്റെ നിസ്കാരം പൂർത്തിയാക്കട്ടെ. അവന്റെ മേല്‍ ഒരു കുറ്റവുമില്ല 📕فتاوى ابن عثيمين (١١٥/١٤) ═════🌺🍃 ════ 🌺🍃══════ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ - 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته

https://t.me/islamikavidhikal

➖മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും അവയ്ക്ക് ആശംസകൾ നേരലും അനുവദനീയമല്ല➖ അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ -حفظه الله- യോട് ചോദിക്കപ്പെട്ടു : ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങൾക്ക് ഒരു മുശ്'രിക്ക് ഒരു മുസ്ലിമിനോട് ആശംസ അർപ്പിച്ചാലുള്ള വിധിയെന്താണ്?, അതിന് ആ മുസ്ലിം മറുപടിയർപ്പിക്കണോ അതോ വേണ്ടയോ? ═════════════════════════ 📩ഉത്തരം📩 പാടില്ല, മുശ്'രികീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസകള്‍ അര്‍പ്പിക്കലും അനുവദനീയമല്ല. ആശംസകള്‍ അര്‍പ്പിച്ചവന് തിരിച്ചു ആശംസകള്‍ പറയലും അനുവദനീയമല്ല. മറിച്ച് അവനത് എതിർത്തു കൊണ്ട് "നമുക്കിത് അനുവദനീയമല്ല. നമ്മള്‍ മുസ്ലീങ്ങളാണ്. ഇത് കുഫ്റിന്റെ ആഘോഷങ്ങളാണ്. നമ്മള്‍ അത് ഇഷ്ടപ്പെടുന്നില്ല നമ്മള്‍ അതിനെ വെറുക്കുകയും ചെയ്യുന്നു" എന്ന് അവൻ പറയട്ടെ കാഫിറുകൾക്ക് അവരുടെ ആഘോഷങ്ങളിൽ ആശംസ നേരൽ അനുവദനീയമല്ല, അവയ്ക്ക് ആശംസ നേരപ്പെട്ടാൽ ഒരു മുസ്ലിം അവർക്ക് മറുപടിയർപ്പിക്കലും അനുവദനീയമല്ല, കാരണം അവ മുസ്ലീങ്ങളുടെ ആഘോഷങ്ങളല്ല, അവ കൊണ്ട് ഒരു മുസ്ലിം സന്തോഷിക്കാൻ പാടില്ല, അപ്രകാരം തന്നെ പുത്തനാചാരങ്ങളായ (ബിദ്അത്ത്) ആഘോഷങ്ങളും മൗലിദ് ആഘോഷം, പുത്തനാചാരക്കാർ അനുഷ്ഠിക്കുന്ന ആഘോഷങ്ങൾ പൊലുള്ള പുത്തനാചാരങ്ങളായ ആഘോഷങ്ങൾ അപ്രകാരം തന്നെ ഇവയിലും പങ്കെടുക്കപ്പെടരുത് അവയ്ക്ക് ആശംസകളും നേരപ്പെടരുത്. കാരണം അവ ഇസ്ലാമിന്റെ ആഘോഷങ്ങളിൽ പെട്ടതല്ല, അവ പുത്തനാചാരങ്ങളായ ആഘോഷങ്ങളാണ് https://t.me/islamikavidhikal 📄അറബിയിലുള്ള ഫത്‌വ: https://t.me/g4448/6526 #Shirk_الشرك #Innovation_البدعة ═════🌺🍃 ════ 🌺🍃══════ 📄വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته

https://t.me/islamikavidhikal

﷽ *🎆ശവ്വാലിലെ ആറ് നോമ്പിന്റെ വിധികൾ🎆* ➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോhttps://t.me/islamikavidhikal/172 🔸🔹•••✦✿✦•••🔹🔸 ➖ ആറു നോമ്പ് ഖദാഅ് വീട്ടാമോhttps://t.me/islamikavidhikal/179 🔸🔹•••✦✿✦•••🔹🔸 ➖ ആറു നോമ്പ് ഒരു പ്രാവശ്യം നോറ്റാല്‍ വരും വര്‍ഷങ്ങളില്‍ നിർബന്ധമാകുമോhttps://t.me/islamikavidhikal/177 🔸🔹•••✦✿✦•••🔹🔸 ➖ ശവ്വാൽ മാസത്തിൽ എപ്പോഴാണ് ആറു നോമ്പ് നോൽക്കേണ്ടത്https://t.me/islamikavidhikal/176 🔸🔹•••✦✿✦•••🔹🔸 ➖ ശവ്വാലിലെ ആറുനോമ്പിന് പിൻതുടർച്ച നിബന്ധനയല്ലhttps://t.me/islamikavidhikal/175 🔸🔹•••✦✿✦•••🔹🔸 ➖ ശവ്വാലിലെ ആറു നോമ്പിന്റെ ശ്രേഷ്ഠതhttps://t.me/islamikavidhikal/174 🔸🔹•••✦✿✦•••🔹🔸 ➖ റമദാൻ മാസത്തിൽ നിന്ന് നോമ്പ് നോറ്റുവീട്ടാൻ ബാക്കിയിരിക്കെ മരണപ്പെട്ടാൽhttps://t.me/islamikavidhikal/51 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

﷽ ➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ ➖ അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു ═════🌺🍃 ════ 🌺🍃 ══════ 📄ചോദ്യം📄 റമദാൻ മാസത്തിൽ നമ്മുടെ മേൽ ഖദാഅ് വീട്ടാൻ നിർബന്ധമുള്ള നോമ്പുകൾക്ക് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് നോൽക്കൽ അനുവദനിയമാണോ ? ═════════════════════════ 📩ഉത്തരം📩 പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു അതിൽ. ശവ്വാലിലെ ആറ് നോമ്പിനും മറ്റു സുന്നത്ത് നോമ്പുകൾക്കുമെല്ലാം മുന്‍പേ ഖദാഇന് മുൻഗണന നൽകലാണ് ശരിയായ അഭിപ്രായപ്രകാരം നിയമമാക്കപ്പെട്ടിട്ടുള്ളത്. റസൂൽ ﷺ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ : ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥ ﺛﻢ ﺃﺗﺒﻌﻪ ﺳﺘﺎ ﻣﻦ ﺷﻮاﻝ ﻛﺎﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ [ആരാണോ റമദാനിൽ നോമ്പ് നോൽക്കുകയും , പിന്നീട് അതിനെ ശവ്വാലിൽ ആറ് നോമ്പാൽ പിന്തുടരുകയും ചെയ്തത് അതിനവനുള്ള പ്രതിഫലം വര്‍ഷം മുഴുവനും നോമ്പ്നോറ്റതിനുള്ളതു പോലെയാകും] ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്. റമദാനിലെ ഖദാഇന് മുമ്പ് ആരെങ്കിലും ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവൻ (ഹദീസിലുള്ള പോലെ) റമദാനിലെ നോമ്പിനെ പിന്തുടർന്നിട്ടില്ല. (മറിച്ച്) റമദാനിലെ കുറച്ച് നോമ്പിനെ മാത്രമാണ് പിന്തുടർന്നിട്ടുള്ളത്. അത് പോലെ, ഖദാഅ്…

﷽  *✨പെരുന്നാളുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ✨* ➖പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസംhttps://t.me/islamikavidhikal/216പെരുന്നാള്‍ നിസ്കാരത്തിന്റെ വിധിhttps://t.me/islamikavidhikal/214പെരുന്നാള്‍ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/170എവിടെ വെച്ചായിരിക്കണം പെരുന്നാള്‍ നിസ്കാരംhttps://t.me/islamikavidhikal/213ക്യാമറയുള്ള പള്ളികളിലും ഈദ് മുസല്ലകളിലും നിസ്കരിക്കാമോhttps://t.me/islamikavidhikal/275ഈദ് ദിവസം "തഖബ്ബലള്ളാഹു മിന്നാ വ മിൻക" എന്ന് ആശംസയർപ്പിക്കുന്നതിന്റെ വിധിയെന്താണ്?https://t.me/islamikavidhikal/217പെരുന്നാള്‍ പൈസ കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/218അയ്യാമുൽ ബീദ്'ന്റെ നോമ്പ് അയ്യാമുത്തശ്രീഖ്'ൽ അനുഷ്ഠിക്കാമോhttps://t.me/islamikavidhikal/219 *➖പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിന്റെ വിധി➖* https://t.me/islamikavidhikal/294 ❁✿❁🌸❁✿❁ 🌐അൽ മുൻതഖാ https://t.me/almunthaqa
Показать все...
ഇസ്ലാമിക വിധികൾ

﷽ ➖പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസം➖ അൽ ഇമാം ഇബ്നു ഉസൈമീൻ -رحمه الله- പറഞ്ഞു : ═════🌺🍃 ════ 🌺🍃 ══════ 🍃🌺🍃🌺🍃🌺🍃🌺🍃🌺🍃🌺 ഒരു മുസ്ലിമിന് പെരുന്നാൾ ദിവസം അനിവാര്യമായി വേണ്ടത് സന്തോഷവും ആഹ്ലാദവും പ്രകടമാക്കലും ഉള്ളതിൽ വച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കലും പെരുന്നാൾ ദിവസം അണിഞ്ഞൊരുങ്ങലും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസത്തിലാണ് താനെന്ന്‌ സ്വയം തോന്നിപ്പിക്കലുമാകുന്നു #Eid_العيد 📓 نور على الدرب، الشريط رقم(٧٥) ═════🌺🍃 ════ 🌺🍃 ══════ 📝വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله 📲ഇസ്‌ലാമിക വിധികൾ📲

https://t.me/islamikavidhikal

﷽  *🍚ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ🍚* ═════🌺🍃 ════ 🌺🍃══════ ➖ഫിത്ർ സകാത്ത് ആരുടെയൊക്കെ മേൽ നിർബന്ധമാകും•അതിന്റെ അളവ്•അതിന്റെ സമയംhttps://t.me/islamikavidhikal/161ഒരാളുടെ ഫിത്ർ സകാത്ത് ഒന്നിൽ കൂടുതല്‍ പാവപ്പെട്ടവർക്ക് കൊടുക്കാമോhttps://t.me/islamikavidhikal/168സഹോദരിമാർക്കും സഹോദരന്മാർക്കും ഫിത്ർ സകാത്ത് നൽകാമോhttps://t.me/islamikavidhikal/166ഫിത്ർ സകാത്ത് കൊടുക്കേണ്ട ഏറ്റവും ഉത്തമമായ സമയംhttps://t.me/islamikavidhikal/162നിസ്കരിക്കാത്തവർക്ക് ഫിത്ർ സകാത്ത് കൊടുക്കാമോhttps://t.me/islamikavidhikal/165ഫിത്ർ സകാത്ത് ഒരു സ്വാഅ്'ൽ കൂടാനോ കുറയാനോ പാടുണ്ടോhttps://t.me/islamikavidhikal/164ഉസ്മാന്‍ رضي الله عنه വയറ്റിലുള്ള കുട്ടിക്ക് വേണ്ടി സകാത്തുൽ ഫിത്ർ നൽകിയോ?https://t.me/islamikavidhikal/163 ═════🌺🍃 ════ 🌺🍃══════ 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal
Показать все...
ഇസ്ലാമിക വിധികൾ

﷽ ➖ ഫിത്ർ സകാത്ത് ആരുടെയൊക്കെ മേൽ നിർബന്ധമാകും•അതിന്റെ അളവ്•അതിന്റെ സമയം ➖ അശ്ശെയ്ഖ് അബൂ അമ്മാർ യാസിർ അൽ അദനി -حفظه الله- ═════🌺🍃 ════ 🌺🍃 ══════ ഇബ്നു ഉമർ رضي الله عنه പറഞ്ഞു : നബി ﷺ ഫിത്ർ സകാത്തിനെ മുസ്ലീങ്ങളിലെ അടിമക്കും അടിയമയല്ലാത്തവനും , ആണിനും പെണ്ണിനും, ചെറിയവനും വലിയവനും (കുട്ടികൾക്കും) മുകളിൽ ഈത്തപ്പഴമോ ബാർലിയോ പൊലുള്ളവയിൽ നിന്ന് ഒരു സ്വാഅ് ഫർദായി നിശ്ചയിച്ചു¹ ⚠️ [ഒരു ഉണർത്തൽ: ഇവ ഏകദേശ അളവുകളാകുന്നു, മറ്റൊരു വ്യക്തിയിൽ ഇവ വ്യത്യസ്തമായേക്കാം, (ഇതിന്) അവളവുപാത്രത്തെ അവലംബിക്കലാകുന്നു ഏറ്റവും കൃത്യമായ (രീതി)] 🔆 (ഫിത്ർ സകാത്ത്) നിർബന്ധമാകുന്നതിനുള്ള നിബന്ധന: തന്റെ പക്കൽ ഈദിന്റെ പകലിനും രാത്രിക്കുമായി തനിക്കും തന്റെ കുടുംബത്തിനും വേണ്ട ഭക്ഷ്യവിഭവത്തേക്കാൾ അധികം പണമുള്ള എല്ലാ മുസ്ലിമിനു (അവരിലെ പുരുഷനോ സ്ത്രീക്കോ, വലിയവനോ ചെറിയവനോ) മുകളിലും അത് നിർബന്ധമാകും ⚖️ അതിന്റെ അളവ് അന്നാട്ടിലെ മുഖ്യ ഭക്ഷ്യവിഭവങ്ങളിൽ നിന്നും ഒരു സ്വാഅ് (അരിയോ ഗോതമ്പോ അവയല്ലാത്തതോ പോലുള്ളവയിൽ നിന്നും ഏകദേശം 3 കിലോ) 🔹 ആർക്കാണ് നൽകപ്പെടുക? ദരിദ്രർക്കും പാവപ്പെട്ടവർക്കും 🔸 ആരെതൊട്ടെല്ലാമാണ് (ഫിത്ർ സകാത്ത്) പുറത്തിറക്കേണ്ടത്?…

دعاء ختم القرآن.m4a3.84 MB
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.