cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

Abdul Muhsin Aydeed

AlAswala.Com ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ... FollowUs fb.com/alaswala youtube.com/alaswala t.me/alaswala t.me/alaswala_a SpreadTheWord

Больше
Рекламные посты
3 771
Подписчики
-124 часа
+47 дней
+1030 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
തഫ്സീർ മുയസ്സർ (1,2,3 വാല്യങ്ങൾ) ഖുര്‍ആന്‍ പഠനത്തിന് നിങ്ങളെ സഹായിക്കുന്ന, ലളിതമായ ഒരു തഫ്സീര്‍. ക്രോഡീകരണം: അബ്ദുൽ മുഹ്സിൻ ഐദീദ് വാല്യം 1 (ജുസ്അ് അമ്മ) :₹ 300 വാല്യം 2 (ജുസ്അ് തബാറക) : ₹ 300 വാല്യം 3 (ജുസ്അ് ഖദ്സമിഅ) : ₹ 300 📞 ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക: wa.me/919656202022
Показать все...
2👍 1
ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?! 'സിഹ്ർ ശിർക്കാണ്; ശിർക്ക് ഫലിക്കില്ല' - ഇതാണ് അലി മദനി മറയൂർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു അടിത്തറ. ഇതിൻ്റെ വസ്തുത പരിശോധിക്കാം. അതോടൊപ്പം ചില ആരോപണങ്ങളിലെ അർത്ഥശൂന്യതയും. https://youtu.be/5bFXHNbkLfY 📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1#karippur

#abdulmuhsinaydeed #quran #sunnah ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?!'സിഹ്ർ ശിർക്കാണ്; ശിർക...

👍 4
സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ! താബിഈങ്ങളിൽ പെട്ട, അത്വാഅ് ബ്നു അബീ റബാഹ് (റഹിമഹുല്ലാഹ്) നൽകിയ മനോഹരമായ ഒരു ഉപദേശവും, ശൈഖ് നാസ്വിർ സഅ്ദി നൽകിയ ഒരു വിശദീകരണവും. https://youtu.be/zt_MjeCdeMk 📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
Athar (7) | സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ! | Abdul Muhsin Aydeed

#abdulmuhsinaydeed #quran #sunnah സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ! താബിഈങ്ങളിൽ പെട്ട, അത്വാഅ് ബ്നു അബീ റബാഹ് (റഹിമഹുല്ലാഹ്) നൽകിയ മനോഹരമായ ഒരു ഉപദേശവും, ശൈഖ് നാസ്വിർ സഅ്ദി നൽകിയ ഒരു വിശദീകരണവും.

https://youtu.be/zt_MjeCdeMk

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

🔗 Social Media Pages: 📱 Facebook:

https://www.facebook.com/amuhsinaydeed

📱 Instagram:

https://www.instagram.com/abdulmuhsinaydeed/

📱 Telegram:

https://t.me/alaswala

📱 Website: http://www.alaswala.com അബ്ദുൽ മുഹ്സിൻ ഐദീദ്

👍 3
ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല! ബദ്‌രീങ്ങളേ എന്ന് വിളിച്ചു തേടാൻ ഖലീൽ ബുഖാരി പറഞ്ഞ ചില തെളിവുകൾ പ്രചരിക്കുന്നത് കണ്ടു. അതിനുള്ള മറുപടി കേൾക്കാം. അതോടൊപ്പം ഈ വിഷയത്തിൽ ഖലീൽ തങ്ങളും കാന്തപുരത്തിൻ്റെ മകനും തമ്മിലുള്ള ഭിന്നതയെ കുറിച്ചും ചിലത് പറയാനുണ്ട്. https://youtu.be/ubPJwdNuPsQ WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!

#abdulmuhsinaydeed #quran #sunnah ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല! ബദ്‌രീങ്ങളേ എന്ന് വിളിച്ചു തേടാൻ ഖലീൽ ബുഖാരി പറഞ്ഞ ചില തെളിവുകൾ പ്രചരിക്കുന്നത് കണ്ടു. അതിനുള്ള മറുപടി കേൾക്കാം. അതോടൊപ്പം ഈ വിഷയത്തിൽ ഖലീൽ തങ്ങളും കാന്തപുരത്തിൻ്റെ മകനും തമ്മിലുള്ള ഭിന്നതയെ കുറിച്ചും ചിലത് പറയാനുണ്ട്.

https://youtu.be/ubPJwdNuPsQ

WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

Фото недоступноПоказать в Telegram
ഒരു പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട് എന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. നോമ്പ് അവസാനിക്കുമ്പോള്‍ മഹത്തരമായ ഒരു ആരാധന നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. പെരുന്നാളിന്റെ സന്തോഷം അതില്‍ പെട്ടതാണ്. ഇനിയുള്ളത് അല്ലാഹുവിനെ കാണുമ്പോഴുള്ള സന്തോഷമാണ്. കഴിഞ്ഞു പോയ ദിനങ്ങളും, മരണം വരെ നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങളും ആ സന്തോഷത്തിലേക്ക് നയിക്കട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍! - അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
Показать все...
12👍 4
Фото недоступноПоказать в Telegram
📕 *തഫ്സീർ മുയസ്സർ* 📕 *1,2,3 വാല്യങ്ങൾ പുറത്തിറങ്ങി..!!* *അതെ, വിശുദ്ധ റമദാൻ ഖുർആനിൻെറ മാസമാണ്. അല്ലാഹുവിൻ്റെ കലാം പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുക എന്നത് റമദാനിന്റെ ഭാഗമാണ്.* *അതിനായി നിങ്ങളെ സഹായിക്കുന്ന ലളിതമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് 'തഫ്സീർ മുയസ്സർ'*. *ഈ തഫ്സീറിന്റെ സവിശേഷതകൾ:* 🔴 *ലോകപ്രസിദ്ധങ്ങളായ 6 തഫ്സീറുകൾ അവലംബിച്ചു കൊണ്ടുള്ള വിശദീകരണം* 🟢 *ഓരോ ആയത്തുകളിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയത്* 🟠 *ആയത്തുകളുടെ അവതരണകാരണം അറബിയിലും മലയാളത്തിലും.* ✍️ ക്രോഡീകരണം: *അബ്ദുൽ മുഹ്സിൻ ഐദീദ്* 📘 *ഡെമ്മി 1/8 സൈസ്* 📚 *Laminated Hardboard binding* *💰 വാല്യം 1 (അമ്മ ജുസ്അ്). മുഖവില ₹: 400* *ഇപ്പോൾ ₹: 300 മാത്രം..!!* *💰 വാല്യം 2 (തബാറക ജുസ്അ്). മുഖവില ₹: 400* *ഇപ്പോൾ ₹: 300 മാത്രം..!!* *💰 വാല്യം 3 (ഖദ്സമിഅ ജുസ്അ്). മുഖവില ₹: 400* *ഇപ്പോൾ ₹: 300 മാത്രം..!!* 💥 *ഇപ്പോൾ വാങ്ങുന്നവർക്ക് ഇന്ത്യയിൽ എവിടെ പോസ്റ്റൽ/കൊറിയർ ചാർജ് സൗജന്യവും..!!* 🎯 *ഈ ഓഫർ റമദാനിൽ മാത്രം..!!* 📞 *ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക: Wa.me/919947192018*
Показать все...
👍 7 2
ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന! മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7 https://youtu.be/rLkZ_tPPu_s ദീനിനെയും ദുനിയാവിനെയും നശിപ്പിക്കാൻ കാരണമാകുന്ന ചില അപകടങ്ങളിൽ നിന്നും, പരലോക രക്ഷ നഷ്ടമാക്കുന്ന ചില പ്രയാസങ്ങളിൽ നിന്നും രക്ഷ തേടാൻ ഈ പ്രാർത്ഥന സ്ഥിരമാക്കാം. WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
DUA (7) | ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന! | മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7

#abdulmuhsinaydeed #quran #sunnah #abdulmuhsinaydeed #quran #sunnah ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന! മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7

https://youtu.be/rLkZ_tPPu_s

ദീനിനെയും ദുനിയാവിനെയും നശിപ്പിക്കാൻ കാരണമാകുന്ന ചില അപകടങ്ങളിൽ നിന്നും, പരലോക രക്ഷ നഷ്ടമാക്കുന്ന ചില പ്രയാസങ്ങളിൽ നിന്നും രക്ഷ തേടാൻ ഈ പ്രാർത്ഥന സ്ഥിരമാക്കാം. ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം:

https://t.me/alaswala/2717

WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

ജിന്ന്ബാധ; സത്യമെന്ത്?! - അലി മദനി മൊറയൂരിന് മറുപടി കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ നബി ﷺ ക്ക് 'ജിന്ന് മനുഷ്യരെ ഉപദ്രവിക്കുമോ' എന്ന എന്ന വിഷയത്തെ കുറിച്ച് അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്. https://youtu.be/-GBtqgj5XLE 📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
ജിന്ന്ബാധ; സത്യമെന്ത്?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

#karippur #abdulmuhsinaydeed #quran #sunnah ജിന്ന്ബാധ; സത്യമെന്ത്?! - അലി മദനി മൊറയൂരിന് മറുപടി കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ നബി ﷺ ക്ക് 'ജിന്ന് മനുഷ്യരെ ഉപദ്രവിക്കുമോ' എന്ന എന്ന വിഷയത്തെ കുറിച്ച് അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.

https://youtu.be/-GBtqgj5XLE

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

🔗 Social Media Pages: 📱 Facebook:

https://www.facebook.com/amuhsinaydeed

📱 Instagram:

https://www.instagram.com/abdulmuhsinaydeed/

📱 Telegram:

https://t.me/alaswala

📱 Website: http://www.alaswala.com അബ്ദുൽ മുഹ്സിൻ ഐദീദ് | Simsarul Haq Hudavi

👍 4
നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ?! - അലി മദനി മൊറയൂരിന് മറുപടി കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ? എന്ന എന്ന വിഷയത്തെ കുറിച്ച് അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്. https://youtu.be/CJe8vcWNkQI 📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...

👍 4
സിഹ്ർ ഫലിക്കുമോ?! - അലി മദനി മൊറയൂരിന് മറുപടി കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ സിഹ്ർ ഫലിക്കുമോ എന്ന വിഷയത്തിൽ അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്. https://youtu.be/feC9SCh5p54 📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
Показать все...
സിഹ്ർ ഫലിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

#karippur #abdulmuhsinaydeed #quran #sunnah സിഹ്ർ ഫലിക്കുമോ?! - അലി മദനി മൊറയൂരിന് മറുപടി കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ സിഹ്ർ ഫലിക്കുമോ എന്ന വിഷയത്തിൽ അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.

https://youtu.be/feC9SCh5p54

📱 WhatsApp Group:

https://wa.me/message/A6K2MLOBFCAKJ1

🔗 Social Media Pages: 📱 Facebook:

https://www.facebook.com/amuhsinaydeed

📱 Instagram:

https://www.instagram.com/abdulmuhsinaydeed/

📱 Telegram:

https://t.me/alaswala

📱 Website: http://www.alaswala.com അബ്ദുൽ മുഹ്സിൻ ഐദീദ് | Simsarul Haq Hudavi

👍 7
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.