fa
Feedback
KERALA PSC NOTIFICATIONS

KERALA PSC NOTIFICATIONS

رفتن به کانال در Telegram

نمایش بیشتر

📈 تحلیل کانال تلگرام KERALA PSC NOTIFICATIONS

کانال KERALA PSC NOTIFICATIONS (@psc_notifications) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 12 598 مشترک است و جایگاه 15 935 را در دسته آموزش و رتبه 32 809 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 12 598 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 27 ژوئن, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 64 و در ۲۴ ساعت گذشته برابر 8 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 50.69% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 10.11% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 0 بازدید دریافت می‌کند. در اولین روز معمولاً 1 274 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 0 است.

📝 توضیح و سیاست محتوایی

توضیحی برای کانال ارائه نشده است.

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 28 ژوئن, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

12 598
مشترکین
+824 ساعت
+77 روز
+6430 روز
آرشیو پست ها
Ranked List. ASSISTANT SALESMAN (Cat. No: 527/2024) KERALA STATE CIVIL SUPPLIES CORPORATION LIMITED - KANNUR

2026ൽ കേരളാ പി.എസ്.സി ഇതുവരെ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും വാട്ടർമാർക്കുകൾ ഇല്ലാതെ സൗജന്യമായി ലഭിക്കാൻ ഈ ചാനലിൽ ജോയിൻ ചെയ്യൂ.. https://t.me/psc_question_papers https://t.me/psc_question_papers

Ranked List LOWER DIVISION TYPIST Category Number - 106/2025 ERALA STATE POULTRY DEVELOPMENT CORPORATION LIMITED എല്ലാ പി.എസ്.സി നോട്ടിഫിക്കേഷനുകളും സൗജന്യമായി ലഭിക്കാൻ ജോയിൻ ചെയ്യൂ... https://t.me/psc_notifications

2026ൽ കേരളാ പി.എസ്.സി ഇതുവരെ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും വാട്ടർമാർക്കുകൾ ഇല്ലാതെ സൗജന്യമായി ലഭിക്കാൻ ഈ ചാനലിൽ ജോയിൻ ചെയ്യൂ.. https://t.me/psc_question_papers https://t.me/psc_question_papers

TENTH PRELIMS പരീക്ഷകൾക് ആയുള്ള CONFIRMATION PROFILE വന്നിട്ടുണ്ട് 👍
TENTH PRELIMS പരീക്ഷകൾക് ആയുള്ള CONFIRMATION PROFILE വന്നിട്ടുണ്ട് 👍

TENTH PRELIMS പരീക്ഷകൾക് ആയുള്ള CONFORMATION PROFILE വന്നിട്ടുണ്ട് 👍

DEGREE PRELIMS FIRST STAGE HALL TICKET VANNITUND 👍

Ranked List. Assistant / Auditor (Direct Recruitment) (Cat No. 576/2024)

NEW SCERT TEXT BOOK POLL ROOPATHIL LABHIKAN JOIN 👇 @SCERTPOLLS

പരീക്ഷാകേന്ദ്രമാറ്റം - അറിയിപ്പ്.
പരീക്ഷാകേന്ദ്രമാറ്റം - അറിയിപ്പ്.

𝗔𝗦𝗦𝗜𝗦𝗧𝗔𝗡𝗧 𝗣𝗥𝗜𝗦𝗢𝗡 𝗢𝗙𝗙𝗜𝗖𝗘𝗥 (𝟰𝟮𝟬/𝟮𝟬𝟮𝟱) 𝗛𝗔𝗟𝗟𝗧𝗜𝗖𝗞𝗘𝗧 വന്നിട്ടുണ്ടേയ്

2026 മാർച്ച് 30 ന് ചേർന്ന കമ്മീഷൻ യോഗതീരുമാനം.
2026 മാർച്ച് 30 ന് ചേർന്ന കമ്മീഷൻ യോഗതീരുമാനം.

DEGREE PRELIMS EXAM - 3 STAGES ആയി നടക്കും. 🎯 FIRST STAGE - MAY 2 🎯 SECOND STAGE - MAY 16 🎯 THIRD STAGE - JUNE 6

മെയ് മാസം പരീക്ഷ നടക്കുന്ന പോസ്റ്റുകൾക്ക് ( Degree Prelims ഉൾപ്പടെ) Confirmation കൊടുക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ് ( 18/03/2026 ). മറക്കാതെ ചെയ്യുക

⚠️തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ LDC- SUB GROUP OFFICER GR II ☑️അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ് ☑️EXAM DATE: 𝟐𝟗-𝟑-𝟐𝟎𝟐𝟔

ഇന്ന് ആരംഭിക്കുന്നു. തുടക്കം മുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം. പുതിയ CURRENT AFFAIRS ബാച്ച് തുടങ്ങുന്നുണ്ടോ എന
ഇന്ന് ആരംഭിക്കുന്നു. തുടക്കം മുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം. പുതിയ CURRENT AFFAIRS ബാച്ച് തുടങ്ങുന്നുണ്ടോ എന്ന് ചോദിച്ചവർക്കായി. DEGREE PRELIMS, 10TH MAINS തുടങ്ങിയ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് ജോയിൻ ചെയ്യാം. 2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള കണ്ടന്റുകൾ ആയിരിക്കും ബാച്ചിൽ ഉണ്ടായിരിക്കുക. മാസ അടിസ്ഥാനത്തിലുള്ള ഭാഗങ്ങളായുള്ള റെക്കോർഡഡ് വോയിസ്‌ ക്ലാസ്സ്‌ ആയിരിക്കും ക്ലാസുകൾ. ക്ലാസ്സ്‌ അടിസ്ഥാനത്തിലും മാസാവസാനം പ്രിന്റ് എടുക്കുന്നതിനായും പ്രത്യേകം PDF ഉണ്ടായിരിക്കും. ഓരോ മാസം കഴിയുംതോറും റിവിഷൻ സമയം നൽകി പരീക്ഷകൾ ഉണ്ടായിരിക്കും. മറ്റു പ്രാക്ടീസ് ചോദ്യങ്ങളും 2000+ ചോദ്യങ്ങളും ഉണ്ടായിരിക്കും. DEMO CLASS കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇 DEMO CLASS 1 DEMO CLASS 2 DEMO CLASS 3 DEMO CLASS 4 DEMO CLASS 5 DEMO CLASS 6 DEMO CLASS 7 DEMO CLASS 8 DEMO PDF കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇 DEMO PDF 1 DEMO PDF 2 FEE: 169/- ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരും ബാച്ചിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും @DailyCAMalayalamAdmin ഐഡിയിൽ 'M10 Batch' എന്ന് മെസ്സേജ് ചെയ്യുക.

Ranked List Fire and Rescue Officer (Trainee) Fire and Rescue Services Department (STATEWIDE) Category No. : 471/2024 JOIN XYLEM PSC

പ്രായോഗിക പരീക്ഷ കേന്ദ്രത്തിൽ മാറ്റം
പ്രായോഗിക പരീക്ഷ കേന്ദ്രത്തിൽ മാറ്റം

CURRENT AFFAIRS 01-03/03/26 ദിവസവും സൗജന്യമായി കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനായി ജോയിൻ ചെയ്യൂ https://t.me/DailyCAMalayalam 🔰കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള സ്പൈസസ് ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി നിയമിതനായത്? ✅ഷാജി രാഘവൻ 🔰നിലവിലെ കേരള സംസ്ഥാന പോലീസ് മേധാവി (DGP)? ✅റവാഡ ചന്ദ്രശേഖർ 🔰വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടന്നത് ? ✅ എൽസ്റ്റൺ എസ്റ്റേറ്റ്, കൽപ്പറ്റ. (2026 മാർച്ച് 1-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു). 🔰2025-26ലെ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയ ടീം ? ✅ജമ്മു-കശ്മീർ 🔰അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ, തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC)? ✅ഐ.എൻ.എസ്. അഞ്ചുദ്വീപ് ✅ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (GRSE), കൊൽക്കത്തയാണ് ഇത് നിർമ്മിച്ചത് ✅ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി കമ്മീഷൻ ചെയ്തു ✅ശത്രുവിന്റെ അന്തർവാഹിനികളെ കണ്ടെത്താനും നശിപ്പിക്കാനും ശേഷിയുള്ള 'ഡോൾഫിൻ ഹണ്ടർ' വിഭാഗത്തിൽപ്പെടുന്നു 🔰ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന 2,595 കോടി രൂപയുടെ കാർഷിക വികസന പദ്ധതിയുടെ പേര്? ✅ കേര (KERA - Kerala Climate Resilient Agri-Value Chain Modernization Project) ✅കാലാവസ്ഥാ അതിജീവനം, കാർഷിക മൂല്യവർദ്ധനവ്, വിപണന ശൃംഖല നവീകരണം എന്നിവയാണ് ലക്ഷ്യം 🔰അടുത്തിടെ ഇസ്രായേൽ-യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ? ✅ അയത്തുള്ള അലി ഖമേനി ✅കൊല്ലപ്പെട്ടത് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചാണ്. 🔰2025-ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് K-NIRF പ്രകാരം കേരളത്തിലെ മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് ? ✅ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) ✅രണ്ടാം സ്ഥാനം - എം.ജി യൂണിവേഴ്സിറ്റി ✅മൂന്നാം സ്ഥാനം - കാലിക്കറ്റ് യൂണിവേഴ്സിറ്റി ✅മികച്ച എൻജിനീയറിങ് കോളേജ് -കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം (CET). ✅മികച്ച മാനേജ്‌മെന്റ് സ്ഥാപനം- രാജഗിരി ബിസിനസ് സ്കൂൾ, എറണാകുളം. ✅മികച്ച നഴ്സിങ് കോളേജ് - ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിങ്, മലപ്പുറം. ✅മികച്ച മെഡിക്കൽ കോളേജ് (അധ്യാപക പരിശീലനം) - ഗവൺമെന്റ് ട്രെയിനിങ് കോളേജ്, കോഴിക്കോട്. ✅മികച്ച കാർഷിക കോളേജ് - വെള്ളായണി കാർഷിക കോളേജ്. 🔰റിലയൻസ് ഇൻഡസ്ട്രീസ് മേധാവി അനന്ത് അംബാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസ പരിപാലന കേന്ദ്രം ? ✅വന്താര 🔰300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ അനുവാദം നൽകുന്ന വ്യവസായബന്ധ കോഡ് ഭേദഗതിക്കാണ് രാഷ്ട്രപതി അംഗീകാരം നൽകി.മുമ്പ് ഇത് 100 ആയിരുന്നു. 🔰വന്യമൃഗങ്ങളെ മയക്കുവെടി വെക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സംവിധാനത്തിൻ്റെ പേര്? ✅ഗജാസ്ത്രം ✅വികസിപ്പിച്ചത് - പ്രമുഖ ആനചികിത്സാ വിദഗ്ധൻ ഡോ. പി.ബി. ഗിരിദാസ്. ✅വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി 500 മീറ്റർ അകലെ നിന്ന് കൃത്യതയോടെ മയക്കുവെടി വെക്കാൻ സാധിക്കുന്ന ഡ്രോൺ സംവിധാനമാണിത്. ✅ഇന്ത്യൻ ഉപരാഷ്ട്രപതി തൃശൂരിൽ വെച്ച് ഉദ്ഘാടനം ചെയ്തു ✅ തമിഴ്നാട് ആസ്ഥാനമായ ഗരുഡ കമ്പനിയുടെ ഡ്രോൺ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 🔰ഇന്ത്യയുമായി ദീർഘകാലത്തേക്ക് യുറേനിയം (Uranium) നൽകുന്നതിനായി കരാറിൽ ഒപ്പിട്ട രാജ്യം ? ✅കാനഡ ദിവസവും സൗജന്യമായി കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനായി ജോയിൻ ചെയ്യൂ https://t.me/DailyCAMalayalam

EXAMINATION PROGRAMME FOR THE MONTH OF MAY 2026 (FOR SUBMITTING CONFIRMATION) എല്ലാ പി.എസ്.സി നോട്ടിഫിക്കേഷനുകളും സൗജന്യമായി ലഭിക്കാൻ ജോയിൻ ചെയ്യൂ... https://t.me/psc_notifications