33 391
مشترکین
+224 ساعت
+697 روز
+14630 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
നാളേക്ക് പഠിക്കേണ്ട chapter
Political science chapter 2 👍🏻
വായിക്കുമ്പോൾ ഓരോ വരിയും ഒരു സ്റ്റേറ്റ്മെന്റ് ആയി കണക്കാക്കി വായിക്കുക.
നാളെ മാർക്ക് കുറഞ്ഞാൽ അടി parcel അയക്കും!!!
😁 68🤣 33👍 14❤ 6😍 5🥰 3👌 3🙊 3
ഭരണഘടനാ നിർമ്മാണ സഭയുടെ ആധികാരികത വെളിപ്പെടുത്തുന്നത് താഴെപ്പറയുന്നതിൽ ഏതൊക്കെ ഘടകങ്ങളാണ്?
1. പ്രാതിനിധ്യ സ്വഭാവം
2.ഭരണഘടന തയ്യാറാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങൾ 3.അംഗങ്ങൾ ചർച്ചയിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾAnonymous voting
- 1,2
- 2,3
- 1,3
- ഇവയെല്ലാം
👍 6🥰 1
എങ്ങനെ ഒരു ഭരണഘടന നിലവിൽ വന്നു എന്ന് സൂചിപ്പിക്കുന്നത്Anonymous voting
- പ്രഖ്യാപന രീതി
- ഭരണഘടനയുടെ ആധികാരികത
- സന്തുലിത സ്ഥാപന രൂപരേഖ
- വിചിന്തന തത്വം
🤔 17👍 14😁 2😐 1
1. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് പൊതുസമ്മതരായ നേതാക്കൾ ചേർന്നതായതുകൊണ്ട് വലിയ പൊതുസമ്മതി ലഭിക്കുകയുണ്ടായി
2. ഇന്ത്യൻ ഭരണഘടന ജനഹിത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്Anonymous voting
- 1,2 ശരി
- 1,2 തെറ്റ്
- 1 ശരി 2 തെറ്റ്
- 1 തെറ്റ് 2 ശരി
🤔 12👍 8❤ 2👏 1
ഭരണഘടന നിർമ്മാണ സഭയിലേക്ക് നാട്ടുരാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണംAnonymous voting
- 90
- 93
- 91
- 96
👍 5🥰 2
Question ☝🏻Anonymous voting
- 1,3 ശരി 2 തെറ്റ്
- 1,2 ശരി 3 തെറ്റ്
- 1,2,3 ശരി
- 2,3 ശരി 1 തെറ്റ്
👍 6
1. അവിഭക്ത ഇന്ത്യയ്ക്ക് വേണ്ടിയാണ് ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്
2. പ്രവിശ്യാ നിയമനിർമ്മാണ സഭയിലെ അംഗങ്ങളാണ് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്
3. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ ആറിന് ചേർന്നു
👍 4