cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

⚡️മിന്നൽ 𝗖𝗔 ⚡️

⏰Important Current Affairs & Psc Updates

نمایش بیشتر
پست‌های تبلیغاتی
524
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Photo unavailableShow in Telegram
ലോക ചെസ്സ് ചാമ്പ്യൻഷിപ്‌ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി കളിയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും പ്രഗ്നാനന്ദയ്ക്കുണ്ട്.
نمایش همه...
3
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് 🥰🥰. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിച്ചത് . കൃത്യസമയത്ത് കൃത്യമായ ഉയരങ്ങളിൽ എൻജിനുകൾ ജ്വലിപ്പിച്ചാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത് . ഇന്ന് ലാൻഡർ ചന്ദ്രന്റെ മണ്ണിൽ ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമായി കൂടാതെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ 🥰🥰👏
نمایش همه...
7
Photo unavailableShow in Telegram
CURRENT AFFAIRS⚡2023⚡ ━━━━━━━━━━━━━━━━━ 🚨JANUARY ➡️Click Here 🚨FEBRUARY ➡️Click Here 🚨MARCH ➡️Click Here 🚨APRIL ➡️Click Here 🚨MAY ➡️Click Here 🚨JUNE              ➡️Click Here ━━━━━━━━━━━━━━━━━@MinnalCA
نمایش همه...
Photo unavailableShow in Telegram
വേദി : ചെന്നൈ
نمایش همه...
2
Photo unavailableShow in Telegram
രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയമായതോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലേക്ക്...
نمایش همه...
ചന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയം.പേടകം നിലവിൽ ചന്ദ്രനിൽ നിന്ന് 1474 കിലോ മീറ്റർ അകലത്തിലാണ്.അടുത്ത ഭ്രമണപഥം താഴ്ത്തൽ 14നു രാവിലെ 11.30നും 12.30നും ഇടയിൽ നടക്കും.
نمایش همه...
Photo unavailableShow in Telegram
➡️ PSC-യുടെ Prelims, Mains തുടങ്ങിയ എല്ലാ പരീക്ഷകൾക്കും ഉപകാരപ്രദമായ SCERT പാഠഭാഗങ്ങളിലെ ഭരണഘടനയുമായി ബന്ധപ്പെട്ട മുഴുവൻ ഭാഗങ്ങളും ചോദ്യം ഉത്തരം എന്ന രീതിയിൽ അടങ്ങിയ PDF NOTE » Objective type ചോദ്യങ്ങൾക്ക് പുറമേ & Statement type ചോദ്യങ്ങൾക്കും ഉപകാരപ്രദമായത് ആവശ്യമുള്ളവർ 📥Contact 👉 CLICK HERE 👈
نمایش همه...
4
UNIVERSITY EDUCATION COMMISSION 1948-49 THE REPORT OF THE UNIVERSITY EDUCATION COMMISSION WITH HIGH LIGHTED POINTS #Degreemains #Universityassistant
نمایش همه...
1949 Report of the University Education Commission.pdf2.92 MB
Report_of_the_secondary_education_commission_October_1952_June_1953.pdf14.71 MB
ugc.pdf5.62 KB
195603.pdf8.40 KB
Kothari commission.pdf1.60 KB
48.Jp-ReportOfTheEducationCommission1964-66d.s.kothari (1).pdf61.03 MB
NKCreport09+copy.pdf9.67 MB
NPE-1968.pdf2.18 MB
Policy_1986_eng.pdf16.35 MB
1
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.