‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧
رفتن به کانال در Telegram
🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot
نمایش بیشتر230
مشترکین
اطلاعاتی وجود ندارد24 ساعت
-47 روز
-430 روز
آرشیو پست ها
Kuii നിന്നോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു...
പറയട്ടെ
പറഞ്ഞത് തെറ്റാണെൽ എന്നോട് shemichekk
Oii Beautiful I LOVE YOU 🤍🫧
എത്രയോ നാളായി അയാളെ കണ്ടിട്ട്..
എത്രയോ കാലമായി അയാളോട് സംസാരിച്ചിട്ട്..
എത്രയോ നാഴികകൾ കടന്നുപോയി അയാളുടെ ശബ്ദം കേൾക്കാതെ..
എന്നിട്ടോ, അയാളോടുള്ള ഇഷ്ടത്തിന് എന്തെങ്കിലും കുറവുണ്ടോ..
അയാളോടുള്ള പ്രണയത്തിന്റെ അളവ് എപ്പോഴെങ്കിലും കുറഞ്ഞിട്ടുണ്ടോ..
ഇല്ല,കുറയില്ല.. ചില പ്രണയങ്ങൾ അങ്ങനെ ആണ് മറവിയെ വരെ മറിക്കിടന്നെന്ന് വരും..
