cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻

نمایش بیشتر
پست‌های تبلیغاتی
1 757
مشترکین
+724 ساعت
+397 روز
+14630 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

🪁ഇന്ന് ചെയ്തു നോക്കാനുള്ള ജനുവരി 2024ലെ പ്രധാനപ്പെട്ട 15 ആനുകാലിക ചോദ്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. എല്ലാവരും ചെയ്തു നോക്കാൻ ശ്രദ്ധിക്കുമല്ലോ😍 🎩🪄🎩🪄🎩🪄🎩🪄🎩🎩🪄🎩🪄 💥𝐋𝐈𝐍𝐊 👇👇 https://quizzory.in/id/6690ae781202b5544185aea2 🎩🪄🎩🪄🎩🪄🎩🪄🪄🎩🪄🎩🪄🎩 💢𝐌𝐚𝐱𝐢𝐦𝐮𝐦 എല്ലാവരും ചെയ്തു നോക്കണേ💢
نمایش همه...
📑ആനുകാലിക ചോദ്യങ്ങൾ ജനുവരി2024 𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

Photo unavailableShow in Telegram
💎ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് നിതിൻ മധുകർ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. 💎ജസ്റ്റിസ് ആശിഷ് ജ ദേശായ് വിരമിച്ചതിനെ തുടർന്നാണ് നിയമനം
نمایش همه...
💎 വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി 125 വകുപ്പ് പ്രകാരം ജീവനാംശത്തിന് പരാതി നൽകാമെന്ന് വിധിച്ചത് 🔥 സുപ്രീംകോടതി 🔥 🔹 ജീവനാംശം കാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു.
نمایش همه...
Photo unavailableShow in Telegram
🪞ലോകത്ത് ആദ്യമായി കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന കണ്ണാടി നോവൽ ⁉️ 🔎 അക്ഷരമുഖി-അത്ഭുതകണ്ണാടിയിലെ അക്ഷരങ്ങൾ 🪞 എഴുത്തുകാരൻ - ആറ്റൂർ സന്തോഷ്‌ കുമാർ
نمایش همه...
Photo unavailableShow in Telegram
💚എ.ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം നേടിയത് ⁉️ ☄️കെൻസ ലയ്ലി (മൊറൊക്കോ ) ☄️
نمایش همه...
Photo unavailableShow in Telegram
🟣 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്നതിനുള്ള ജൂറി ചെയർമാനായി തെരഞ്ഞെടുത്തത് ⁉️ 👉സുധീർ മിശ്ര 💎
نمایش همه...
📥ഇന്ന് ചെയ്തു നോക്കാനുള്ള ജനുവരി 2024ലെ പ്രധാനപ്പെട്ട 15 ആനുകാലിക ചോദ്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. എല്ലാവരും ചെയ്തു നോക്കാൻ ശ്രദ്ധിക്കുമല്ലോ 💚❤️💚❤️💚❤️💚❤️💚❤️💚 💥𝐋𝐈𝐍𝐊 👇👇 https://quizzory.in/id/668f7301bb121d53b3d2df54 💚❤️💚❤️💚❤️💚❤️💚❤️💚 📛𝐌𝐚𝐱𝐢𝐦𝐮𝐦 എല്ലാവരും ചെയ്തു നോക്കണേ🥰
نمایش همه...
CURRENT AFFAIRS JANUARY 2024 @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

Photo unavailableShow in Telegram
👥ലോക ജനസംഖ്യ 800 കോടി കവിഞ്ഞു ഇന്ത്യ ഒന്നാമത്
نمایش همه...
Photo unavailableShow in Telegram
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦 ഓഗസ്‌റ്റ് 10-ന്‌ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിംഹ്നം കളിവള്ളം തുഴഞ്ഞ്‌ നീങ്ങുന്ന നീലപൊന്മാൻ
نمایش همه...
Photo unavailableShow in Telegram
🏐രാജ്യന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരം ആയി ലയണൽ ആന്ത്രസ് മെസ്സി(109)🎯 ⚽ഏറ്റവും കൂടുതൽ ഗോളുകൾ ക്രിസ്റ്റണോ റൊണാൾഡോ (130)🎯 🏐കോപ്പ അമേരിക്കയിൽ കാനഡ എതിരെ ഗോൾ നേടി ഫൈനലിലേക്ക് അർജന്റീന പ്രവേശിച്ചു
نمایش همه...
👍 1
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.