GRASSROOT PSC🔰
رفتن به کانال در Telegram
👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp
نمایش بیشتر3 061
مشترکین
اطلاعاتی وجود ندارد24 ساعت
-117 روز
-2630 روز
آرشیو پست ها
3 061
🔴എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്..🔴
ടെലഗ്രാം പോകും എന്ന് എല്ലാവരും പറയുന്നു. ഗവൺമെന്റ് അതിനെ കുറിച്ചുള്ള പഠനങ്ങൾ നടത്തി തീരുമ്പോഴേക്കും ഇത് പോകും എന്ന് അറിയില്ല.. എനിക്കാണെങ്കിൽ വാട്സാപ്പിൽ ചാനൽ തുടങ്ങുന്നത് വലിയ താല്പര്യം ഇല്ല.. നിങ്ങളെ എല്ലാവരെയും ചിലപ്പോൾ മിസ്സ് ചെയ്യുമായിരിക്കും 😢.. എല്ലാവരും നന്നായി പഠിക്കുക ജോലി വാങ്ങിക്കുക,എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും ഒക്കെ കാണാം എന്ന ശുഭപ്രതീക്ഷയോടെ...
❤️❤️ ഇതുവരെ നമ്മളോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ രീതിയിൽ വിജയാശംസകൾ നേരുന്നു❤️❤️
Nb:- എന്റെ മലയാളം വളരെ മോശമാണെന്ന് അറിയാം.🤩 എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്ന് വിചാരിക്കുന്നു❣️
❣️❣️❣️ God bless u alll❣️❣️❣️
എങ്ങാനും നാളെ എണീക്കുമ്പോൾ ടെലഗ്രാമില്ലെങ്കിൽ ഇത് ഇടാൻ പറ്റില്ല അതുകൊണ്ടാണ്🫣
