KGF PSC Academy
2024 LDC, LGS നു വേണ്ടി പഠന സഹായി... 🆂︎🅲︎🅴︎🆁︎🆃︎ and 🅽︎🅲︎🅴︎🆁︎🆃︎Rank making points.. Owner @rockysince92
نمایش بیشتر11 577
مشترکین
+4224 ساعت
+1637 روز
+71130 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
Provisional Answer key M Woman Police Constable WPB
JOIN @SCERTDEEPSTUDY
Provisional Answer key M Woman Police Constable WPB (1).pdf0.52 KB
078-2024-M-A.pdf2.06 KB
👍 2
അഞ്ച് തിണൈകളിൽ നെയ്തൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
(University LGS Prelims 141/2023)Anonymous voting
- മലമ്പ്രദേശം
- വയൽ
- പുൽമേട്
- കടൽത്തീരം
👍 3
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്രതത്വം ഏത്?
(Village field assistant -2023)Anonymous voting
- ബോയിൽ നിയമം
- പാസ്കൽ നിയമം
- ബെർണൗലി നിയമം
- ചാൾസ് നിയമം
👍 2
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ്?
(Jr. Employment Officer-076/2023)Anonymous voting
- " മികച്ച സംസ്ഥാനത്തിലേക്ക് "
- " ഒരു മാതൃകാ സംസ്ഥാനത്തിലേക്ക്"
- "ഒരു സംരക്ഷിതമായ സംസ്ഥാനത്തിലേക്ക്"
- " ഒരു സുരക്ഷിതമായ സംസ്ഥാനത്തിലേക്ക്"
👍 1
Photo unavailableShow in Telegram
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തയ്യാറെടുപ്പ് സൂചിക 2024 - ഇന്ത്യ 72-ാം സ്ഥാനം
Join @kgfpsc10th
👍 8
"ശബ്ദശോധനി "എന്ന കൃതിയുടെ കർത്താവ് ആര്Anonymous voting
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- എ ആർ രാജരാജവർമ്മ
- കോവുണ്ണി നെടുങ്ങാടി
- ജോർജ് മാത്തൻ
🔥 4👍 2
یک طرح متفاوت انتخاب کنید
طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.