LET'S LEARN TOGETHER
رفتن به کانال در Telegram
🍀Our chat group👉https://t.me/lets_learn_together_chatz 🍀Maths പഠിക്കാൻ pls join 👉https://t.me/Gruhapadam 🍀For years polls 👉https://t.me/psc_years
نمایش بیشتر3 112
مشترکین
+324 ساعت
+77 روز
+1430 روز
آرشیو پست ها
3 113
Repost from KNOWLEDGE NEST ACADEMY
Identify the meaning of the idiom, "a piece of cake"
3 113
Repost from KNOWLEDGE NEST ACADEMY
Select the most appropriate meaning of the idiom, in black and white
3 113
Repost from KNOWLEDGE NEST ACADEMY
🚀 2026 ഓഗസ്റ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയ SpaceX-ന്റെ റോക്കറ്റ് ഏത്❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
📔2026-ലെ വി.ടി. സ്മാരക അവാർഡിന് അർഹനായ പി. വി. ഷാജികുമാറിന്റെ നോവൽ ഏത്❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🐮 കന്നുകാലി, ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ബയോ-CNG, ജൈവവളം തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന പദ്ധതി❓
3 113
Repost from KNOWLEDGE NEST ACADEMY
🛕 തപാൽ വകുപ്പിന്റെ സ്ഥിരം ചിത്ര മുദ്ര (Permanent Pictorial Cancellation - PPC) ലഭിക്കുന്ന കേരളത്തിലെ നാലാമത് ക്ഷേത്രം❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🌄 പ്രധാനമന്ത്രി സൂര്യസരോവർ യോജനയുടെ ലക്ഷ്യം❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🚄 ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചത് എവിടെ❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🐬 കേരളത്തിലെ തീരദേശ മഴ, ഇടിമിന്നൽ, കാറ്റിന്റെ വേഗത, ദിശ, കൂടാതെ അറബിക്കടലിലുണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിനായുള്ള പുതിയ S-ബാൻഡ് (S-band) കാലാവസ്ഥാ റഡാർ സ്ഥാപിക്കുന്നത്❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
✈️ ബഹിരാകാശത്ത് space walk നടത്തിയ ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കിയത് ❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🏏ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്ന ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യ താരം❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
✨ നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരത്തിന് അർഹനായത്❓
#Daily_CA
3 113
✈️ ബഹിരാകാശത്ത് space walk നടത്തിയ ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കിയത് ❓
#Daily_CA
3 113
🏏ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്ന ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യ താരം❓
#Daily_CA
3 113
✨ നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരത്തിന് അർഹനായത്❓
#Daily_CA
3 113
Repost from KNOWLEDGE NEST ACADEMY
🎖️കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡിന് അർഹനായത് ആര്❓
#Daily_CA
