NISHTA PSC 📚
Do check our Youtube channel https://youtube.com/@PSCShotsAcademia?si=SacId3nkB0WpHa7E
نمایش بیشتر981
مشترکین
+124 ساعت
+87 روز
+3830 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
Photo unavailableShow in Telegram
❤️🔥🔥 INDIA
ICC Men's T20 World Cup 2024 Champions
🔥 6🍾 1
Photo unavailableShow in Telegram
2024 ICC T20 MEN'S WORLD CUP ഇന്ത്യക്ക് ❤️🔥💥
അവസാന ഓവറിൽ സൗത്ത് ആഫ്രിക്കയെ 7 റൺസ് നു തോൽപ്പിച്ചു ❗️
👍 2🔥 2
Photo unavailableShow in Telegram
👉2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം ?
✅107
❤ 4👍 1
Photo unavailableShow in Telegram
👉കേരള സർക്കാരിന്റെ 'നവകേരളം കർമ്മ പദ്ധതി'യിൽപെടാത്ത പദ്ധതി കണ്ടെത്തുക ?
✅നവ കേരള സദസ്സ്
❤ 2
Photo unavailableShow in Telegram
👉കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
✅നിരാമയ പദ്ധതി
❤ 2
Photo unavailableShow in Telegram
👉 സൂര്യന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 2013 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?
ചോദ്യം തെറ്റുണ്ട്
✅ആദിത്യ എൽ - 1
❤ 2
Photo unavailableShow in Telegram
👉I.S.R.O. യുടെ അഭിമാനപദ്ധതിയായ 'ചാന്ദ്രയാൻ-3' ന്റെ സോഫ്റ്റ് ലാന്റിംഗ് നടന്നത് എന്നാണ്?
✅2023 ഓഗസ്റ്റ് 23
❤ 2
یک طرح متفاوت انتخاب کنید
طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.