PSC MASTER
رفتن به کانال در Telegram
2 526
مشترکین
اطلاعاتی وجود ندارد24 ساعت
-57 روز
-2730 روز
آرشیو پست ها
2 526
👉 ഡോക്കിങ് പരിക്ഷണം വിജയിക്കുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ - 4th
Psc master
2 526
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈയിടെ ലഭിച്ച മുബാറക്ക് അൽ കബീർ പുരസ്കാരം ഏത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ്
2 526
ഇന്ത്യ-നേപ്പാൾ സംയുക്ത
സൈനികാഭ്യാസമായ സൂര്യ
കിരണിന്റെ 18-ാമത് പതിപ്പിന്റെ വേദി ലുംബിനി ഏത് രാജ്യത്ത് ആണ്
2 526
27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
CA✅
2 526
ഇരവികുളം ദേശിയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
A)പാലക്കാട് B)മലപ്പുറം C)ഇടുക്കി D)വയനാട്
2 526
കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശിയോദ്യാനം
A)ഇരവികുളം ദേശിയോദ്യാനം B)സൈലന്റ് വാലി ദേശിയോദ്യാനം C)പെരിയാർ ദേശിയോദ്യാനം D)ആനമുടി ദേശിയോദ്യാനം
2 526
"Cradle of Evolution" എന്നറിയപ്പെടുന്ന ദേശിയോദ്യാനം
A)ഇരവികുളം ദേശിയോദ്യാനം B)സൈലന്റ് വാലി ദേശിയോദ്യാനം C)പെരിയാർ ദേശിയോദ്യാനം D)ആനമുടി ദേശിയോദ്യാനം
2 526
സൈലന്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച
വർഷം :
A)2007 B)2008 C)2006 D)2000
2 526
ശരിയായത് തിരഞ്ഞെടുക്കുക
1⃣D.C കോത്താരി കമ്മീഷൻ - 1948 2️⃣ ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ -1952 3️⃣ രാധാകൃഷ്ണൻ കമ്മീഷൻ -1956
