cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

LP/UP SAMAGRA

نمایش بیشتر
پست‌های تبلیغاتی
13 776
مشترکین
+2824 ساعت
+2497 روز
+1 01030 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

ആര്യ പള്ളം ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
  • ഉപ്പ് സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹം
  • ഗുരുവായൂർ സത്യാഗ്രഹം
  • പാലിയം സത്യാഗ്രഹം
0 votes
പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്Anonymous voting
  • എകെജി
  • പി കൃഷ്ണപിള്ള
  • സി കേശവൻ
  • കെ കേളപ്പൻ
0 votes
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്Anonymous voting
  • സ്വാതി തിരുനാൾ
  • ആയില്യം തിരുനാൾ
  • ശ്രീ മൂലം തിരുനാൾ
  • ചിത്തിര തിരുനാൾ
0 votes
അവസാനമായി മാമാങ്കം നടന്നു എന്ന് കരുതപ്പെടുന്ന വർഷംAnonymous voting
  • എഡി 822
  • എഡി 1750
  • എഡി 1755
  • എ ഡി 829
0 votes
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്Anonymous voting
  • ചിറക്കൽ
  • കൊച്ചി
  • വേണാട്
  • കൊട്ടാരക്കര
0 votes
ഐ സി ഡി എസ് പദ്ധതി കേരളത്തിൽ എവിടെയാണ് ആരംഭിച്ചത്Anonymous voting
  • തിരുവനന്തപുരം
  • തൃശ്ശൂർ
  • മലപ്പുറം
  • എറണാകുളം
0 votes
കുടുംബശ്രീ മിഷൻ കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായം ഏത്Anonymous voting
  • അജീവിക
  • ഹരിതശ്രീ
  • ധനലക്ഷ്മി
  • ഹരിത കേരളം
0 votes
സ്ത്രീ ബാലപീഡന കേസുകൾ വിചാരണ ചെയ്യാൻ ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചത് എവിടെAnonymous voting
  • മാൾട്ട
  • കോഴിക്കോട്
  • മുംബൈ
  • കൊച്ചി
0 votes
👍 1
കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസ്Anonymous voting
  • മഞ്ജുള ചെല്ലൂർ
  • കെ കെ ഉഷ
  • ഫാത്തിമ ബീവി
  • സുജാത മനോഹർ
0 votes
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷംAnonymous voting
  • 1998 ഡിസംബർ 11
  • 1999 മാർച്ച് 11
  • 1997 നവംബർ 11
  • 1998 ജനുവരി 11
0 votes