fa
Feedback
Simplified Ideas

Simplified Ideas

رفتن به کانال در Telegram

Channel by Abin Paulose for Geography and Information Technology

نمایش بیشتر

📈 تحلیل کانال تلگرام Simplified Ideas

کانال Simplified Ideas (@simplifiedideas) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 70 184 مشترک است و جایگاه 2 296 را در دسته آموزش و رتبه 4 543 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 70 184 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 11 سپتامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 529 و در ۲۴ ساعت گذشته برابر 15 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 3.89% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.68% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 2 731 بازدید دریافت می‌کند. در اولین روز معمولاً 1 176 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 3 است.
  • علایق موضوعی: محتوا بر موضوعات کلیدی مانند sec, geography, revision, reshma تمرکز دارد.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
Channel by Abin Paulose for Geography and Information Technology

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 12 سپتامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

70 184
مشترکین
+1524 ساعت
+47 روز
+52930 روز
آرشیو پست ها
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ OPTIONS
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ തുന്ദ്ര മേഖലയിലുള്ള ഗോത്ര വിഭാഗങ്ങളും അവർ വസിക്കുന്ന പ്രദേശങ്ങളും തന്നിരിക്കുന്നു. ശരിയായി യോജിപ്പിക്കുക (1) യാക്കൂട്ട്സ് (2) കൊറിയാക്സ് (3) ലാപ്പ്സ് (4)സമൊയെഡ്സ് (a) വടക്ക് കിഴക്കൻ ഏഷ്യ (b) സൈബീരിയ (c) ലെന തടം (d) സ്‌കാൻഡിനേവിയ

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ OPTIONS
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഭൂമധ്യരേഖ പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് (1) സൂര്യപ്രകാശ ലഭ്യതയ്ക്ക് അനുസരിച്ച് സസ്യങ്ങളിൽ ഉയര വ്യത്യാസം കാണപ്പെടുന്നു (2) ഉയര വ്യത്യാസമനുസരിച്ച് വൃക്ഷത്തലപ്പുകൾ തട്ടുകളായുള്ള മേലാപ്പുകൾ സൃഷ്ടിക്കുന്നു (3)സിൻഘോണ, റോസ് വുഡ് എന്നിങ്ങനെയുള്ള വൻ മരങ്ങളും ധാരാളം പരാദ സസ്യങ്ങളും വളരുന്നു (4) മേലാപ്പുകളിൽ മധ്യപാളി 60 അടി മുതൽ 150 അടി വരെയായി കണക്കാക്കുന്നു

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ തുന്ദ്രാ മേഖലയിലെ സസ്യജാലങ്ങളുടെ സവിശേഷതകളിൽ തെറ്റായത് ഏത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കുന്നത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ലഭിക്കുന്ന വാർഷിക മഴയുടെ ഏകദേശ അളവ്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ശരിയായ ജോഡി ഏത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ തന്നിരിക്കുന്നവയിൽ ലോകത്തിന്റെ ഏറ്റവും വടക്കുള്ള പട്ടണം
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ താഴെ തന്നിരിക്കുന്നവയിൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങളിൽ പെടാത്തത് ഏത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ OPTIONS
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ നിർവാത മേഖലയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് (a) വർഷം മുഴുവൻ ഉയർന്ന അളവിൽ സൗരോർജ്ജം ലഭിക്കുന്നതുമൂലം ഭൂമധ്യരേഖയിൽ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നു (b) ഭൂമധ്യരേഖാ പ്രദേശത്ത് ഇരു അർദ്ധഗോളങ്ങളിൽ നിന്നും വീശുന്ന വാണിജ്യ വാതങ്ങളുടെ സംയോജന മേഖലയാണ് (c) വായുവിന്റെ തിരശ്ചീന സഞ്ചാരം സാധ്യമാകുന്നു

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ മധ്യരേഖാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലം
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ തുന്ദ്രാ മേഖലയിൽ ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില എത്ര
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടാത്ത രാജ്യം ഏത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഭൂമധ്യരേഖാ പ്രദേശത്ത് വളരുന്ന സസ്യമായ' ലാലങ്' ഏതു വിഭാഗത്തിൽപ്പെടുന്ന സസ്യമാണ്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ തുന്ദ്രാ മേഖലകളിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഇനി പറയുന്നവയിൽ ശരിയായത് ഏത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ടൈഗ മേഖലയുടെ ഏതു ഭാഗത്തായാണ് തുന്ദ്രമേഖല സ്ഥിതി ചെയ്യുന്നത്
Anonymous voting

🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎ ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ മലേഷ്യയിൽ വിളിക്കുന്ന പേര്
Anonymous voting