45 861
مشترکین
+10224 ساعت
+3167 روز
+1 75430 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
കാന്തിക മണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റ്Anonymous voting
- ടെസ്‌ല
- വെബ്ബർ
- ഈസ്റ്റഡ്
- ഫ്ലക്സ്
👍 4
ഒരു സോളിനോയിഡിലെ കാന്തശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾAnonymous voting
- വൈദ്യുത പ്രവാഹ തീവ്രത
- ചുറ്റുകളുടെ എണ്ണം
- വൈദ്യുത പ്രവാഹ ദിശ
- A& B
- A, B, C
👍 3
വൈദ്യുത മോട്ടോറിൽ പച്ചിരുമ്പ് കോറിന് മുകളിൽ ചുറ്റിയ കമ്പി ചുരുൾ എന്താണ്?Anonymous voting
- സ്പ്ലിറ്റ് റിങ്ങുകൾ
- ആർമേച്ചറുകൾ
- ആംപ്ലിഫയറുകൾ
- ഇവയൊന്നുമല്ല
👍 2
ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിൽ മൈക്രോ ഫോണിൽ നിന്ന് എത്തുന്ന വൈദ്യുത സ്പന്ദനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നത്?Anonymous voting
- ആർമേച്ചർ
- ആംപ്ലിഫയർ
- സ്പ്ലിറ്റ് റിങ്ങുകൾ
- ഇവയൊന്നും അല്ല
ലൗഡ് സ്പീക്കറിന്റെ പ്രവർത്തനതത്വംAnonymous voting
- വൈദ്യുത കാന്തിക പ്രേരണം
- മ്യൂച്ചൽ ഇൻഡക്ഷൻ
- മോട്ടോർ തത്വം
- സെൽഫ് ഇൻഡക്ഷൻ
👍 1
ഒരു കാന്തത്തിന് സമീപം സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കപ്പെട്ടാൽ എന്തൊക്കെയാണ് പരസ്പരം ലംബം ആയിരിക്കുന്നത്Anonymous voting
- വൈദ്യുത പ്രവാഹ ദിശ
- കാന്തിക മണ്ഡലത്തിന്റെ ദിശ
- ചാലകത്തിന്റെ ചലനദിശ
- ഇവയെല്ലാം
👍 5
വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായകരമായ നിയമം ഏത്Anonymous voting
- വലതുകൈ പെരുവിരൽ നിയമം
- വലംപിരി സ്ക്രൂ നിയമം
- ഫ്ലെമിങ്ങിന്റെ ഇടതു കൈ നിയമം
- ഇവയൊന്നുമല്ല
👍 4
വൈദ്യുതോർജത്തെ ശബ്ദതോർജ്ജം ആയി മാറ്റുന്ന ഉപകരണംAnonymous voting
- മൈക്രോഫോൺ
- ലൗഡ് സ്പീക്കർ
- സോളിനോയ്ഡ്
- ഇലക്ട്രിക് മോട്ടോർ
👍 1😁 1