fa
Feedback
Movieholic Views Movie Suggestions

Movieholic Views Movie Suggestions

رفتن به کانال در Telegram
2 854
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
-1330 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
اوت '25
اوت '25
+2
در 0 کانال‌ها
ژوئیه '25
+19
در 0 کانال‌ها
Get PRO
ژوئن '25
+32
در 0 کانال‌ها
Get PRO
مه '25
+53
در 0 کانال‌ها
Get PRO
آوریل '25
+28
در 0 کانال‌ها
Get PRO
مارس '25
+27
در 0 کانال‌ها
Get PRO
فوریه '25
+22
در 0 کانال‌ها
Get PRO
ژانویه '25
+65
در 0 کانال‌ها
Get PRO
دسامبر '24
+48
در 0 کانال‌ها
Get PRO
نوامبر '24
+50
در 0 کانال‌ها
Get PRO
اکتبر '24
+150
در 0 کانال‌ها
Get PRO
سپتامبر '24
+18
در 0 کانال‌ها
Get PRO
اوت '24
+132
در 0 کانال‌ها
Get PRO
ژوئیه '24
+134
در 0 کانال‌ها
Get PRO
ژوئن '24
+74
در 0 کانال‌ها
Get PRO
مه '24
+2 471
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
02 اوت0
01 اوت+2
پست‌های کانال
Repost from PSA Rips
Drop.2025.1080p.10bit.WEBRip.6CH.x265.HEVC-PSA 🅟🅢🅐 🅡🅘🅟🅢

2
1995. Drop ( English, 2025)          Thriller, Mystery  വിധവയായ വയലറ്റ് ഏറെ കാലത്തിനു ശേഷം ആണ് ഒരു ഡേറ്റിങ്ങിനു പോകുന്നത്. അവിടെ വച്ചവളുടെ ഫോണിൽ അജ്ഞാതനായ ആരുടെയോ എയർ ഡ്രോപ്പുകൾ വരുന്നു. ആദ്യം തമാശ ആയി എടുത്തെങ്കിലും പിന്നീട് അത് വയലറ്റിനു അപകടകാരമായി മാറുകയായിരുന്നു. അവളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് പകരമായി അജ്ഞാതൻ അവളോട്‌ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നു. ആരാണ് എയർ ഡ്രോപ്പുകൾ അയച്ചിരുന്ന അജ്ഞാതൻ? അയാളുടെ ഉദ്ദേശം എന്തായിരുന്നു?കൂടുതൽ അറിയാൻ സിനിമ കാണുക. സിനിമയുടെ മിസ്റ്ററി ഇഷ്ടപ്പെട്ടൂ, രഹസ്യങ്ങളിലേക്ക് എത്തി ചേർന്ന വഴിയും ചെറിയ ട്വിസ്റ്റുകളും എല്ലാം. തരക്കേടില്ലാത്ത ഒരു ചിത്രം.
0
3
بدون متن...
0
4
+1
@mhviews1 The.Method.2005.720p.WEBRip.x264.AAC-[YTS.MX].srt
0
5
ഒരു ജോലിക്കായുള്ള വിചിത്രമായ അവസാന വട്ട ഇന്റർവ്യൂവിന്റെ കഥയാണ് The Method എന്ന സ്പാനിഷ് misrrത്രില്ലർ ചിത്രം അവതരിപ്പിക്കുന്നത്.  "  ഡെക്കിയ " എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു വലിയ കോർപ്പറേറ്റിൽ ഉള്ള ഒരു ജോലിക്കായി ഏഴു ആളുകളെ അവസാന വട്ട ഇന്റർവ്യൂവിനു ക്ഷണിക്കുന്നു.പല സ്വഭാവം ഉള്ള ഏഴു പേർ. അവരിൽ ഒരാൾ മാനേജ്‌മെന്റിന്റെ ആരാണെന്നും അത് ആരാണ് എന്ന് അവിടെ ഉള്ള ഏഴു പേർക്കും അറിയാത്ത അവസ്ഥ.അത് പോലെ ഇന്റർവ്യൂ എന്ന് പറഞ്ഞാൽ സാധാരണ രീതിയിലുള്ള ഒന്നായിരുന്നില്ല.  അവിടെ നടക്കുന്ന ഓരോ സംഭവങ്ങളിലും ഉള്ള ഓരോരുത്തരുടെയും പെരുമാറ്റ രീതികളും അവരുടെ പ്രതികരണങ്ങളും അനുസരിച്ചു ആണ് അത് മുന്നോട്ടു പോയിരുന്നത്. ഇങ്ങനെ ആണ് അവരിൽ ഓരോരുത്തരെയും എലിമിനെറ്റ് ചെയ്യുന്നത്. അവരെ നിരീക്ഷിക്കാൻ ആയിട്ടുള്ള ഉപകരണങ്ങൾ അവിടെ വേറെയും ഉണ്ടായിരുന്നു. The Exam സിനിമ ഉൾപ്പടെ ഉള്ള ചില  സിനിമകൾക്ക് ഇൻസ്പിർറേഷൻ ആയിട്ടുണ്ട്‌ The Method  എന്ന സിനിമ പ്രചോദനം ആയിരുന്നിരുന്നു എന്ന് തോന്നുന്നു ഒരു മുറിയിൽ നടക്കുന്ന, സംഭാഷങ്ങൾ ഏറെ യുള്ള, സിനിമകൾ ഇഷ്ടം ആണെങ്കിൽ കണ്ട് നോക്കുക.  മികച്ച ഒരു സിനിമ. കണ്ട് നോക്കുക. 1993. The Method (Spanish, 2005)
0
6
بدون متن...
0
7
Wolf.Creek.2.2013.720p.BluRay.x264-@lubokvideo.mp4
0
8
1988. Wolf Creek 2 (English, 2016) Horror Slasher. ⭐⭐⭐½ /5 ------------------------------------------------------------- ആദ്യ ഭാഗം പോലെ തന്നെ തരക്കേടില്ലാത്ത ഒരു ഹൊറർ സ്ലാഷർ ചിത്രമാണ് ഇതും. ആദ്യ ഭാഗത്തിന്റെ തുടർച്ച ആണ് ഈ ഭാഗവും. ഇവിടെയും ആദ്യ ഭാഗം പോലെ തന്നെ. കാണാതാകുന്ന വിദേശ സഞ്ചാരികൾ , Xenophobic ആയ വില്ലൻ. ഓസ്ട്രേലിയൻ സിനിമയിൽ അധികം സിനിമകൾ വരാതെ ഈ ജോനറിൽ വന്ന നല്ല രണ്ടു സിനിമകൾ ആണ് ഈ സിനിമ പരമ്പരയിൽ ഉള്ളതെന്ന് ചിലയിടത്ത് വായിച്ചിരുന്നു. എന്തായാലും ഇതിലും കൂടിയ ഡോസിൽ ഉള്ള വയലൻസ് ചിത്രങ്ങൾ പലരും ഇതിനോടകം കണ്ടും കാണും. ഈ സിനിമയിൽ ഇഷ്ടപ്പെട്ടത് അവസാന ഭാഗത്തിൽ ഉള്ള ചോദ്യോത്തര ഭാഗം ആണ്. നല്ല രസമുണ്ടായിരുന്നു. ആദ്യ ഭാഗം പോലെ തന്നെ,കണ്ടാൽ നഷ്ടം ഇല്ലാത്ത ഒരു ചിത്രംആണ് ഈ രണ്ടാം ഭാഗവും. ഹൊറർ സ്ലാഷർ സിനിമകൾ കാണാൻ താൽപ്പര്യം ഉള്ളവർ ആണെങ്കിൽ കണ്ടു നോക്കൂ. ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
0
9
بدون متن...
0
10
@seantaro.Wolf.Creek.2005.DC.720p.BluRay.x264.mkv
0
11
1985. Wolf Creek (English, 2005) Slasher Horror ---------------------------------- സിനിമ തുടങ്ങുന്നത് ഓസ്ട്രേലിയയിൽ ഓരോ വർഷവും കാണാതാകുന്ന ആളുകളെ കുറിച്ചുള്ള വിവരകണക്കുകളിലൂടെ ആണ്. കാണാതായവരെ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥ എന്നു വേണമെങ്കിൽ പറയാം. ഓസ്ട്രേലിയയുടെ ഉൾ പ്രദേശത്തേക്ക് യാത്ര പോകുന്ന മൂവർ സംഘം. അവരുടെ യാത്രയിൽ, അവരെ കോഴിക്കുഞ്ഞിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന കഴുകനെ പോലെ ഒരാൾ . നേരത്തെ പറഞ്ഞത് പോലെ കാണാതാകുന്ന ആളുകൾ, അവർക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് കഥ. Xenophobic ആയ ഒരാൾ നടത്തുന്ന ക്രൂര കൃത്യങ്ങൾ . പല ഭാഷകളിലും കണ്ടിട്ടുള്ള വയലൻസ് - ഹൊറർ ആണ് ചിത്രത്തിൽ ഉള്ളത്. ഓസ്ട്രേലിയൻ സിനിമ അധികം പിടിക്കാത്ത ഒരു ജോണർ ആണ് Wolf Creek ന് ഉള്ളത്. വില്ലൻ കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടം ആണ് സിനിമയിൽ. ഈ ജോണർ ചിത്രങ്ങൾ കാണാൻ താൽപ്പര്യം ഉള്ളവർക്ക് ഇഷ്ടമാകുന്നതൊക്കെ ഉണ്ട്. ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ട്. ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
0
12
بدون متن...
0
13
+1
@mhviews1 Door.1988.1080p.BluRay.x264.AAC-[YTS.MX].mp4
0
14
1890. Door (Japanese, 1988) Horror, Drama ⭐⭐⭐/5 അപാർടമെന്റിന്റെ വാതിൽ അയാളുടെ കൈ വിരലുകൾ വച്ച് അബദ്ധത്തിൽ അടയ്ക്കുമ്പോൾ യസൂകോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇനി വരാൻ പോകുന്ന നാളുകൾ ഭീകരം ആകുംമെന്ന്. സ്പാം കോളുകളും ശല്യപ്പെടുത്തുന്ന ഡോർ -ടൂ- ഡോർ സെയിൽസുകാരും എല്ലാം ചേർന്ന് സൃഷ്ടിച്ച തലവേദന കാരണം ആണ് യസൂകോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നതാണ് സത്യം. എന്നാൽ അവർ വാതിൽ അടയ്ക്കുമ്പോൾ വാതിലിന്റെ ഇടയിലൂടെ ഫ്ലൈയർ ഇടാൻ ശ്രമിച്ച ആ സെയിൽസ്മാന്റെ കൈക്ക് പരുക്കേൽക്കുന്നു. അതോടെ ആയാൾക്ക് തോന്നിയ വെറുപ്പ് യസൂകോയുടെ ജീവിതം നരക തുല്യം ആക്കുകയാണ്. ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിന് പറ്റുന്ന പ്ലോട്ട് തന്നെ ആണ് ഡോർ എന്ന ജാപ്പനീസ് ചിത്രത്തിന് ഉള്ളത്. എന്നാൽ ചിത്രം കൂടുതലും ശ്രദ്ധിച്ചത് അക്കാലത്ത് ഉള്ള ഫ്ലാറ്റ് സംസ്ക്കാരത്തിൽ തൊട്ടപ്പുറത്ത് ഉള്ള ആളുകൾ പോലും മറ്റുള്ളവരെ സഹായിക്കാൻ പോലും തയ്യാർ ആളായിരുന്നു എന്നും, അത് പോലെ ചെറിയ തെറ്റുകളിൽ പോലും ശ്രദ്ധയാലുക്കൾ ആയിരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങളാണ്. എക്സിക്യൂഷൻ കുറേക്കൂടി നന്നാക്കി ഹൊററിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില് നല്ല സാധ്യത ഉണ്ടായിരുന്നു ചിത്രത്തിന്. മാത്രമല്ല, ഇക്കാലത്ത് കാണുമ്പോൾ സംവിധായകൻ ഉദ്ദേശിച്ച ആംഗിൾ അത്ര റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നൊരു പോരായ്മയും ഉണ്ട്. ഇൻഡ്യൻ സ്റ്റൈൽ സംഗീതം ബി ജി എം ആയി ഇടയ്ക്ക് വരുമ്പോൾ ഒരു രസമൊക്കെയുണ്ടായിരുന്നു . എനിക്കു പൂർണ തൃപ്തി ആയില്ലേലും സിനിമയുടെ രണ്ടു മൂന്നും ഭാഗം ഒക്കെ ഇറങ്ങുകയും ധാരാളം ആളുകൾ ഇഷ്ടപ്പെടുകയും ചെയ്ത ഒരു ചിത്രമാണ് ഡോർ. താല്പ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കൂ. ലിങ്ക്: https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.
0
15
بدون متن...
0
16
+1
720p കിടിലൻ ത്രില്ലെർ സിനിമകൾ മലയാളം സബ് ടൈറ്റിലോട് കൂടി Join THRILLER MOVIES: https://t.me/thrillermovies
0
17
1889. What You Wish For (English, 2024) Horror, Thriller. ⭐⭐⭐⭐/5 കഥയെ കുറിച്ച് ഒന്നും അറിയാതെ കണ്ടാൽ ഞെട്ടിക്കും What You Wish For എന്ന ചിത്രം. ഈ പോസ്റ്റിലും കഥയെ കുറിച്ച് ഉള്ള സസ്പെൻസ് തീരെ പരാമർശിച്ചിട്ടില്ല അത് കൊണ്ട് തന്നെ. കണ്ടു നോക്കുക. അമേരിക്കയിൽ കുറച്ച് കടങ്ങൾ ഒക്കെ കൂടിയപ്പോൾ റയാൻ അവിടെ നിന്നും മുങ്ങി കൊളമ്പിയയിൽ എത്തി. റയാൻ അവിടെ താമസിക്കുന്നത് പന്ത്രണ്ടു വർഷം മുന്നേ ഷെഫ് ആകാൻ ഒപ്പം പഠിച്ച ജാക്കിന്റെ വീട്ടിലേക്കാണ്. ആകെ മൊത്തം അടിപൊളി സെറ്റപ്പ് ആണ് ജാക്കിനു അവിടെ. വലിയ വീട്, പൂൾ, അങ്ങനെ എല്ലാം ഉണ്ട്. എന്നാൽ ഒരു ദിവസം ജോലിക്ക് പോയി വന്ന ജാക്ക് നിരാശനായി കാണപ്പെട്ടൂ. അതിനു ശേഷം സംഭവിച്ചത് ഒക്കെ അത്രയും നേരം കണ്ടിരുന്ന സിനിമയ്ക്ക് വിരുദ്ധമായ സംഭവങ്ങൾ ആണ്. അതാണ്‌ ഈ സിനിമയുടെ ഗുണവും. പ്രത്യേകിച്ചും ഒരു ഐഡിയയും ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടുന്ന ഒരു തരം ഹൊറർ ത്രില്ലർ.ഇത്തരത്തിൽ സിനിമ മാറും എന്ന് നമ്മൾ കരുതുന്നില്ലലോ!! ഈ തീം ധാരാളം സിനിമയിൽ വന്നിട്ടുള്ളതാണ്. എന്നാലും What You Wish For തുടക്കത്തിൽ ഒന്നും അത്തരം ഒരു സൂചന പോലും നൽകാത്തത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ കഥാഗതിയിലെ വഴിത്തിരിവ് നന്നായി തോന്നി. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ ചിത്രം. പ്രത്യേകിച്ചും unconventional ആയൊരു ക്ലൈമാക്സ്‌ കൂടി ആയപ്പോൾ തൃപ്തിയായി!!
0
18
بدون متن...
0
19
+1
@mhviews1 Greedy.People.2024.720p.WEBRip.x264.AAC-[YTS.MX].mp4
0
20
 1877. Greedy People (English, 2024)         Thriller, Comedy ⭐⭐⭐⭐/5  റേറ്റിങ് സൈറ്റുകളിൽ ഉള്ള റേറ്റിങ് എന്തും ആയിക്കൊള്ളട്ടെ, കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് Greedy People.   അബദ്ധത്തിൽ നടക്കുന്ന ഒരു കൊലപാതകവും ഒരു കൊട്ടയിൽ ഉണ്ടായിരുന്ന ഒരു മില്യൺ ഡോളറും പ്രൊവിഡൻസ് എന്ന സമാധാനപ്പൂർണമായ ചെറിയ ടൗണിൽ തീർത്ത ചോരക്കളിയുടെ കഥയാണ് Greedy People പറയുന്നത്.    വിൽ ഷെല്ലി, അയാളുടെ ഗർഭിണിയായ ഭാര്യയും ആയി പ്രൊവിഡൻസിൽ എത്തുകയാണ്. പോലീസ് ഓഫീസർ ആയിട്ടാണ് വിൽ അവിടെ എത്തുന്നത്.  ടെറി ആയിരുന്നു അയാളുടെ പാർട്ണർ. കുറ്റകൃത്യങ്ങൾ കുറവുള്ള ആ ടൗണിൽ എന്നാൽ അന്ന് ഒരു കോളിന് പ്രതികരിച്ച വിൽ അപ്രതീക്ഷിതമായി കുറേ പ്രശ്നങ്ങളിലേക്ക് പോവുകയാണ്  മാലപ്പടക്കത്തിനു തിരി കൊളുത്തുന്നത് പോലെ ആണ് പിന്നീടുള്ള ഓരോ സംഭവങ്ങളും.അതിൽ ഒക്കെയും ഓരോ ട്വിസ്റ്റും. സിനിമ കാണുമ്പോൾ ഇടയ്ക്ക് തോന്നി പോകും, ദൈവമേ!! ഇത് അങ്ങോട്ടേക്ക് ആണ് പോകുന്നതെന്ന്.  തമാശ പടം പോലെ തുടങ്ങി അത്യാഗ്രഹികൾ ആയ മനുഷ്യർ അവരുടെയും പലരുടെയും ജീവൻ ഒരു ആവശ്യവും ഇല്ലാതെ വച്ച് കളിച്ചു എത്തുന്നത് എവിടം വരെ ആണെന്ന് കാണാൻ Greedy People കാണുക. ഹിമേഷ് പട്ടേൽ ആണ് വിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ പല കഥാപാത്രങ്ങളും പല അവസരങ്ങളിലും അവരുടെ ആത്യാഗ്രഹം കാരണം സ്വഭാവം മാറുന്നുണ്ടെങ്കിലും അതിൽ ടെറിയുടെ കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടൂ. ഒന്നു കൂട്ടുകാരനെ സഹായിക്കാൻ നോക്കിയതാണ്. ഈ അവസ്ഥ വരും എന്ന് കരുതിയില്ല. കൂട്ടുകാരനും പറ്റിച്ചു.പാവം!! കണ്ടു നോക്കൂ. ഇത്തരത്തിൽ ഉള്ള കഥാതന്തു സിനിമ ആയി ധാരാളം വന്നിട്ടുണ്ട്. എന്നാലും സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം നന്നായിരുന്നു. ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്
0