cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋 💛

👌 കിടിലൻ KBFC സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു പേജ് 🤝 ⭐ᴀʟʟ ᴜᴘᴅᴀᴛᴇs ᴀʙᴏᴜᴛ ʜᴇʀᴏ ɪsʟ 2022-23 ⭐ᴏɴʟʏ ᴛʀᴜsᴛᴇᴅ ᴍᴇssᴀɢᴇs🤗 💛𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋🔰© our channel👇👇👇 https://t.me/Kbfcoffical 🌟ADMIN : @KBF_OFFICIAL

نمایش بیشتر
کشور مشخص نشده استزبان مشخص نشده استورزش16 101
پست‌های تبلیغاتی
510
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

🅾️ *അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസി മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി.എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്‍റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്‍റെ ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവ് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു. ബൈജൂസിന്‍റെ ജേഴ്സി ധരിച്ച്‌ ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച്‌ മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസ‍ഡറായി പ്രഖ്യാപിച്ചത്*
نمایش همه...
🎙️Kerala Blasters boss Ivan Vukomanovic ahead of #NEUFC   : We're preparing for the game as always. We're preparing certain stuff we want to manifest on the pitch. We know it'll be a tough game against tough opponents. Tomorrow I expect nothing but a big fight. 🎙️Injuries and squad availability: Everybody is available, everybody is here. We have a full squad here. Everybody is ready to play tomorrow. No, we have no injuries so far. There was an issue with one of our foreign players in the last two games, but he has recovered. 🎙️ Considering strategical changes? Yes and no. I like the fact that a lot of players are showing that passion, they show that they are not happy with the results and want to give it back on the pitch. They want to show it was bad momentum and want to stop it.
نمایش همه...
🌈നീലാശലഭം പോലെ കളിക്കളത്തിൽ പറി പറന്നു ലൂണ നൽകുന്ന പാസ്സുകൾ💫 ഹൃദയത്തോട് ചേർത്ത് പിടിച്ചു പേരാര ഡയസ്🪄 ചീറ്റപുലിയെ പോലെ മുന്നോട്ട് കുതിച്ചു വസ്കിസിന്റെ മടിത്തട്ടിലേക് പന്ത് നീട്ടി നൽകുന്ന നിമിഷ തന്റെ മാസ്റ്റർ പീസ് ഷോട്ടിലൂടെ വസ്കിസ് എതിരാളിയുടെ വല നിറക്കുമ്പോൾ.. ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാതകന്റെയും മനസ്സിൽ അലയടിച്ചുയരുന്ന സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.💛✊🔥 _Telegram link_📲 https://t.me/Kbfcoffical #kbf_official 𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋
نمایش همه...
*◾MATCHDAY 💛🔥* *♦️Indian Super League* *🔳 Mumbai Fc 🆚Kerala Blasters* *⌚ 7.30 PM IST* *🏟️ Kochi* *🔻മലയാളം കമൻ്ററി / YouTube* 🔗 https://bit.ly/3TKQKzm *ഞങ്ങളുടെ ലിങ്ക് ഉപയോഗിച്ച് എല്ലാ കളിയും ഫ്രീ ആയി കാണാം 😍🔥* *ഇപ്പോൾ തന്നെ ലിങ്കിൽ കേറിക്കോ 👇* 👉🏼https://bit.ly/3TKQKzm Youtube 🔗https://youtu.be/yn7YTHVB7bY _Telegram link_📲 https://t.me/Kbfcoffical #kbf_official 𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋
نمایش همه...
Kerala Blasters Vs Mumbai City FC Live YouTube - AV MEDIA

Spread the love Kerala Blasters is going head to head with Mumbai City FC starting on 28 Oct 2022 at 14:00 UTC . The match is a part of the Indian Super League. Currently, Kerala Blasters rank 9th, while Mumbai City FC hold 4th position. Looking to compare the best-rated player on both teams? Sofascore’s rating …

▪️ MATCH DAY⚡ ♦️ Indian Super League 🔳 Kerala Blasters 🆚 Mumbai City ⌚ 7.30 PM IST 🏟️ Kaloor Stadium 📱 Live Link 🔗https://www.sportstag.in/2022/10/kbfc-vs-mbfc-isl.html 🔗https://www.sportstrack.me _Telegram link_📲 https://t.me/Kbfcoffical #kbf_official 𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋
نمایش همه...
Indian Super League : Kerala Blasters Vs Mumbai City Match Preview, Line Up, Match Info

Mumbai City Vs Kerala Blasters  MATCH INFO MATCH : Mumbai City   V/s Kerala Blasters  COMPETITION : Indian Super League  TIM...

അഡ്രിയാൻ ലൂണ 🗣 : " കഴിഞ്ഞ സീസണിലെ അറ്റാക്കിംഗ് താരങ്ങളായ ഡിയസും അല്‍വാരോ വാസ്കസുമായും ഗ്രൗണ്ടില്‍ തനിക്ക് നല്ല സമയം ആയിരുന്നു. എന്നാല്‍ ഡിയസും ആല്‍വാരോയും ഇപ്പോള്‍ ചരിത്രമാണ്. ഫുട്ബോളില്‍ നമ്മള്‍ എപ്പോഴും ഇപ്പോള്‍ ഉള്ള കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ജിയാനുവും ദിമിത്രോസും പുതിയ താരങ്ങള്‍ ആണ്. ഫുട്ബോളില്‍ പുതിയ താരങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് ടീമുമായി ഇണങ്ങാനും അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും ചുരുങ്ങിയത് 3-4 മത്സരങ്ങള്‍ എങ്കിലും വേണ്ടി വരും. ഈ കാര്യത്തില്‍ ക്ഷമ വേണം. പുതിയ താരങ്ങളില്‍ 100% തനിക്ക് വിശ്വാസം ഉണ്ട്. " #copied _Telegram link_📲 https://t.me/Kbfcoffical #kbf_official 𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋
نمایش همه...
INJURY UPDATE🚨 കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ അപ്പോസ്തോലോസ് ജിയാന്നുവും ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ആയുഷ് അധികാരിയും പരിശീലനം പുനരാരംഭിച്ചു. ഇരുവരും ഇന്നലെ മുതല്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എന്ന് കോച്ച്‌ ഇവാന്‍ വുകമനോവിച് പറഞ്ഞു. നാളെ നടക്കുന്ന മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വിലയിരുത്തിയ ശേഷമേ മത്സരദിനസ്ക്വാഡിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ എന്നും ഇവാൻ പറഞ്ഞു. _Telegram link_📲 https://t.me/Kbfcoffical #kbf_official 𝐊𝐁𝐅__𝐎𝐅𝐅𝐈𝐂𝐈𝐀𝐋
نمایش همه...
𝙁𝙧𝙞𝙙𝙖𝙮 𝙉𝙞𝙜𝙝𝙩 𝙁𝙤𝙤𝙩𝙗𝙖𝙡𝙡! ⚽ We'll take on @mumbaicityfc at our fortress later today! 👊 https://twitter.com/KeralaBlasters/status/1585847300596776960 📱@KeralaBlasters
نمایش همه...
contd'' and I trust in ourselves and 100% in my teammates. I'm sure we will do better.
نمایش همه...