fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

SCERT DEEP STUDY

SCERT DEEP STUDY

رفتن به کانال در Telegram

🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗 Contact @SCERTDEEPSTUDYadmin

نمایش بیشتر

📈 تحلیل کانال تلگرام SCERT DEEP STUDY

کانال SCERT DEEP STUDY (@scertdeepstudy) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 90 709 مشترک است و جایگاه 1 633 را در دسته آموزش و رتبه 3 036 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 90 709 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 06 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 991 و در ۲۴ ساعت گذشته برابر 38 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 13.62% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 5.22% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 12 351 بازدید دریافت می‌کند. در اولین روز معمولاً 4 732 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 21 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗 Contact @SCERTDEEPSTUDYadmi...”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 07 نوامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

90 709
مشترکین
+3824 ساعت
+1857 روز
+99130 روز
آرشیو پست ها
ഇനി വരുന്ന PSC എക്സാമുകളിലെ 20 മാർക്ക്‌ (English + Malayalam) നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ എല്ലാ ദിവസവും പോൾ questions പ്രാക്ടീസ് ചെയ്യുന്നു.. താല്പര്യമുള്ളവർ join ചെയ്യുക ചാനൽ ലിങ്ക് 👇 https://whatsapp.com/channel/0029Va5eyf8JkK7IekTIC02L

ബാങ്ക് അക്കൗണ്ടുകൾ
ബാങ്ക് അക്കൗണ്ടുകൾ

ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളെ എത്രയാണ് തരംതിരിച്ചിരിക്കുന്നത്? 6TH NEW SCERT
Anonymous voting

എത്ര വയസിനു മുകളിലുള്ളവർക്കാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നത്? 6TH NEW SCERT
Anonymous voting

പാസ് ബുക്ക്‌ #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY
പാസ് ബുക്ക്‌ #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY

ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ അറിയപ്പെടുന്ന പേര്? 6TH NEW SCERT
Anonymous voting

ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് ആരുടെയൊക്കെ അടുത്തു നിന്നാണ് ? 1. വ്യക്തികൾ 2.സ്ഥാപനങ്ങൾ 3.സർക്കാർ
Anonymous voting

നിക്ഷേപകരും വായ്പ സ്വീകരിക്കുന്നവരും #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY
നിക്ഷേപകരും വായ്പ സ്വീകരിക്കുന്നവരും #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY

ചുവടെ കൊടുത്തിരിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധർമ്മങ്ങളിൽ പെടാത്തത് തിരഞ്ഞെടുക്കുക 6TH NEW SCERT
Anonymous voting

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? 6TH NEW SCERT
Anonymous voting

ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ആയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം? 6TH NEW SCERT
Anonymous voting

1. ഫ്രഞ്ച് ഭാഷയിലെ 'ബാങ്ക' (Banca), ഇറ്റാലിയൻ ഭാഷയിലെ 'ബാങ്ക് (Banque) എന്നീ പദങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ബാങ്ക് (Bank) എന്ന വാക്കുണ്ടായത്. 2.രണ്ടു വാക്കുകളുടെയും അർത്ഥം 'ബഞ്ച്' എന്നാണ്. 6TH NEW SCERT
Anonymous voting

പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ ബാങ്കുകളായി വളർന്നപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ സംഭവിച്ച മാറ്റങ്ങളിൽ പെടാത്തത് തിരഞ്ഞെടുക്കുക. 6TH NEW SCERT
Anonymous voting

ഇന്ത്യയിൽ പുതിയൊരു ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് എന്തിന്റെ വരവോടുകൂടിയാണ്? 6TH NEW SCERT
Anonymous voting

അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം നിങ്ങൾ ചാപ്റ്റർ വായിച്ചു വെക്കു.. ഒരു 8 മണി ആവുമ്പോ പോൾ & പോസ്റ്റ്‌ ഷെയർ ചെയ്യാം. ഓക്കേ ആണെങ്കിൽ റിയാക്ഷൻ തരണേ.. ഇങ്ങനെ തന്നെ ഇട്ടു പോയാൽ മതിയെങ്കിൽ അങ്ങനെ.. അഭിപ്രായം അറിയിക്കണേ

1. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 1870 ലാണ് സ്ഥാപിതമായത് 2.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഓഫ് ബറോഡയാണ് 6TH NEW SCERT
Anonymous voting

കേരളത്തിലെ ആദ്യ ബാങ്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തതു തിരഞ്ഞെടുക്കുക. 6TH NEW SCERT
Anonymous voting

എവിടെ😂 നിങ്ങളുടെ റിയാക്ഷൻ കിട്ടീട്ട് അടുത്ത പോസ്റ്റ്‌ ഇടൽ നടക്കില്ല😄

പണം #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY
പണം #Tables #6th_NEW_SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY

ഇടുന്ന പോളുകൾക്ക് ഒക്കെ നിങ്ങടെ റിയാക്ഷൻ കൂടെ ഇടുവാണെങ്കി ഈ ചാപ്റ്റർ ഇന്ന് തീർക്കാം.. നിങ്ങളുടെ സപ്പോർട്ട് റിയാക്ഷന്റെ രൂപത്തിൽ വരുമ്പോഴാണ് കൂടുതൽ പോളുകൾ ഇടാൻ ഉള്ള ഊർജ്ജം.. 😊

SCERT DEEP STUDY - آمار و تحلیل کانال تلگرام @scertdeepstudy