fa
Feedback
PSC EXAM PREP LAB

PSC EXAM PREP LAB

رفتن به کانال در Telegram

PSC EXAMS PREPARATION 🔥 മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള Model, Mock & Topic Base പരീക്ഷകൾ ഇവിടെ ഉണ്ട് ✅ ▪️Join us : @examspreplab ▪️Admin Bot : @Preplabadmin_bot

نمایش بیشتر
2 671
مشترکین
-124 ساعت
-47 روز
-1730 روز
آرشیو پست ها
IBPS PO RECRUITMENT 2026 ✅ ▪️Post : Probationary Officer ▪️Vacancy : 6715 ▪️Qualification : Graduation ▪️Last Date : 21 July
IBPS PO RECRUITMENT 2026 ✅ ▪️Post : Probationary Officer ▪️Vacancy : 6715 ▪️Qualification : Graduation ▪️Last Date : 21 July ▪️Notification Pdf : https://share.google/qNIMDN7jgecC6lfq0 ▪️Apply Link : https://share.google/3a9LUqc2awWbkks2d ▫️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56

IBPS SO RECRUITMENT 2026 ✅ ▪️Post : Specialist Officer ▪️Vacancy : 745 ▪️Qualification : Degree ▪️Last Date : 21 July ▪️Notif
IBPS SO RECRUITMENT 2026 ✅ ▪️Post : Specialist Officer ▪️Vacancy : 745 ▪️Qualification : Degree ▪️Last Date : 21 July ▪️Notification Pdf : Detailed-Notification-CRP-SPL-XVI_Final_V1_30.06.2026.pdf https://share.google/IyiIqmphKKcmegMBl ▪️Apply link : Common Recruitment Process for Recruitment of Specialist Officers in Participating Banks (CRP SPL-XVI) https://share.google/tN2XeeabVmUplAChl ▪️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56

INDIAN RAILWAY TECHNICIAN RECRUITMENT 2026 ✅ ▪️6557 Vacancies ▪️Qualification : Plus two, ITI, Diploma / B.E / B.Tech / B.Sc
INDIAN RAILWAY TECHNICIAN RECRUITMENT 2026 ✅ ▪️6557 Vacancies ▪️Qualification : Plus two, ITI, Diploma / B.E / B.Tech / B.Sc ▪️Last Date : 29 July ▪️Notification pdf : https://www.rrbthiruvananthapuram.gov.in/assets/pdf/Detailed_CEN_02_20262.pdf ▪️Apply link : https://www.rrbapply.gov.in/ ▪️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56

PSC Assistant Motor Vehicle Inspector Notification Released ✅ ▫️Post : AMVI ▫️Last Date : July 1 ▪️Qualification & Apply : https://jobinsightssglp.blogspot.com/2026/06/assistant-motor-vehicle-inspector.html ▫️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56

photo content

ലൈഫ് മിഷൻ പുരസ്കാരം 2024-25 ൽ മികച്ച ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിനുള്ള ലൈഫ് മിഷൻ പുരസ്കാരത്തിൽ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?
Anonymous voting

ലൈഫ് മിഷൻ പുരസ്കാരം 2024-25 ൽ മികച്ച ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിനുള്ള ലൈഫ് മിഷൻ പുരസ്കാരത്തിൽ നഗരസഭാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നഗരസഭ ഏതാണ് ?
Anonymous voting

ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്ലറ്റ്ലെറ്റ് നിലവിൽ വന്നത് എവിടെയാണ് ?
Anonymous voting

സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സർക്കാർ എല്ലാ ജില്ലകളിലും രൂപീകരിക്കുന്ന ദ്രുതകർമ്മസേന ഏതാണ് ?
Anonymous voting

പൊതുജനങ്ങൾക്ക് ആവശ്യമായ ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ
Anonymous voting

2024 ലെ സംസ്ഥാന കലാപുരസ്കാരങ്ങളിൽ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത്
Anonymous voting

2024 ലെ സംസ്ഥാന കലാപുരസ്കാരങ്ങളിൽ വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ലഭിച്ചത്
Anonymous voting

2024 ലെ സംസ്ഥാന കലാപുരസ്കാരങ്ങളിൽ കേരളീയ നൃത്ത-നാട്യ പുരസ്കാരം ലഭിച്ചത്
Anonymous voting

2026ൽ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ചാമ്പ്യൻ ഫോർ റോഡ് സേഫ്റ്റി ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
Anonymous voting

നെതർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ?
Anonymous voting

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം 2026 ഫെബ്രുവരിയിൽ പേരുമാറ്റത്തിനു കേന്ദ്രാനുമതി ലഭിച്ച സംസ്ഥാനം
Anonymous voting

ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ ഏതാണ് ?
Anonymous voting

പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ മദ്യ ബ്രാൻഡ് ഏതാണ്?
Anonymous voting

രാജ്യവ്യാപകമായ സൈബർ തട്ടിപ്പുകൾക്കെതിരെ ഡൽഹി പോലീസ് ആവിഷ്കരിച്ച സൈബർ ഓപ്പറേഷൻ ഏതാണ് ?
Anonymous voting

കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ പുലർത്തേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന ഓഡിയോ പോഡ്കാസ്റ്റ് സീരീസ് ഏതാണ് ?
Anonymous voting