fa
Feedback
psc chat

psc chat

رفتن به کانال در Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

نمایش بیشتر
4 657
مشترکین
اطلاعاتی وجود ندارد24 ساعت
-157 روز
-5130 روز
آرشیو پست ها
കേരളീയ നായർ സമാജം സ്ഥാപിച്ചതാര്
Anonymous voting

ഹിന്ദുമതക്കാർക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതിനുള്ള അനുവാദം ലഭിച്ചത്
Anonymous voting

വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന വിശപ്പ് രഹിത നഗരം പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം
Anonymous voting

കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത് ഇവയിൽ വ്യത്യസ്തത പുലർത്തുന്ന തടാകം ഏതാണ്
Anonymous voting

കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
Anonymous voting

കേരളത്തിൽ വാഹന രജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന രജിസ്ട്രേഷൻ കുറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക
Anonymous voting

കേരളത്തിന്റെ ഭൂമിശാസ്ത്ര വിഭാഗമായ ഇടനാട് സ്ഥിതി ചെയ്യുന്നത്?
Anonymous voting

കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത്
Anonymous voting

മംഗള വനം പക്ഷി സങ്കേതത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
Anonymous voting

KHRI സ്ഥിതി ചെയ്യുന്ന സ്ഥലം
Anonymous voting

ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ നിലവിൽ വന്ന വർഷം
Anonymous voting

സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനായി കണക്കാക്കപ്പെടുന്നത്
Anonymous voting

വിവരാവകാശ നിയമത്തിലെ വിവരം എന്നതിനെ നിർവചിക്കുന്ന വകുപ്പ് ഏത്
Anonymous voting

വിവരാവകാശ നിയമഭേദഗതി നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന്
Anonymous voting

പാർലമെന്റിന്റെ നടപടിക്രമങ്ങളിൽ കോടതികൾ ഇടപെടാൻ പാടില്ല എന്ന് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം
Anonymous voting

എൽ എം സിങ് വി കമ്മിറ്റി നിയമിക്കപ്പെട്ട വർഷം
Anonymous voting

കേന്ദ്രസർക്കാറിന്റെ ഏജൻറ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദവി
Anonymous voting

പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ സൗജന്യ വിദ്യാഭ്യാസം നൽകുന്നത് ഏത് ക്ലാസ് വരെയുള്ള കുട്ടികൾക്കാണ്
Anonymous voting

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ കമ്മിറ്റികളുടെ എണ്ണം
Anonymous voting

പൗരത്വ നിയമത്തിന്റെ സെക്ഷൻ 10 പ്രകാരം ഒരു വ്യക്തിയുടെ പൗരത്വം ഇല്ലാതാക്കാൻ അധികാരം ഉള്ളത് ആർക്ക്
Anonymous voting