cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

TEᗩᗰ GOᗩT മലയാളം പരിഭാഷകൾ

മലയാളം പരിഭാഷകൾക്കായി...

نمایش بیشتر
الهند21 963زبان مشخص نشده استفیلم‌ها9 958
پست‌های تبلیغاتی
28 603
مشترکین
+4724 ساعت
+4637 روز
+1 62230 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Suzume.2022.[TeamGoatമലയാളം].srt © 𝐓𝐄𝐀𝐌 𝐆𝐎𝐀𝐓
نمایش همه...
6
  • File unavailable
  • File unavailable
  • File unavailable
Suȥume.2022.480p.WEB-DL.x264.450MB-Pahe.in.mkv ©️ TEAM GOAT.mkv
نمایش همه...
8
ടീം GOAT മലയാളം റിലീസ് നമ്പർ: 311 🍿മെമ്പേഴ്സ് ചോയിസ് - 01 🍿 🍟 മെമ്പേഴ്സ് ചോയിസ് 02 🍟 ▪️SUZUME NO  TOJIMARI [2022] ▪️സുസുമെ നോ ടോജിമാറി (2023) ▪️IMDB🌟 :  7.6/10 ▪️🍅96% 🍟 98% ▪️ജോണർ : ആനിമേഷൻ, അഡ്വഞ്ചർ,ഫാന്റസി,ആക്ഷൻ ▪️പരിഭാഷ : സാരംഗ് ആർ എൻ ▪️പോസ്റ്റർ :എ ആർ റിഹാൻ, സാരംഗ് ആർ എൻ ▪️ഭാഷ  : ജാപനീസ്, ഇംഗ്ലീഷ് സിനിമയുടെ വിരങ്ങൾ ▫️▫️▫️▫️▫️▫️▫️▫️▫️ Your Name, Weathering With You എന്നീ അനിമേ സിനിമകൾ സംവിധാനം ചെയ്ത മാക്കോട്ടോ ശിങ്കായ് സംവിധാനം ചെയ്ത മറ്റൊരു മാസ്റ്റർപീസ് ചിത്രമാണ് - സുസുമെ നോ ടോജിമാരി സുസുമെ എന്ന 17 വയസുള്ള പെൺകുട്ടി ഒരു ദിവസം സ്കൂളിലേക്ക് പോകും വഴി അപരിചിതനായ ഒരാളെ കണ്ടുമുട്ടുന്നു. അയാളിൽ എന്തോ നിഗൂഢത ഉണ്ടെന്ന് മനസിലാക്കിയ സുസുമെ അയാളുടെ പുറകെ പോകുന്നു. ജപ്പാനിൽ ഉടനീളം ഭൂകമ്പം ഉണ്ടാകുന്ന ഒരു വലിയ ജീവി പുറത്തേക്ക് വരുന്നതും അതിനെ തടയാൻ സുസുമെയും ആ പരിചിതനും മുന്നിട്ട് ഇറങ്ങുന്നതും , ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും എല്ലാം പിന്നെ ഒരു ഫാൻ്റസി റിയലിസത്തിലൂടെ കഥ പറഞ്ഞു പോകുന്നു. ഗംഭീര വിഷ്വൽസും സിനിമയിലെ ടൈറ്റിൽ ട്രാക്കും കണ്ട് കഴിഞ്ഞാലും മനസിൽ നിന്നും മായുകയില്ല ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ അനിമേ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ സുസുമെ കാണും. വളരെ പ്രശംസകൾ ഏറ്റു വാങ്ങിയ ഈ അനിമെ ചിത്രം 2022 ഏപ്രിൽ മാസം ലിമിറ്റഡ് സ്ക്രീനിൽ കേരളത്തിലും റിലീസ് ഉണ്ടായിരുന്നു.
نمایش همه...
8🔥 3👌 1
Photo unavailable
4