Kerala Psc Question
رفتن به کانال در Telegram
നിങ്ങളുടെ സുഹൃത്തുക്കൾക്ക് കുടിഷെയർ ചെയ്യൂ....Kerala Psc Question https://t.me/kpscquestions
نمایش بیشتر1 727
مشترکین
اطلاعاتی وجود ندارد24 ساعت
-57 روز
-1530 روز
آرشیو پست ها
1 727
Excise driver Rank List download
https://www.keralapscquestion.in/2026/10/excise-driver-rank-list-2026.html
1 727
ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി
1 727
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ എവിടെയാണ് ആരംഭിച്ചത് ?
✅ന്യൂഡൽഹി
ലോക സന്തോഷ ദിനം, ലോക കുരുവി ദിനം?
✅മാർച്ച് 20
2024 മാർച്ചിൽ പുറത്തുവന്ന ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
✅126 (ഒന്നാം സ്ഥാനം: ഫിൻലൻഡ്)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-മത് വാർഷികത്തോട് അനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്?
✅90
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യു എയറിൻ്റെ 2023ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന രാജ്യം?
✅ബംഗ്ലാദേശ്
റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി ?
✅വിനയ് കുമാർ
2024 മാർച്ചിൽ രാജിവെച്ച തെലുങ്കാന ഗവർണർ?
✅തമിഴിസൈ സൗന്ദര രാജൻ
1 727
University lgs main Expected Cut off
https://www.keralapscquestion.in/2024/03/kerala-psc-university-lgs-main-cut-off.html
