PSC 10 +2 degree prelims and mains Aims PSC
رفتن به کانال در Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
نمایش بیشتر913
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
Current Affairs
👉 സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ - അതിജീവനം
👉 വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, കിലോഗ്രാമിന് 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ അരി ബ്രാൻഡ് - ഭാരത് അരി
👉 സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം - ഉത്തരാഖണ്ഡ്
🔹 ഗോവയിൽ പോർച്ചുഗീസ് കാലംമുതലേ ഏക സിവിൽകോഡ് നിലവിലുണ്ട്.
👉 മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരത്തിന് അർഹനായത് - ജോൺ ബ്രിട്ടാസ്
🔹 ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി എം.പി. - ശശി തരൂർ
👉 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ് - സെബാസ്റ്റ്യൻ പിനെറ
👉 ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത് - മുകേഷ് അംബാനി
👉 2024 ഫെബ്രുവരിയിൽ,കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് - റഫീഖ് അഹമ്മദ്
👉 2024-25 സാമ്പത്തിക വർഷത്തെ, സംസ്ഥാന ബജറ്റിന്റെ കവർപേജ് തയ്യാറാക്കിയത് - രമ്യ സന്ദീപ്
👉 ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ - ഗിരിധരൻ ശിവരാമൻ
👉 2024 ഫെബ്രുവരിയിൽ തെലങ്കാന സർക്കാർ സംസ്ഥാന ഗാനമായി അംഗീകരിച്ച 'ജയ ജയ ഹേ തെലങ്കാന' രചിച്ചത് - ആണ്ടേ ശ്രീ (ആണ്ടേ യെല്ലണ്ണ)
🔹 തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി. എസ്. (TS) എന്നത് മാറ്റി ടി.ജി.യാക്കാനും(TG) തീരുമാനിച്ചു.
👉 തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' രചിച്ച മലയാളി - മനോന്മണീയം പി. സുന്ദരംപിള്ള
👉 ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് - ജയ് ഷാ (BCCI സെക്രട്ടറി)
Current Affairs
1. ദേശീയ വിരമുക്ത ദിനം?
ഫെബ്രുവരി 8
2. മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരത്തിന് അർഹനായത് ?
ജോൺ ബ്രിട്ടാസ്
3. 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ്?
സെബാസ്റ്റ്യൻ പിനെറ
4. ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ഗിരിധരൻ ശിവരാമൻ
5. 2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരം ലഭിച്ചത്?
റഫീഖ് അഹമ്മദ്
6. ഓസ്ട്രേലിയയിൽ സെനറ്റ് അംഗമായി തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ ?
വരുൺ ഘോഷ്
7. സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ് ഫോക്' വേദി ?
തൃശൂർ
8. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വേദി ?
കനകക്കുന്ന്, തിരുവനന്തപുരം
9. 2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ ?
ലഡാക്ക്, ഗുൽമാർഗ്
10. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒന്നാം റാങ്ക് നേട്ടക്കാരനാകുന്ന ആദ്യ ബോളർ?
ജസ്പ്രീത് ബുമ്ര
✅List of Awards For Sports In India
▪️Major Dhyan Chand Khel Ratna
🔸Sports And Games
🔹1991
▪️Arjuna Award
🔸Sports
🔹1961
▪️Dronacharya Award
🔸Outstanding Coaches In Sports
And Games
🔹1985
▪️Major Dhyan Chand Award
🔸Sports And Games
🔹2002
▪️Maulana Abul Kalam Azad Trophy
🔸Running Trophy
🔹1956
▪️Rashtriya Khel Protsahan
Puruskar
🔸Sports
🔹2009
✅ LIC IN NEWS 2023-24
➢ LIC gets RBI nod for 9.99% stake buy in HDFC Bank.
➢ LIC emerged as the most valued Indian PSU firm, surpassing SBI.
➢ (LIC) is planning to acquire up to 10 percent equity stake in a company promoted by the National
Housing Bank (NHB)
➢ Life Insurance Corporation of India (LIC) has appointed S Sundar Krishnan as Chief Risk Officer (CRO), replacing Pratap Chandra Paikarai
➢ Life Insurance Corporation of India (LIC) has launched a special scheme, named Jeevan Utsav.
➢ Siddhartha Mohanty appointed as Chairman of LIC Until June 2024.
➢ LIC Raises Stake in Tech Mahindra to 8.88% Through Open Market Transactions.
➢ LIC to divest 60.72% share in IDBI Bank.
✅About LIC
➢ Founded : 1956
➢ Headquarters : Mumbai
➢ Chairman : Siddhartha Mohanty
➢ It is India's largest life insurance company and also the country's largest investment company.
➢ Authorised Capital of LIC - Rs 25,000 Crore
✅ 10 February : World Pulses Day
Theme24 - “Pulses: Nourishing Soils and People”
🔷World Pulses Day is a day established by the Food and Agriculture Organization (FAO) of the United Nations to recognize the importance of pulses (dry beans, lentils, dry peas, chickpeas, lupins) as a global food.
🔷It has been designated on February 10 each year since 2019 by the seventy-third session of the United Nations General Assembly on December 20, 2018. The date aims to bring attention to activities and information connected to the pulse sector worldwide
🔷 2016 : International Year of Pulses
🔷King of pulses : Gram
Current Affairs
👉 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് - കെ. എൻ. ബാലഗോപാൽ (2.30 മണിക്കൂർ)
🔹 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ പ്രധാന വരുമാനയിനം - തനത് നികുതി
🔹2024-25 വർഷത്തെ സംസ്ഥാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ പ്രധാന ചെലവ് ഇനം - പലിശ, പെൻഷൻ, പൊതുചെലവ്
🔹2024-25 വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച,എല്ലാ മേഖലകളിലും നവീകരണത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഊന്നൽ നൽകുന്ന സമ്പദ് വ്യവസ്ഥ - സൺറൈസ് ഇക്കോണമി (സൂര്യോദയ സമ്പദ് വ്യവസ്ഥ)
👉 മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കിചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി - വാർധക്യ സൗഹൃദഭവനം
👉 പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി - കെ-ലിഫ്റ്റ്
👉 ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് - മാർഗദീപം
👉 ബി. ശ്രീദേവി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കവി - എൻ. കെ. ദേശം
👉 ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത് - ചൈന
👉 പ്രഥമ വയലാർ പുരസ്കാരം ലഭിച്ചത് - ലളിതാംബിക അന്തർജ്ജനം (നോവൽ: അഗ്നിസാക്ഷി)
👉 2024 ഫെബ്രുവരിയിൽ, മരണാനന്തര ബഹുമതിയായി ഓണറി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം - മാലിക് മിർ സുൽത്താൻ ഖാൻ
🔹 ഇതോടെ പാക്കിസ്ഥാനിലെ ആദ്യ ചെസ് ഗ്രാൻഡ് മാസ്റ്റർ എന്ന ബഹുമതിയും മാലിക് മിർ സുൽത്താൻ ഖാന്റെ പേരിലായി.
👉 66-ാമത് ഗ്രാമി പുരസ്‌കാരം 👈
👉 നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി - ചമ്പൈ സോറൻ
👉 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം - മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
🔹 ഉദ്ഘാടന മത്സരം മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ.
🔹 2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ - യു.എസ്.എ., മെക്സിക്കോ, കാനഡ
💫ഉയരം കൂടിയ കൊടുമുടി💫
♦️ആരവല്ലി- ഗുരുശിഖർ
♦️ഈസ്റ്റ് ഖാസി - ഷില്ലോങ്ങ്
♦️പൂർവ്വഘട്ടം -ജിന്ധഗഡ
♦️പശ്ചിമഘട്ടം -ആനമുടി
♦️ഗാരോ ഹിൽസ് -നോക്രക്
♦️കൊഹിമ - ജാവ്പോ
♦️നാഗാ റേഞ്ച് - സാരാമതി
♦️പൂർവാചൽ - മൗണ്ട് ഡാഫ
♦️സാത്പുര - ധൂപ്ഗഢ്
♦️വിന്ധ്യ - അമർ ഖണ്ഡക്
♦️ഹിന്ദുകുഷ്_ തിറിച്ച് മിർ
Current Affairs
1. മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
നയീബ് ബുക്കേലെയ്ക്ക്
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ
3. അടുത്തിടെ അന്തരിച്ച മലയാള സാഹിത്യകാരൻ?
എൻ കെ ദേശം
4. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി മാറിയത്?
റിതു ബ്രഹി
5. ഹൈക്കോടതി ഉൾപ്പെടുന്ന കേരളത്തിന്റെ 'ജുഡീഷ്യൽ സിറ്റി' നിലവിൽ വരുന്നത് ?
കളമശ്ശേരി(എറണാകുളം)
6. പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി?
കെ-ലിഫ്റ്റ്
7. ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കായുള്ള സാക്ഷരതാ മിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ?
പച്ചമലയാളം
8. ബ്രിട്ടീഷ്കാലം(1896) മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാനം ?
കേരളം
9. 2024-ലെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത് ?
മനോജ് ജാതവേദർ
10. 2026 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ വേദിയാകുന്ന രാജ്യങ്ങൾ?
യു എസ് എ ,കാനഡ ,മെക്സിക്കോ
Current Affairs
1. ആവർത്തന പട്ടിക ദിനം?
ഫെബ്രുവരി 7
2. മികച്ച ആൽബത്തിനുള്ള ഗ്രാമിപുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യ പോപ് താരം ?
ടെയ്ലർ സ്വിഫ്റ്റ്
3. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ?
അതിജീവനം
4. കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 29 രൂപക്ക് ലഭ്യമാകുന്ന അരി?
ഭാരത് റൈസ്
5. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ?
മാർഗദീപം
6. 2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച സംസ്ഥാന നിയമസഭ ?
ഉത്തരാഖണ്ഡ്
7. മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കിചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി ?
വാർധക്യ സൗഹൃദഭവനം
8. ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത് ?
ചൈന
9. 2024 ഫെബ്രുവരിയിൽ, മരണാനന്തര ബഹുമതിയായി ഓണറി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം ?
മാലിക് മിർ സുൽത്താൻ ഖാൻ
10. 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം ?
മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
Current Affairs
'Safer Internet Day 2024' will be celebrated on 08 February.
The five-day 'World Defense Show 2024' has concluded in Riyadh.
The Gujarat government has passed a proposal to include the values of 'Shrimad Bhagavad Gita' in the curriculum from 6th to 12th.
'Uniform Civil Code' (UCC) bill has been passed in the state of Uttarakhand.
Indian diplomat 'Indramani Pandey' has taken over as the Secretary-General of BIMSTEC.
Indian fast bowler 'Jasprit Bumrah' has secured the top position in ICC Test Rankings 2024.
According to the World Bank's Logistics Performance Index Report 2023, India is ranked 38th.
Microsoft company will train more than two million Indians by 2025 to enable them in Al skills.
Indraprastha Women's College (IP College) of Delhi University has celebrated its 'Centenary Celebrations'.
Prime Minister Narendra Modi has unveiled 'PRITHVI Vigyan Scheme'.
💚കേരള നവോത്ഥാനം💚
1️⃣' മലബാറിലെ നാരായണ ഗുരു' എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?
🅰️ വാഗ്ഭടാനന്ദൻ
2️⃣ അരയ സമാജം സ്ഥാപിച്ചത്?
🅰️ പണ്ഡിത് കറുപ്പൻ
3️⃣ ആത്മവിദ്യാ സംഘം രൂപീകരിച്ചത്?
🅰️ വാഗ്ഭടാനന്ദൻ
4️⃣ ജാതിക്കുമ്മിയുടെ കർത്താവ്?
🅰️ പണ്ഡിത് കറുപ്പൻ
5️⃣ കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ?
🅰️ കല്യാണദായിനി സഭ
6️⃣ അഭിനവ കേരളം മാസിക ആരംഭിച്ചത്?
🅰️ വാഗ്ഭടാനന്ദൻ
7️⃣ കേരള ലിങ്കൺ എന്നറിയപ്പെടുന്നത്?
🅰️ പണ്ഡിത് കറുപ്പൻ
8️⃣ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മ സമാജം കേരളത്തിൽ പ്രചരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?
🅰️ അയ്യത്താൻ ഗോപാലൻ
9️⃣ വാഗ്ഭടാനന്ദൻ ആരുടെ ശിഷ്യനായിരുന്നു?
🅰️ ബ്രഹ്മാനന്ദ ശിവയോഗി
1️⃣0️⃣ ദർസർജി എന്നറിയപ്പെട്ടിരുന്നത്?
🅰️ അയ്യത്താൻ ഗോപാലൻ
1️⃣1️⃣ തത്വ പ്രകാശിക ആശ്രമ സ്ഥാപകൻ?
🅰️ വാഗ്ഭടാനന്ദൻ
1️⃣2️⃣ ബ്രിട്ടീഷുകാർ 'റാവു സാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകൻ ?
🅰️ അയ്യത്താൻ ഗോപാലൻ
1️⃣3️⃣ കേരള സഞ്ചാരി എന്ന പത്രത്തിൻ്റെ പത്രാ തി പർ ?
🅰️ സി. കൃഷ്ണൻ
1️⃣4️⃣ കേരളത്തിലെ സുഗുണ വർധിനി പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ?
🅰️ അയ്യത്താൻ ഗോപാലൻ
1️⃣5️⃣ നിഷ്പക്ഷ സംഘം സ്ഥാപിച്ച വ്യക്തി?
🅰️ മാഹീൻ ഹമദാനി തങ്ങൾ
1️⃣6️⃣ പണ്ഡിത് കറുപ്പന് 1913-ൽ വിദ്വാൻ പദവി നൽകിയത്?
🅰️ കേരളവർമ്മ വലിയകോയി തമ്പുരാൻ
1️⃣7️⃣ ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളീയ നവോത്ഥാന നായകൻ?
🅰️ വാഗ്ഭടാനന്ദൻ
1️⃣8️⃣ "സാരഞ്ജിനി പരിണയം" എന്ന നാടകം രചിച്ചത്?
🅰️ അയ്യത്താൻ ഗോപാലൻ
1️⃣9️⃣ കോഴിക്കോട് ബുദ്ധക്ഷേത്രം നിർമ്മിച്ചത്?
🅰️ സി. കൃഷ്ണൻ
2️⃣0️⃣ സാഹിത്യത്തിലൂടെ സാമൂഹിക പരിഷ്കരണം നിറവേറ്റിയ സാമൂഹിക കവി ?
🅰️ പണ്ഡിത് കറുപ്പൻ
2️⃣1️⃣ കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ടി.പി ക്ലബ് എന്നിവയുടെ സ്ഥാപകൻ?
🅰️ സി. കൃഷ്ണൻ
2️⃣2️⃣ കോഴിക്കോട് മഹാബോധി ബുദ്ധ മിഷൻ ആരംഭിച്ചത്?
🅰️ സി. കൃഷ്ണൻ
2️⃣3️⃣ മുസ്ലീം കോൺഫറൻസ് എന്ന സംഘടന സ്ഥാപിച്ചത്?
🅰️ മാഹീൻ ഹമദാനി
2️⃣4️⃣ അയ്യത്താൻ ഗോപാലൻ്റെ ജന്മസ്ഥലം?
🅰️ തലശ്ശേരി
2️⃣5️⃣ ബ്രഹ്മ സമാജത്തി ൻ്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മ ധർമ മലയാളത്തിലേക്ക് തർജമ ചെയ്തത്?
🅰️ അയ്യത്താൻ ഗോപാലൻ
2️⃣6️⃣ അയ്യത്താൻ ഗോപാലൻ അന്തരിച്ച വർഷം?
🅰️ 1948
2️⃣7️⃣ " അജ്ഞാനം, അടിമത്വം, മൃഗീയത എന്നിവ എവിടെ കണ്ടാലും എതിർക്കുക അവയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത് " ആരുടെ വാക്കുകളാണ്?
🅰️ വാഗ്ഭടാനന്ദൻ
2️⃣8️⃣ വാഗ്ഭടനന്ദൻ ആരംഭിച്ച സംസ്ക്യത വിദ്യാലയം?
🅰️തത്വ പ്രകാശിക
2️⃣9️⃣ പ്രീതി ഭോജനം നടപ്പിലാക്കിയത്?
🅰️ വാഗ്ഭടാനന്ദൻ
3️⃣0️⃣ ആത്മവിദ്യാ സംഘത്തിൻ്റെ ആപ്തവാക്യം ?
🅰️" ഉണരുവിൻ അഖിലേശ നെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ "
അമോണിയയുടെ സവിശേഷതകൾ:-
🔹നിറമില്ല
🔹രൂക്ഷഗന്ധം
🔹ബേസിക് ഗുണം
🔹 ജലത്തിലെ ലേയത്വം വളരെ കൂടുതലാണ്
🔹സാന്ദ്രത വായുവിനെക്കാൾ കുറവ്
അമോണിയയുടെ ഉപയോഗങ്ങൾ
🔹 അമോണിയം സൾഫേറ്റ് അമോണിയം ഫോസ്ഫേറ്റ് യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന്
🔹 ഐസ് പ്ലാന്റുകളിൽ ശീതീകാരിയായി
🔹 ടെയിലുകളും ജനലുകളും വൃത്തിയാക്കുന്നതിന്
സൾഫ്യൂരിക് ആസിഡിന്ടെ ഗുണങ്ങൾ :-
🔹 നിറമില്ല
🔹 വിസ്ക്കോസിറ്റി താരതമ്യേന കൂടുതൽ
🔹 തീവ്ര നാശക സ്വഭാവം
🔹 ജലത്തേക്കാൾ സാന്ദ്രത കൂടുതൽ
🔹 ജലത്തിൽ ലയിക്കുന്നു
സൾഫ്യൂരിക് ആസിഡ് വിവിധ ഉപയോഗങ്ങൾ :-
🔹 നിർജലീകരണം
🔹 രാസവള നിർമ്മാണം
🔹 പെട്രോളിയം ശുദ്ധീകരണം
🔹 പെയിന്റ് നിർമ്മാണം
🔹 ഫൈബർ നിർമ്മാണം
🔹 സ്ഫോടകവസ്തു നിർമ്മാണം
🔹 മറ്റു രാസവസ്തുക്കളുടെ നിർമ്മാണം
#SCERT #ldc #lgs
Current Affairs
'International Development Week' will be celebrated from 06 February.
Famous singer and composer 'Shankar Mahadevan' has been honored with the Grammy Award.
Vinesh Phogat has won the gold medal in the 'Senior National Wrestling Championship'.
'This Moment' music album has received the Best Global Music Album award at the 66th Grammy Awards 2024.
'Lieutenant General Upendra Dwivedi' has taken over as Vice Chief of Army Staff.
Nayib Bukele has become the President of El Salvador for the second time.
Union Minister Dharmendra Pradhan will inaugurate the 2-day Ulas Mela at National Bal Bhawan, New Delhi.
Noted runner PT Usha has been honored with the 'Lifetime Achievement Award'.
Baramunda ISBT in Bhubaneswar, Odisha will be named after 'BR Ambedkar'.
► Minister of State for Science and Technology, Dr. Jitendra Singh has launched a multidisciplinary post-doctoral course in 'Bio-Sciences'.
France has become the first EU nation to offer digital visa.
India's biggest theater festival 'Bharat Rang Mahotsav' has been inaugurated in Kutch, Gujarat.
► Senior advocate 'Rajendra Prasad Gupta' has become the new Advocate General of Rajasthan.
'Michelle O'Neill' has become the first minister of Northern Ireland.
The first female robot astronaut 'Vyommitra' will fly in space from ISRO's Gaganyaan mission.
✅ 7 February : (second day of the second week of February)
🖥 Safer Internet Day
Theme 24 : 'Inspiring change? Making a difference, managing influence and navigating change online'.
💻 Aim to provide safer and better internet, where every user gets to use the internet responsibly & without getting their data leaked.
📱 The idea was first conceived in Europe as a part of the EU SafeBorders project in 2004.
🔶Vijay Shekhar Sharma Named As Ambassador Of Internet Panel On Languages UASG
🔶India’s First Radio Over Internet Protocol System Inaugurated In Kolkata
🔶IT Ministry To Host The First Internet Governance Forum In The Country
🔶Google Cloud Partnered With SpaceX For Providing Satellite Internet Service.
🔶2024 India has announced to provide internet connectivity to 6 lakh villages
🔶Canara Bank Unveils “FX 4 U” For Forex Remittance Via Internet Banking
🔶International Internet Day 2022– October 29
Current Affairs
👉 2024 ഫെബ്രുവരിയിൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്നയ്ക്ക് അർഹനായത് - എൽ. കെ. അദ്വാനി
🔹 ലാൽ കൃഷ്ണ അദ്വാനി എന്നാണ് പൂർണനാമം.
🔹 ഭാരതരത്നം നേടുന്ന 50-ാമത് വ്യക്തി.
🔹എൽ. കെ. അദ്വാനിയുടെ ആത്മകഥ - My Country, My Life
🔹2024 ജനുവരിയിൽ, ഭാരതരത്നയ്ക്ക് അർഹനായ ബീഹാറിന്റെ മുൻമുഖ്യമന്ത്രി - കർപൂരി ഠാക്കൂർ
👉 ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ - ജസ്പ്രീത് ബുംറ
🔹 ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം - യശസ്വി ജയ്സ്വാൾ (22 years 37 days)
👉 ലോക കാൻസർ ദിനം - ഫെബ്രുവരി 4
🔹 2024-ലെ പ്രമേയം - Together, we challenge those in power (sub-theme)
🔹2022-2024 വർഷത്തെ പ്രമേയം - Close the Care Gap
🔹 'പാപ്സ്മിയർ ടെസ്റ്റ്' ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഗർഭാശയഗള കാൻസർ
👉 2024-ലെ പാരിസ് ഒളിമ്പിക്സിൽ ദീപശിഖ വഹിക്കുന്ന ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് - അഭിനവ് ബിന്ദ്ര
👉 ചെടിയിൽനിന്ന് പുതുമണ്ണിന്റെ മണമുള്ള അത്തർ(മിട്ടി കാ അത്തർ) വികസിപ്പിച്ച കേരളത്തിലെ ഗവേഷണസ്ഥാപനം - ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പാലോട്
👉 സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം - 7000 രൂപ
🔹ASHA- Acredited Social Health Activist
👉 ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ സൈനികാഭ്യാസമായ 'വായുശക്തി 2024'ന്റെ വേദി - പൊഖ്റാൻ(രാജസ്ഥാൻ)
👉 ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാരകേന്ദ്രം - ഈഫൽ ടവർ(പാരിസ്)
👉 രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകുന്നത് - കാസർകോട്
🔹 രാജ്യത്തെ ആദ്യ
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്- പുല്ലമ്പാറ
🔹രാജ്യത്തെ
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്ത്
- കിളിമാനൂർ
🔹 ഇന്ത്യയിലെ ആദ്യ
ഡിജിറ്റൽ സാക്ഷരതാ നഗരസഭ
- കൊട്ടാരക്കര
◾️മനുഷ്യൻ, ചിമ്പാൻസി, ഗോറില്ല, ഒറാങ്ങുട്ടാൻ, ഗിബ്ബൺ, കുരങ്ങുകൾ എന്നീ ജീവികൾ ഉൾപ്പെട്ടി രിക്കുന്ന വിഭാഗം - ആന്ത്രോപോയിഡിയ
◾️ ആന്ത്രോപോയിഡിയയുടെ ഉപ വിഭാഗങ്ങൾ - സെർക്കോപിത്തിക്കോയിഡെ, ഹൊമിനിയോ ഡിയേ
◾️സെർക്കോപിത്തിക്കോയിഡെ വിഭാഗത്തിൽ വരുന്ന ജീവികളുടെ പ്രത്യേകത
നീളമുള്ള വാൽ, ചെറിയ മസ്തിഷ്കo
ഉദാ: കരങ്ങ്
◾️" ഹൊമിനോയിഡിയേ വിഭാഗത്തിൽ വരുന്ന ജീവികളുടെ പ്രത്യേകത - വികസിച്ച മസ്തിഷ്കം, സ്വ തന്ത്രമായി ചലിപ്പിക്കാനാവുന്ന കൈകൾ
◾️► മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം - ആർഡിപിത്തിക്കസ് റാമിഡസ് (ആഫ്രിക്കയിൽ നിന്നും ആദ്യ ഫോസിലുകൾ ലഭിച്ചു)
◾️► ആസ്ട്രേലോപിത്തിക്കസ് അഫരൻസിസ് വിഭാഗത്തിൻ്റെ പ്രത്യേകത - മെലിഞ്ഞ ശരീരം (ആഫ്രി ക്കയിൽ നിന്ന് ആദ്യ ഫോസിലുകൾ ലഭിച്ചു)
◾️" കല്ലിൽ നിന്നും അസ്ഥികഷ്ണങ്ങളിൽ നിന്നും ആയുധങ്ങൾ നിർമിച്ചത് - ഹോമോ ഹാബിലിസ്
(ആഫ്രിക്കയിൽ നിന്ന് ആദ്യ ഫോസിലുകൾ ലഭിച്ചു)
"◾️ കട്ടിയുള്ള കീഴ്കാടിയും വലിയ പല്ലുകളും, നിവർന്നു നിൽക്കാനുള്ള കഴിവുമുള്ള വിഭാഗം - ഹോമോഇറക്ടസ് (ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഫോസിലുകൾ ലഭിച്ചു)
◾️► ആധുനിക മനുഷ്യന് സമകാലീനർ - ഹോമോ നിയാണ്ടർതാലൻസിസ് (യൂറോപ്പ്, ഏഷ്യ എന്നി വിടങ്ങളിൽ നിന്ന് ആദ്യ ഫോസിലുകൾ ലഭിച്ചു)
◾️ ആധുനിക മനുഷ്യൻ - ഹോമോ സാപിയൻസ് (ആദ്യ ഫോസിലുകൾ ഫ്രാൻസിൽ നിന്ന് ലഭിച്ചു)
#SCERT
#LDC #LGS
Current Affairs
1. ചൗരി ചൗര ഓർമ്മദിനം?
ഫെബ്രുവരി 5
2. അടുത്തിടെ അന്തരിച്ച നമിബിയയുടെ പ്രസിഡൻറ്?
ഹെയ്ജ് ഹീൻ ഗോബ്
3. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?
ഒലെഗ് കൊനോനെൻകോ
4. ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024 ന്റെ വേദി?
പൊഖ്റാൻ
5. കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യത ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ?
ജനനി പദ്ധതി
6. 2024 ഫെബ്രുവരി 3ന് രാജിവച്ച പഞ്ചാബ് ഗവർണർ?
ബൻവാരിലാൽ പുരോഹിത്
7. സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം ?
7000 രൂപ
8. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാരകേന്ദ്രം ?
ഈഫൽ ടവർ(പാരിസ്)
9. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകുന്നത്?
കാസർകോട്
10. ടെസ്റ്റ് ക്രിക്കെറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ താരം?
ജസ്പ്രീത് ബുംറ
✅66th Annual Grammy Awards Winners:
- Record Of The Year: "Flowers" by Miley Cyrus
- Album Of The Year: "Midnights" by Taylor Swift
- Song Of The Year: "What Was I Made For?" from "Barbie" by Billie Eilish
- Best Global Music Album: "This Moment" by Shankar Mahadevan and Zakir Hussain’s fusion band 'Shakti'
✅Republic Day Parade 2024:
• The Results are: -
Best Marching Contingent among the three services – Sikh Regiment Contingent
Best Marching Contingent among CAPF/other auxiliary forces – Delhi Police Women Marching Contingent
Best three Tableaux (States/UTs)
First – Odisha (Woman Empowerment in Viksit Bharat)
Second – Gujrat (Dhordo : A Global Icon Of Gujarat’s Border Tourism)
Third – Tamil Nadu (Kudavolai System in ancient Tamil Nadu – Mother of Democracy)
Best Tableau (Ministries/Departments) – Ministry of Culture – (Bharat: Mother of Democracy)
Special Prize – Central Public Works Department (Central Vista -Viksit Bharat Ka Pratibimb)
Special memento to ‘Vande Bharatam’ – Dance Group
In addition to the panel of judges, a web page was created on MyGov platform for online registration of citizens for watching the Republic Day Parade and Beating the Retreat Ceremony 2024 online. An online poll was conducted by MyGov for the citizens to vote for their favourite Tableaux from States/UTs and Ministries/Departments as also amongst the Marching contingents to select the best amongst popular choice category.
The Results are:
Best Marching Contingent among the three services – Rajputana Rifles Regimental Marching Contingent
Best Marching Contingent among CAPF/other auxiliary forces – CRPF Woman Marching Contingent
Best three Tableaux (States/UTs):
First – Gujrat (Dhordo: A Global Icon Of Gujarat’s Border Tourism)
Second – Uttar Pradesh (Viksit Bharat Samradh Virasat)
Third – Andhra Pradesh (Transforming School Education in Andhra Pradesh – Making Students Globally Competitive)
Best Tableau (Central Ministries/Departments) – Vibrant Villages (Ministry of Home Affairs)
✅6 February : International Day of Zero
Tolerance for Female Genital Mutilation
Theme24 - Her Voice.
🚺 A UN-sponsored annual awareness day that takes place on February 6 as part of the UN's efforts to eradicate female genital mutilation.
🚺 It was first introduced in 2003.
🚺 FGM is a harmful practice involving the cutting or removal of the external female genitalia. It does not have any health benefits but rather causes serious risks to women’s physical and psychological health.
🚺 WHO has called for support for programmes to provide services and response for those affected and those at risk. WHO has urged the world to provide financial assistance in developing and enforcing laws, and fortifying institutional capacity to eliminate the evil practice.
🚺 It has been determined that by 2030 the practice of female genital mutilation should be eliminated.
