fa
Feedback
Verbum_Domini

Verbum_Domini

رفتن به کانال در Telegram

WhatsApp Group 👇 Verbum_Domini 1️⃣ https://chat.whatsapp.com/FqoWsxurLYFLjB2M4z5lOp Verbum_Domini 3️⃣ https://chat.whatsapp.com/DeNXijjs4tjKMy2h6bKi3z YouTube Channel 👇 https://m.youtube.com/channel/UCg3uooicRiveH2FiDp1dfbQ

نمایش بیشتر
کشور مشخص نشده استدین و مذهبی40 896
2 698
مشترکین
اطلاعاتی وجود ندارد24 ساعت
-27 روز
-1330 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
پست‌های کانال
ദുക്റാന

2
സൂലാക്കാ ✨
സൂലാക്കാ ✨
0
3
🩶
🩶
0
4
💛
💛
0
5
മെയ് 15 : വിളവുകളുടെ സംരക്ഷകയായ മർത്ത് മറിയത്തിന്റെ ഓർമ്മ 🌾🌾 "ഭാഗ്യമിയന്നവളേ , നിർമ്മല കന്യകയേ, ഉയിരിന്നുറവിടമേ ; ജീവൻ മർത്യർക്കേകീടും തേൻകനിവിളയും വൃക്ഷം നീ . സഭകളിലെല്ലാം സാഘോഷം ഭക്തജനങ്ങൾ പാടുന്നു നീയെന്നും - പാരം, ഭാഗ്യവതി" - (റംശാ തെശ്മശ്താ) ✨ കർത്താവേ, നിന്നെ സംബന്ധിച്ചിടത്തോളം മറിയം അനുഗ്രഹീതയ ഭൂമിയായിരുന്നു. നിന്റെ കർഷകനായ പിതാവ് നിന്നെ അവളുടെ ഉദരത്തിൽ വിതച്ചു. നീ അവളുടെ ഉദരത്തിൽ നിന്നും മരിച്ചവരുടെ ഇടയിലേക്ക് പുറപ്പെട്ട ഗോതമ്പുമണിയാകുന്നു. വിശന്നിരുന്ന ജനങ്ങൾ നിന്നെ സ്വീകരിച്ചു, ഭക്ഷിച്ചു, എന്നാല്‍ നിനക്കു കുറവുണ്ടാകുന്നില്ല. അവർ നിന്നെ പാനം ചെയ്തു പക്ഷേ നീ നിലനിൽക്കുന്നു. നീ മുറിക്കപ്പെടുന്നു, വിഭജിക്കപ്പെടുന്നു, അന്ത്യത്തിലെത്തുന്നു, എങ്കിലും നീ യഥാർഥത്തിൽ നിലനിൽക്കുന്നു. സകലത്തിനും ജീവൻ നല്കുന്നവന്റെ ജനന രഹസ്യമാണ് ഗോതമ്പ് മണി വഴി ചിത്രീകരിക്കപ്പെടുന്നത് പരിശുദ്ധ കുർബാനയാകുന്ന ഗോതമ്പ് മണിയാകുന്ന ഈശോയ്ക്ക് ജന്മം നല്‍കിയ വയലാണ് പരിശുദ്ധ കന്യാമറിയം. ലോകത്തിന്റെ രക്ഷയ്ക്ക് കാരണമായ ഗോതമ്പ് മണിക്ക്, വിത്തിന് ജന്മം നൽകിയ വയലായതുകൊണ്ടാണ് പരിശുദ്ധ കന്യാമറിയത്തെ വിത്തിന്റെ സംരക്ഷകയായി സുറിയാനി സഭ കാണുകയും ഇങ്ങനെ ഒരു തിരുനാൾ ആചരിക്കുകയും ചെയുന്നത്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ. 🍇🌾🍇🌾
0
6
🌾
🌾
0
7
🤎
🤎
0
8
✠ 𝙱𝚕𝚎𝚜𝚜𝚎𝚍 𝚂𝚞𝚗𝚍𝚊𝚢 💛
✠ 𝙱𝚕𝚎𝚜𝚜𝚎𝚍 𝚂𝚞𝚗𝚍𝚊𝚢 💛
0
9
بدون متن...
0
10
بدون متن...
0
11
🙏🏻
🙏🏻
0
12
✨നമ്മുടെ കർത്താവ് ഈശോമ്ശീഹായുടെ പിറവിത്തിരുനാൾ മംഗളങ്ങൾ💫
✨നമ്മുടെ കർത്താവ് ഈശോമ്ശീഹായുടെ പിറവിത്തിരുനാൾ മംഗളങ്ങൾ💫
0
13
بدون متن...
0
14
ʙʟᴇꜱꜱᴇᴅ ᴋᴜɴᴊᴀᴄʜᴀɴ
ʙʟᴇꜱꜱᴇᴅ ᴋᴜɴᴊᴀᴄʜᴀɴ
0
15
♱ 𝙱𝙻𝙴𝚂𝚂𝙴𝚂𝙳 𝚂𝚄𝙽𝙳𝙰𝚈
♱ 𝙱𝙻𝙴𝚂𝚂𝙴𝚂𝙳 𝚂𝚄𝙽𝙳𝙰𝚈
0
16
🤍
🤍
0
17
بدون متن...
0
18
✨മർത്ത് മറിയത്തിന്റെ പിറവിത്തിരുന്നാൽ മംഗളങ്ങൾ✨
✨മർത്ത് മറിയത്തിന്റെ പിറവിത്തിരുന്നാൽ മംഗളങ്ങൾ✨
0
19
🧡
🧡
0
20
💞
💞
0