cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Thozhilvarthakal👨‍🎓👩‍🎓

Job opportunities

نمایش بیشتر
کشور مشخص نشده استزبان مشخص نشده استدسته بندی مشخص نشده است
پست‌های تبلیغاتی
1 402
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

📣 കേരള സർക്കാർ ജോലി നേടാൻ മികച്ച അവസരം | കേരള PSC വിജ്ഞാപനം 🟠 Cat no - 600/2021 തസ്തിക : അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ഒഴിവുകൾ: 30 (State Wide) യോഗ്യത : പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം (ശാരീരിക യോഗ്യതകളെക്കുറിച്ച് അറിയാൻ വിജ്ഞാപനം നോക്കുക) വിശദ വിവരങ്ങൾക്ക് : https://bit.ly/kpsc-assistant-prison-officer-job സന്ദർശിക്കുക 🔴 Cat No - 609/2021 തസ്തിക: ലാസ്റ്റ് ഗ്രേഡ് സർവ്വൻറ്സ് വകുപ്പ് : സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / ബോർഡ്/ കോർപറേഷനുകൾ ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ യോഗ്യത: 1) 7 ക്ലാസ് ജയം or തത്തുല്യം 2) സൈക്കിൾ സവാരി അറിയണം (വനിതകൾ, ഭിന്നശേഷി ക്കാർക്കും സൈക്കിൾ സവാരി വേണ്ട ) പ്രായം : 18-36 വയസ്സ് വിശദ വിവരങ്ങൾക്ക് : https://bit.ly/kpsc-lgs-notification സന്ദർശിക്കുക 🟡 Cat No - 610/2021 തസ്തിക: Accountant/Junior Accountant/Accounts Assnt etc.... വകുപ്പ് : വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷൻ * ) Kerala Khadi & village Indstries Ltd * ) Kerala state handloom Dvmnt Ltd *) Kerala Agro Mechinary Corp Ltd ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ പ്രായം : 18-36 യോഗ്യത: ബികോം ബിരുദം വിശദ വിവരങ്ങൾക്ക് : https://bit.ly/3H6NCau സന്ദർശിക്കുക 🟢 Cat No - 611/2021 തസ്തിക: Accountant Gr II / Accounts clerk/ Store Assnt Gr II etc... വകുപ്പ് : വിവിധ കമ്പനി / ബോർഡ്/ കോർപറേഷനുകൾ * ) Kerala state SC/ST Corp Ltd * ) Forest Industries(Travancore) Ltd * ) Handi Craft Dvmt corp Ltd etc.. ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ യോഗ്യത : ബികോം ബിരുദം പ്രായം: 18-36 കൂടുതൽ വിവരങ്ങൾക്ക് : https://bit.ly/31adLWu സന്ദർശിക്കുക 🟣 Cat no - 613/2021 തസ്തിക : വുമൺ സിവിൽ എക്സൈസ് ഓഫീസർ വകുപ്പ് : എക്സൈസ് യോഗ്യത: പ്ലസ്ടു ജയം Or തത്തുല്യം പ്രായo: 19 -31 ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ ( ജില്ലാതല നിയമനമാണ് ) ( ശാരീരിക യോഗ്യതകൾക്കും മറ്റും വിജ്ഞാപനത്തിൻ്റെ പൂർണ രൂപം നോക്കുക) വിശദ വിവരങ്ങൾക്ക് : https://bit.ly/kpsc-women-civil-excise-officer-job സന്ദർശിക്കുക അപേക്ഷിക്കേണ്ട അവസാന തീയതി : 2022 ജനുവരി 19 കൂടാതെ , 🟠 Cat No - 558/2021 തസ്തിക : ലോവർ ഡിവിഷൻ ക്ലർക്ക് വകുപ്പ് : കേരള സംസ്ഥാന ബിവറേജസ്(മാനുഫാക്ചറിങ് & മാർക്കറ്റിങ് )കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ യോഗ്യത: 1) പത്താം ക്ലാസ് ജയം or തത്തുല്യം പ്രായം : 18-36 വയസ്സ് വിശദ വിവരങ്ങൾക്ക് : https://bit.ly/Beverages-LDC-Notification-2021 സന്ദർശിക്കുക അപേക്ഷിക്കേണ്ട അവസാന തീയതി : 2022 ജനുവരി 05 🟠 Cat No - 553/2021 തസ്തിക : സബ് എൻജിനീയർ(ഇലക്ട്രിക്കൽ) സ്ഥാപനം : കെ.എസ്.ഇ.ബി. ഒഴിവുകൾ : 131 യോഗ്യത: 1) അടിസ്ഥാന യോഗ്യത : പത്താം ക്ലാസ് ജയം 2) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് സാങ്കേതിക യോഗ്യതയും ഉണ്ടായിരിക്കണം പ്രായം : 18-36 വയസ്സ് വിശദ വിവരങ്ങൾക്ക് : https://bit.ly/kseb-sub-engineer-post-2021-22 സന്ദർശിക്കുക അപേക്ഷിക്കേണ്ട അവസാന തീയതി : 2022 ജനുവരി 05 📣 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. 📣 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/IBQBxdld9xlAu5x5mV5LPn © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
ഈ ആഴ്ചയിലെ തൊഴില്‍ വാര്‍ത്ത PDF
نمایش همه...
എല്ലാവരും കാത്തിരുന്ന പി.എസ്.സി വിജ്ഞാപനം വന്നു ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക്: ഇപ്പോൾ അപേക്ഷിക്കാം 🔰 യോഗ്യത - പത്താം ക്ലാസ് 🔰 എല്ലാവർക്കും അപേക്ഷിക്കാം 🔰 അപേക്ഷ ഫീസ് ഇല്ല 🔰 കൂടുതൽ വിവരങ്ങൾ ലിങ്കിൽ 🔗https://bit.ly/31kLLiF 🔗https://bit.ly/31kLLiF 🔗https://bit.ly/31kLLiF അവസാന തീയതി: ജനുവരി 5, 2022 Join Telegram - https://t.me/keralapsconlinegroup
نمایش همه...
തൊഴിൽ മേള നാളെ മുതൽ ഇപ്പോൾ രെജിസ്ടർ ചെയ്യാം - നിയുക്തി 2021 ▪️പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം ▪️ ഡിസംബർ 4 മുതൽ ആരംഭിക്കും ▪️ പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അവസരം ▪️ 25000 പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം ▪️ കൂടുതൽ വിവരങ്ങൾ വായിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യൂ 🔗https://bit.ly/3ryKOOO 🔗https://bit.ly/3ryKOOO Join Telegram - https://t.me/keralapsconlinegroup ഷെയർ ചെയ്യൂ,.തൊഴിൽ തേടുന്നവരിൽ എത്തിക്കു🕺🕺🕺🕺
نمایش همه...
പ്ലസ് ടു പ്രിലിമിനറി പരീക്ഷ എഴുതിയവരുടെ ശ്രദ്ധയ്ക്ക്. 🔰 പ്ലസ് ടൂ പ്രിലിമിനറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ▪️പോലീസ് കോൺസ്റ്റബിൾ, സിവിൽ എക്സൈസ് ഓഫീസർ ,വനിതാ പോലീസ് ഓഫീസർ, ഫയർമാൻ (ട്രെയിനി), ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്കുള്ള ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 🔰ഇതുവരെ പ്രസിദ്ധീകരിച്ച ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം 🔗https://bit.ly/3Df9ii8 🔗https://bit.ly/3Df9ii8 🔗https://bit.ly/3Df9ii8 ഷെയർ ചെയ്യൂ
نمایش همه...
എല്ലാവരും കാത്തിരുന്ന പി.എസ്.സി വിജ്ഞാപനം വന്നു ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക്: ഇപ്പോൾ അപേക്ഷിക്കാം 🔰 യോഗ്യത - പത്താം ക്ലാസ് 🔰 എല്ലാവർക്കും അപേക്ഷിക്കാം 🔰 അപേക്ഷ ഫീസ് ഇല്ല 🔰 കൂടുതൽ വിവരങ്ങൾ ലിങ്കിൽ 🔗https://bit.ly/31kLLiF 🔗https://bit.ly/31kLLiF 🔗https://bit.ly/31kLLiF അവസാന തീയതി: ജനുവരി 5, 2022 Join Telegram - https://t.me/keralapsconlinegroup
نمایش همه...
പോലീസ് കോൺസ്റ്റബിൾ . കെ.പി 3 (കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ) യുടെ റിസർട്ട് പ്രസിദ്ധീകരിച്ചു. 🔰 പ്ലസ് ടൂ പ്രിലിമിനറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ▪️പോലീസ് കോൺസ്റ്റബിൾ, സിവിൽ എക്സൈസ് ഓഫീസർ ,വനിതാ പോലീസ് ഓഫീസർ, ഫയർമാൻ (ട്രെയിനി), ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്കുള്ള ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 🔰ഇതുവരെ പ്രസിദ്ധീകരിച്ച ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം 🔗https://bit.ly/3Df9ii8 🔗https://bit.ly/3Df9ii8 🔗https://bit.ly/3Df9ii8 ഷെയർ ചെയ്യൂ
نمایش همه...
ഇന്നലത്തെ ഡിഗ്രി ലെവൽ പരീക്ഷയിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യങ്ങൾ 🔰പി.എസ്.സി യുടെ പതിവ് ചോദ്യം ഉത്തരം എന്ന രീതിയിൽ നിന്ന് പരീക്ഷയുടെ നിലവാരം ഉയർന്നു 🔰 ഏതെങ്കിലും ഒരു റാങ്ക് ഫയൽ മാത്രം പഠിച്ചാൽ ജോലി കിട്ടില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുന്നു 🔰 യുടൂബ് വീഡിയോയും നോക്കി ഇരുന്നവർ പരീക്ഷ ഹാളിലിരുന്ന് വെളളം കുടിച്ച് 🔰 ഇനി വേണ്ടത് നല്ല രീതിയിലുള്ള വായനയാണ്. എങ്കിൽ മാത്രമേ G. Kയിൽ മാർക്ക് സ്കോർ ചെയ്യാൻ പറ്റു. 🔰SCERT,NCERT പാഠം ഭാഗങ്ങൾ നന്നായി വായിക്കുക. അത് എപ്പഴും ഗ്രൂപ്പിൽ പറയാറുള്ളതാണ് 🔰SCERT ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് വായിക്കുക Link - https://bit.ly/2vFtPzS 🔰 നിങ്ങൾ എന്ത് പഠിക്കണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ കഴിയണം 🔰 ചോദ്യങ്ങളുടെ പാറ്റേൺ മനസ്സിലാക്കി യുക്തിപരമായി ചിന്തിച്ച് മുന്നേറു. വിജയാശംസകൾ !!🏅🥈🥈🏅🎖️
نمایش همه...
ഡിഗ്രി ലെവൽ പ്രിലിമിനറി (30.10.2021) പരീക്ഷയുടെ ഉത്തരങ്ങൾ പി എസ് സി പ്രസിദ്ധീകരിച്ചു പി.എസ്.സി പ്രസിദ്ധീകരിച്ച ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക് ചെയ്യു 🔗https://bit.ly/3nBFZ3E 🔗https://bit.ly/3nBFZ3E മാക്സിമം ഷെയർ ചെയ്യൂ
نمایش همه...
പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷ കഴിഞ്ഞു. ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കൂമെന്ന് പി.എസ്.സി മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ▪️സിവിൽ പോലീസ് ഓഫീസർ ▪️വനിതാ സിവിൽ പോലീസ് ഓഫീസർ ▪️എക്സൈസ് ഓഫീസർ ▪️ഫയർമാൻ(ട്രെയിനി) ▪️ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തുടങ്ങി തസ്തികയിലെ മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് ഡൗൺലോഡ് ചെയ്യാം 🔗https://bit.ly/3Gp3Yf9 🔗https://bit.ly/3Gp3Yf9 🔗https://bit.ly/3Gp3Yf9 നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയ്തു കൊടുക്കൂ Join Telegram : https://t.me/keralapsconlinegroup
نمایش همه...