fa
Feedback
📚KITHAB POINTS📝

📚KITHAB POINTS📝

رفتن به کانال در Telegram

📝കിതാബുകളുടെ ക്ലാസ്സ് നോട്ടുകൾ, പരിഭാഷകൾ , എക്സാമിന് വേണ്ടി തയ്യാറാക്കിയ നോട്ടുകൾ , കിതാബിലെ പദങ്ങളുടെ അർത്ഥങ്ങൾ etc....📚 https://t.me/kithab_points

نمایش بیشتر
2 752
مشترکین
+224 ساعت
+497 روز
+19630 روز
آرشیو پست ها
قواعد البلاغة.pdf2.06 KB

നബി ﷺ യുടെ 10 പ്രത്യേകതകൾ

اصول التفسير Note

അഖില കേരള ഓൺലൈൻ *പുസ്തക പരീക്ഷ* 👇🏼നിയമാവലി👇🏼 🟣ചാപ്പനങ്ങാടി മസ്വാലിഹ് വിദ്യാർത്ഥി സംഘടനാ *BMSA* പ്രസിദ്ധീകരിച്ച 'സ്റ്റുഡന്റസ് ഗൈഡ് എഴുത്തും പ്രസംഗവും' എന്ന പുസ്തകത്തെ അടിസ്ഥാന പ്പെടുത്തിയായിരിക്കും മത്സരം. 🟣മത്സരം 26/12/2021-ന് ഓൺലൈനായി നടത്ത പ്പെടുന്നതായിരിക്കും 🟣 മത്സരം ജനറൽ ആയിരിക്കും. (പ്രായ പരിധി ഇല്ല) 🟣രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി: 15/12/2021 🟣100 രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് പുസ്തകം സൗജന്യമായി നൽകുന്നതാണ്. ⭕ *ഒന്നാം സമ്മാനം 5001 രൂപയും പ്രോത്സാഹന സമ്മാനവും പ്രശസ്തി പത്രവും* ⭕ *രണ്ടാം സമ്മാനം 3001 രൂപയും പ്രോത്സാഹന സമ്മാനവും പ്രശസ്തി പത്രവും* ⭕ *മൂന്നാം സമ്മാനം 1001 രൂപയും പ്രോത്സാഹന സമ്മാനവും പ്രശസ്തി പത്രവും* ⭕തെരഞ്ഞെടുക്ക പെടുന്ന 5 പേർക്ക് സമ്മാനങ്ങൾ CONTACT : 9037848917 : 8606255497 G-PAY : 8129563374 Join➡️➡️⤵️ Group 01 https://chat.whatsapp.com/KelxFse7ukeFKm1LuKpUrm Group 02 https://chat.whatsapp.com/Kl93PkzGfGuCcNsSYyEJ4S Group 03 https://chat.whatsapp.com/H3FNDW753rvHXqFpSehX6y ••••••••••••••••••••••••••••••••••• BMSA • Markaz Masalih Chappanangadi

photo content

📚കിതാബുകൾ വെക്കേണ്ട ക്രമം📖 "مَطْلَبٌ فِي بَيَانِ كَيْفِيَّةِ وَضْعِ الْكُتُبِ" (وَإِذَا وَضَعَهَا بِمَكَانٍ فَلْيَجْعَلْ بَيْنَهَا وَبَيْنَ الْأَرْضِ حَائِلًا ، وَيُرَاعِي الْأَدَبَ فِي وَضْعِهَا بِاعْتِبَارِ شَرَفِهَا وَجَلَالَةِ مُصَنِّفِهَا ، فَيَضَعُ الْأَشْرَفَ أَعْلَاهَا وَالْمُصْحَفَ أَعْلَى الْكُلِّ ، وَجَعْلُهُ بِمِسْمَارٍ مُعَلَّقٍ بِنَحْوِ وَتَدٍ فِى حَائِطٍ نَظِيفٍ فِي صَدْرِ الْمَجْلِسِ أَوْلَى ، ثُمَّ كُتُبَ الْحَدِيثِ الصَّحِيحِ الصَّرْفِ كَصَحِيحِ مُسْلِمٍ أَيْ لَكِنْ يَنْبَغِي تَقْدِيمُ الْبُخَارِي عَلَيْهِ لِأَنَّهُ مَعَ كَوْنِهِ أَصَحَّ أَكْثَرُ قُرْآنًا ، وَسَيَأْتِي أَنَّ الْأَكْثَرَ قُرْآنًا مِنَ الْمُسْتَوِيَينِ فِي عِلْمٍ يُقَدَّمُ ثُمَّ تَفْسِيرَ الْقُرْآنِ ثُمَّ شَرْحَ الْحَدِيثِ فَأُصُولَ الدِّينِ فَأُصُولَ الْفِقْهِ فَالْفِقْهَ فَالنَّحْوَ فَالصَّرْفَ وَعُلُومَ الْمَعَانِي وَالْبَيَانِ وَالْبَدِيعِ وَنَحْوَهَا وَأَشْعَارِ الْعَرَبِ فَالْعَرُوضَ، وَعِندَ اسْتِوَاءِ كِتَابَيْنِ فِيْ فَنّ يعلى الأكثَر قُرآناً فَحَديثاً فَجَلالة المُصنف فتقدمه فأكثرهما وقوعا في أيدي العلماء والصالحين فأصحهما) {الفتاوى الحديثية لابن حجر الهيتمي}

💻📱 മക്തബതു ശാമിലയെ പരിചയപ്പെടാം 📖📚 🔰ലോകത്ത് മൂന്ന് കോടി ജനങ്ങൾ‍ വൈജ്ഞാനിക രംഗത്ത് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന ഇസ്ലാമിക് ഡിജിറ്റൽ ലൈബ്രറിയാണ് മക്തബതു ശാമില . ഒരു വലിയ സൗജന്യ പ്രോഗ്രാം സോഫ്റ്റ് വെയർ.. ശരീഅത്ത്, ഭാഷ, ചരിത്രം, കർമ്മശാസ്ത്രം, കൂടാതെ മറ്റു പല മേഖലകളിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളുടെയും ഗവേഷണങ്ങളുടെയും സമഗ്രമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 🟩 നമ്മുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ഉൾക്കൊള്ളാവുന്നതിലുമപ്പുറം നാം അറിഞ്ഞതും അറിയാത്തതുമായ ധാരാളം ഗ്രന്ഥങ്ങൾ ശാമിലയിലുണ്ട്.. 🟩 നാലു മദ്ഹബിലെയും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും വിപുലമായ ഹദീസ് ശേഖരവും ഖുർആൻ -ഹദീസ് വ്യാഖ്യാനങ്ങളും നിദാന ശാസ്ത്ര ഗ്രന്ഥങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ബ്രഹത് ഗ്രന്ഥങ്ങൾ സമാഹരിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും.. 🟩 അനുദിനം പുതിയ ഗ്രന്ഥങ്ങൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു 🟩 ആധികാരിക ഗ്രന്ഥങ്ങളുടെ പി.ഡി.എഫ് ഫയലുകളും ശാമിലയിൽ തന്നെ ലഭ്യമാണ്. 🟩 ഒരേ ഒരു ക്ളിക്കിൽ തന്നെ നാം വായിച്ച് കൊണ്ടിരിക്കുന്ന വാള്യത്തിലും പേജിലും നാം എത്തിപ്പെടുന്നു. 🟩 ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ മിനുറ്റുകൾക്കുള്ളിൽ, സെർച്ച് ചൈത് ഫലങ്ങൾ‍ നമ്മിലേക്ക് ഇിട്ടു തരികയാണ് ശാമില. 🟩 അതിൽ നിന്നും ആവശ്യമായവ സൂക്ഷിച്ച് വെക്കാനുള്ള സംവിധാനവും... 🟩 ഒരു ആയത്ത് ലഭിച്ചാൽ അത് ഏത് സൂറത്തിലാണെന്ന് അറിയാൻ, 🟩 ഒരു ഹദീസ് കിട്ടിയാൽ അതിന്റെ നിവേദകരെ കുറിച്ചുള്ള ചർച്ച ലഭിക്കാൻ , 🟩 ഒരു ആയത്തിന് ലോക പ്രശസ്തരായ മഹത്തുക്കൾ നൽകിയ വ്യാഖ്യാനം അറിയാൻ , 🟩 ഹദീസുകളുടെ വിശദീകരണം മനസ്സിലാക്കാൻ സെക്കന്റുകൾ മാത്രം മതി.. 📌 ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ വിലപ്പെട്ട സമയം ഒരുപാട് ലാഭിക്കാൻ കഴിയുന്നു

📚 المكتبة الشاملة 📖 Al Makthabathu Shamila All Versions Download links 📚

ഇന്ന് റബീഉൽ അവ്വൽ 28 വല്ല്യുപ്പയുടെ ( ഉപ്പയുടെ ഉപ്പ ) രണ്ടാമത്തെ ആണ്ടിന്റെ ദിവസമാണ്. *ഫാതിഹ* ഓതി ഹദ് യ ചെയ്യുമല്ലോ. *الفاتحة* 🤚 🔰മുഹമ്മദ് അഫീഫ് ഇന്ത്യനൂർ

ഉർദു ഭാഷ സംസാരം, എഴുത്ത്, വായന എന്നിവ മെച്ചപ്പെടുത്താം സിമ്പിൾ ആയി വിവരിക്കുന്നു 🔰ഉർദു പഠനം 📖 https://t.me/urdu_study

أملد الغصنين من مولد الحسنين ✒️അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ

83 . كتاب الطهارة മുതൽ باب المساجد ومواضع الصلاة വരെയുള്ള points 🟪 281 മുതൽ - 689 വരെയുള്ള ഹദീസുകൾ https://t.me/kithab_points/104 --------------------------------------------------------- 84 . باب المساجد ومواضع الصلاة മുതൽ باب القصد في العمل വരെയുള്ള Points 🟪 691 മുതൽ - 1227 വരെയുള്ള ഹദീസുകൾ --------------------------------------------------------- 85 . مشكاة المصابيح ലെ Important ഹദീസുകൾ പ്രത്യേക ഹെഡ്ഡിങ്ങിൽ Printing എഴുത്തിൽ തയ്യാറാക്കിയത് https://t.me/kithab_points/106 --------------------------------------------------------- 86 . صحيح البخاري നോട്ട് كتاب الإيمان https://t.me/kithab_points/107 --------------------------------------------------------- 87 . صحيح البخاري നോട്ട് كتاب العلم https://t.me/kithab_points/108 --------------------------------------------------------- 88 . صحيح البخاري നോട്ട് كتاب الوضوء ، كتاب التيمم https://t.me/kithab_points/109 --------------------------------------------------------- 89 . صحيح البخاري നോട്ട് كتاب الصلاة ، كتاب الأذان https://t.me/kithab_points/110 --------------------------------------------------------- 90 . علم التفسير എന്താണ് തഫ്സീർ , اصطلاحات التفسير https://t.me/kithab_points/111 --------------------------------------------------------- 91 . تفسير الفاتحة points طبري ، رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും فاتحة യുടെ Points https://t.me/kithab_points/112 --------------------------------------------------------- 92 . تفسير البيضاوي ( مقدمة) points https://t.me/kithab_points/113 --------------------------------------------------------- 93 . تفسير البيضاوي (الفاتحة) points https://t.me/kithab_points/114 --------------------------------------------------------- 94 . تفسير البيضاوي ( البقرة) points https://t.me/kithab_points/132 --------------------------------------------------------- 95 . شرح العقائد Notes 1 തുടക്കം മുതൽ بحث _ وللعباد أفعال إختيارية വരെ https://t.me/kithab_points/116 --------------------------------------------------------- 96 . شرح العقائد Notes 2 بحث _ عذاب القبر മുതൽ അവസാനം വരെ https://t.me/kithab_points/117 --------------------------------------------------------- 97 . رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും البقرة യുടെ 10 ആയതുകളുടെ Important Points https://t.me/kithab_points/118 --------------------------------------------------------- 98 . رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും عم جزء ലെ النبأ മുതൽ مطففين വരെയുള്ള സൂറത്തുകളുടെ Important Points https://t.me/kithab_points/119 --------------------------------------------------------- 99 . رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും عم جزء ലെ الإنشقاق മുതൽ الفجر വരെയുള്ള സൂറത്തുകളുടെ Important Points https://t.me/kithab_points/120 --------------------------------------------------------- 100. رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും عم جزء ലെ الضحى മുതൽ الهمزة വരെയുള്ള സൂറത്തുകളുടെ Important Points https://t.me/kithab_points/121 --------------------------------------------------------- 101 . رازي ، روح البيان ، صاوي ، جمل എന്നിവയിൽ നിന്നും عم جزء ലെ الفيل മുതൽ الناس വരെയുള്ള സൂറത്തുകളുടെ Important Points https://t.me/kithab_points/122 --------------------------------------------------------- 102 . أيها الولد മലയാളം https://t.me/kithab_points/123 --------------------------------------------------------- 103 . جدول الإعراب اعراب Chart Simple 👍 https://t.me/kithab_points/127 --------------------------------------------------------- 104 . ആദർശം توحيد ، شرك ، إستغاثة എന്നിവ https://t.me/kithab_points/128 --------------------------------------------------------- 105 . ഓരോ علم ന്റെയും مبادئ കൾ https://t.me/kithab_points/129 --------------------------------------------------------- 106 . എല്ലാ അറബി മാസങ്ങളിലെയും നഹ്സുകളുടെ കലണ്ടർ https://t.me/kithab_points/130 --------------------------------------------------------- 107 . الأمور المهمات للداعى ദാഇകൾക്ക് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ https://t.me/kithab_points/135 ---------------------------------------------------------

61 . الفية നോട്ട് മലയാളം فصل في بيان انواع الإعراب وعلامته ، الإستثناء ، الحال ، التمييز ، حروف الجر ، الإضافة ، ابنية المصادر ، نعم و بئس ، تابع و متبوع ( صفة ، بدل ....) النداء ، ما لا ينصرف ، التأنيث എന്നീ ബാബുകൾ ഉൾപ്പെടുന്നു https://t.me/kithab_points/80 --------------------------------------------------------- 62 . الفية exam notes صفة ، تأكيد ، بدل ، عطف بيان ، عطف النسق ، باب العدد ، جمع التكسير എന്നിവ ഉൾപ്പെടുന്നു https://t.me/kithab_points/81 -------------------------------------------------------- 63. تحفة الإخوان നോട്ട് മലയാളം مجاز ، تشبيه ، كناية Full ഉൾപ്പെടുന്ന നോട്ട് https://t.me/kithab_points/82 --------------------------------------------------------- 64 . نفائس الإرتضية നോട്ട് മലയാളം തുടക്കം മുതൽ باب احوال متعلقات الفعل വരെയും باب في التشبيه യും ഉൾപ്പെടുന്ന നോട്ട് https://t.me/kithab_points/83 --------------------------------------------------------- 65 . مختصر المعاني exam notes 1 തുടക്കം മുതൽ علم المعاني യിലെ احوال المسند إليه ൽ ابدال المسند إليه വരെയുള്ള നോട്ട് https://t.me/kithab_points/84 --------------------------------------------------------- 66 . مختصر المعاني exam notes 2 ايجاز ، اطناب ، مساواة മുതൽ علم البيان ،. علم البديع എന്നിവ ഉൾപ്പെടെയുള്ള നോട്ട് https://t.me/kithab_points/85 --------------------------------------------------------- 67 . تصريح المنطق നോട്ട് മലയാളം തുടക്കം മുതൽ دلالة വരെയും قضية ، കളെല്ലാം ഉൾപ്പെടുത്തിയ നോട്ട് https://t.me/kithab_points/86 --------------------------------------------------------- 68 . شرح التهذيب exam notes شرح التهذيب ലെ قياس ، قياس شكل ، ضابطة എന്നിവ യുടെ points https://t.me/kithab_points/87 --------------------------------------------------------- 69 . ملا حسن മലയാളം Part - 1 https://t.me/kithab_points/88 --------------------------------------------------------- 70 . ملا حسن മലയാളം Part - 2 https://t.me/kithab_points/89 --------------------------------------------------------- 71 . ملا حسن മലയാളം Part - 3 https://t.me/kithab_points/90 --------------------------------------------------------- 72 . ملا حسن Exam notes https://t.me/kithab_points/91 --------------------------------------------------------- 73 . فتح المعين exam notes مقدمة ، باب الصلاة ، النجاسة ، استنجاء എന്നിവയിൽ നിന്നുമുള്ള Important points https://t.me/kithab_points/92 --------------------------------------------------------- 74 . محلي exam notes 1 مقدمة ، كتاب الطهارة ، باب اسباب الحدث ، آداب الخلاء ، باب الوضوء ، എന്നിവയിൽ നിന്നുമുള്ള Important points https://t.me/kithab_points/93 --------------------------------------------------------- 75 . محلي exam notes 2 باب صلاة الجمعة ، باب صلاة الإستسقاء ، كتاب الجنائز ، مسائل القبر ، مسائل منثورة എന്നിവയിൽ നിന്നുമുള്ള Important points https://t.me/kithab_points/99 --------------------------------------------------------- 76 . فتح القيوم ഗദ്യ വിവർത്തനം https://t.me/kithab_points/94 --------------------------------------------------------- --------------------------------------------------------- 77 . فتح القيوم മലയാള വ്യാഖ്യാനം https://t.me/kithab_points/95 --------------------------------------------------------- 78 . تعليم المتعلم تعليم المتعلم കിതാബിലെ പദങ്ങളുടെ മലയാള അർത്ഥങ്ങൾ https://t.me/kithab_points/96 --------------------------------------------------------- 79 . جمع الجوامع Class notes مقدمة ، മുതൽ الكتاب الأول في الكتاب എന്നിവ വരെയുള്ള Class notes --------------------------------------------------------- 80 . جمع الجوامع exam notes مقدمة ، മുതൽ مسئلة : الأمر بواحد مبهم من أشياء معينة എന്നിവ വരെയുള്ള Important points --------------------------------------------------------- 81 . مشكاة المصابيح ചില Important ഹദീസുകൾ https://t.me/kithab_points/102 --------------------------------------------------------- 82 . مشكاة المصابيح ന്റെ شرح مرقاة المفاتيح ൽ നിന്നുള്ള كتاب الإيمان മുതൽ كتاب العلم വരെയുള്ള Points 🟪 1 മുതൽ - 197 വരെയുള്ള ഹദീസുകൾ https://t.me/kithab_points/103 --------------------------------------------------------- 🟪 سيدنا رسول الله ﷺ യുടെ ജീവിതം വർഷാടിസ്ഥാനത്തിൽ ഒറ്റ നോട്ടത്തിൽ https://t.me/kithab_points/124

--------------------------------------------------------- 34 . ഫത്ഹുൽ മുഈൻ കിതാബിനെ കുറിച്ച് https://t.me/kithab_points/45 --------------------------------------------------------- 35 . ഫത്ഹുൽ മുഈനിന്റെ സ്വാധീനം https://t.me/kithab_points/46 --------------------------------------------------------- 36 . ഫിഖ്ഹെഴുത്തിന്റെ കർമാധാരങ്ങൾ https://t.me/kithab_points/47 --------------------------------------------------------- 37 . മൻഖൂസ് മൌലിദ് മലയാളം https://t.me/kithab_points/48 --------------------------------------------------------- 38 . ബുർദ്ദ യും മൻഖൂസ് മൌലിദും https://t.me/kithab_points/49 --------------------------------------------------------- 39 . شرف الأنام مولد നെ കുറിച്ച് https://t.me/kithab_points/50 --------------------------------------------------------- 40 . ശറഈ ഗണിതം https://t.me/kithab_points/51 --------------------------------------------------------- 41 . ഹദീസുകളിലെ ദുആ https://t.me/kithab_points/52 --------------------------------------------------------- 42 . ഖുർആനും ആധുനിക ശാസ്ത്രവും https://t.me/kithab_points/53 --------------------------------------------------------- 43 . മലയാള നിഘണ്ടു https://t.me/kithab_points/54 --------------------------------------------------------- 44 . നബി ﷺ യോടുള്ള ഇസ്തിഗാസ https://t.me/kithab_points/55 --------------------------------------------------------- 45 . ഖുർആൻ തജ് വീദ് പഠിക്കാം അറബി മലയാളത്തിൽ Simple https://t.me/kithab_points/56 --------------------------------------------------------- 46 . സിയാറത് കേന്ദ്രങ്ങൾ https://t.me/kithab_points/57 --------------------------------------------------------- 47 . സ്വപ്ന വ്യാഖ്യാനം https://t.me/kithab_points/58 --------------------------------------------------------- 48 . യൂനാനി മരുന്നുകളുടെ ലിസ്റ്റും ഉപയോഗവും മലയാളത്തിൽ https://t.me/kithab_points/59 --------------------------------------------------------- 49 . ഖുർആൻ ക്വിസ്സ് 1 . https://t.me/kithab_points/62 2 . https://t.me/kithab_points/63 3 . https://t.me/kithab_points/64 4 . https://t.me/kithab_points/65 5 . https://t.me/kithab_points/66 6 . https://t.me/kithab_points/67 --------------------------------------------------------- 50 . പൊതു വിജ്ഞാന ക്വിസ്സ് https://t.me/kithab_points/68 --------------------------------------------------------- 51 . ഉർദു ഭാഷ സംസാരം, എഴുത്ത്, വായന എന്നിവ മെച്ചപ്പെടുത്താം സിമ്പിൾ ആയി വിവരിക്കുന്നു https://t.me/kithab_points/69 --------------------------------------------------------- 52 . ميزان നോട്ട് മലയാളം https://t.me/kithab_points/71 --------------------------------------------------------- 53 . اجناس الصغرى നോട്ട് മലയാളം https://t.me/kithab_points/72 --------------------------------------------------------- 54 . اجناس الكبرى നോട്ട് മലയാളം https://t.me/kithab_points/73 --------------------------------------------------------- 55 . زنجان നോട്ട് മലയാളം തുടക്കം മുതൽ زنجان اصول വരെയുള്ള നോട്ട് https://t.me/kithab_points/74 --------------------------------------------------------- 56 . زنجان اصل നോട്ട് മലയാളം تصدى ( اصله ) تتصدى മുതൽ اعتدى ( اصله ) اعتدو വരെയുള്ള اصول കൾ വിവരിക്കുന്നു https://t.me/kithab_points/75 --------------------------------------------------------- 57 . عوامل നോട്ട് തുടക്കം മുതൽ تمييز വരെയുള്ള നോട്ട് https://t.me/kithab_points/76 --------------------------------------------------------- 58 . تقويم اللسان നോട്ട് മലയാളം തുടക്കം മുതൽ باب المفاعيل. വരെയുള്ള നോട്ട് https://t.me/kithab_points/77 --------------------------------------------------------- 59 . قطر الندى exam note തുടക്കം മുതൽ مبني വരെ باب المبتدإ والخبر ، باب النواسخ ، باب التنازع في العمل എന്നിവ ഉൾപ്പെടുന്ന നോട്ട് https://t.me/kithab_points/78 --------------------------------------------------------- 60 . الفية ആശയം الفية بن مالك 70 ബൈതുകളുടെ ശറഹ് അടക്കം വിശദീകരിച്ചുള്ള മലയാള വിവർത്തനം https://t.me/kithab_points/79 ---------------------------------------------------------

1 . അറബിമലയാളം അക്ഷരങ്ങൾ പരിചയപ്പെടാം https://t.me/kithab_points/3 --------------------------------------------------------- 2 . അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം https://t.me/kithab_points/4 --------------------------------------------------------- 3 . ഇസ്ലാമിക ക്വിസ് സമാഹാരം https://t.me/kithab_points/5 --------------------------------------------------------- 4 . മോഡേൺ അറബിക് പ്രയോഗങ്ങൾ https://t.me/kithab_points/6 --------------------------------------------------------- 5 . Razzanath പരിഭാഷ https://t.me/kithab_points/7 --------------------------------------------------------- 6 . മലയാളത്തിലൂടെ അറബി സംസാരിക്കാം https://t.me/kithab_points/8 --------------------------------------------------------- 7 . ഒരാൾ മുസ്ലിമാകുന്നതിന് അടിസ്ഥാന പരമായി ഉണ്ടായിരിക്കേണ്ട വിശ്വാസ അനുഷ്ഠാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? https://t.me/kithab_points/9 --------------------------------------------------------- 8 . അദ്കിയാ പരിഭാഷ https://t.me/kithab_points/11 --------------------------------------------------------- 9 . عوامل، تقويم اللسان، قطر الندى എന്നിവയിലെ ബൈതുകളുടെ വിവരണം https://t.me/kithab_points/12 --------------------------------------------------------- 10 . ബുർദ്ദ മലയാള വിവർത്തനം https://t.me/kithab_points/13?single --------------------------------------------------------- 11 . منقوص مولد വിവർത്തനം https://t.me/kithab_points/15 --------------------------------------------------------- 12 . ഖുർആനിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ https://t.me/kithab_points/16 --------------------------------------------------------- 13 . المكتبة الشاملة ഇസ്ലാമിക Digital library യുടെ പ്രാധാന്യം മനസ്സിലാക്കാം https://t.me/kithab_points/17 --------------------------------------------------------- 14 . رزانة വിവർത്തനം https://t.me/kithab_points/18 --------------------------------------------------------- 15 . ഹദ്ദാദ് വിവർത്തനം https://t.me/kithab_points/21 --------------------------------------------------------- 16 . ഫത്ഹുൽ മുഈൻ മലയാളം https://t.me/kithab_points/23 --------------------------------------------------------- 17 . തുഹ്ഫത്തുൽ മുജാഹിദീൻ മലയാളം https://t.me/kithab_points/24 --------------------------------------------------------- 18 . അൽ മവാഹിബുൽ ജലിയ്യ താഴവാ ഉസ്താദ് ബൈത് https://t.me/kithab_points/25?single --------------------------------------------------------- 19 . قصيدة الوترية മലയാളം Part _1 https://t.me/kithab_points/27 --------------------------------------------------------- 20 . ഉർദു മലയാളം നോട്സുകൾ https://t.me/kithab_points/28 --------------------------------------------------------- 21 . حديث إصطلاحات മലയാളം https://t.me/kithab_points/31 --------------------------------------------------------- 22 . നഹ്സ് ദിവസത്തെ കുറിച്ച് https://t.me/kithab_points/32 --------------------------------------------------------- 26 . صلى الإله ബൈത്ത് വിവർത്തനം https://t.me/kithab_points/36 --------------------------------------------------------- 27 . ആദർശ ഡയറി https://t.me/kithab_points/38 --------------------------------------------------------- 28 . المنهل അറബി - മലയാളം ഡിക്ഷ്ണറി https://t.me/kithab_points/39 --------------------------------------------------------- 29 . കാലത്തെ വെറുതെ വിടൂ https://t.me/kithab_points/40 --------------------------------------------------------- 30 . തജ് വീദുൽ ഖുർആൻ https://t.me/kithab_points/41 --------------------------------------------------------- 31 . ദീവാനു ശാഫിഈ https://t.me/kithab_points/42 --------------------------------------------------------- 32 . الف الألف https://t.me/kithab_points/43 --------------------------------------------------------- 33 . അനന്തരാവകാശം https://t.me/kithab_points/44

ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ PDF ഉ൦ എളുപ്പത്തിൽ ലഭിക്കാൻ 👇👇👇👇👇👇👇👇👇👇👇👇

ദാഇകൾക്ക് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ معاشر،خطبة النكاح،صيغة النكاح،دعاء النكاح،الدعاء عند الكرب،دفع العين،الدعاء بعد الضيافة،الدعاء للميّت،التلقين،التثبيت،الدعاء العامة,الصورة في الصلاة

ഖുർആനിലെ വഖ്ഫിന്റെ ചിഹ്നങ്ങൾ
ഖുർആനിലെ വഖ്ഫിന്റെ ചിഹ്നങ്ങൾ

https://t.me/burdha_kavyam https://t.me/burdha_kavyam 👆👆👆👆👆👆👆👆👆 Daily ബുർദ്ദ മലയാള കാവ്യാവിഷ്ക്കാരം ബുർദ്ദ മലയാളം Status vedio , ബുർദ്ദ കാവ്യം Text DAILY ലഭിക്കാൻ ഈ Telegram ചാനലിൽ join ചെയ്യുക 🔰🔰🔰🔰🔰🔰🔰🔰🔰

بيضاوي البقرة Points.pdf4.03 MB