fa
Feedback
📚KITHAB POINTS📝

📚KITHAB POINTS📝

رفتن به کانال در Telegram

📝കിതാബുകളുടെ ക്ലാസ്സ് നോട്ടുകൾ, പരിഭാഷകൾ , എക്സാമിന് വേണ്ടി തയ്യാറാക്കിയ നോട്ടുകൾ , കിതാബിലെ പദങ്ങളുടെ അർത്ഥങ്ങൾ etc....📚 https://t.me/kithab_points

نمایش بیشتر
2 752
مشترکین
+224 ساعت
+497 روز
+19630 روز
آرشیو پست ها
100-دعاء-من-الكتاب-والسنة-الصحيحة.pdf2.77 MB

https://t.me/pilakalusthath https://t.me/pilakalusthath 👆👆👆👆 📚 മൗലിദുൽ ഹുസ്നൈൻ പഠന ടെലഗ്രാം ഗ്രൂപ്പ് 📝 👇👇👇👇 https://t.me/pilakalusthath https://t.me/pilakalusthath

*ഖിസ്മുൽ ഇബാദാത്: സമകാലികതയോട് സംവദിക്കേണ്ട വിധം* സെൻസോറിയം നോട്ട് 👆👆

الاجتهاد والبحث.pdf4.82 KB

**ഉദാര കർമശാസ്ത്രം സമീപനത്തിന്റെ രീതിശാസ്ത്രം* മുഹമ്മദ് അഹ്സനി കോഡൂർ സെൻസോറിയം നോട്ട് 👆👆

*റമളാനിലും മറ്റും ക്ലാസ്സെടുക്കുന്ന ഉസ്താദുമാർക്ക് വളരെ ഉപകാരപ്പെടുന്ന 300 ചരിത്രം/പോയിന്റ് സമാഹാരം* 📕📕📕

إنا لله و إنا إليه راجعون ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ വഫാത്തായി എല്ലാവരും തങ്ങൾക്ക് വേണ്ടി ഹദിയകൾ ചെയ്ത് ദുആ ചെയ്യുക . 🤲

ഇന്ന് ഇമാം ശാഫിഈ(റ) വഫാത് ദിനം. ഈജിപ്ത് തലസ്ഥാനമായ കൈറോ നഗരത്തിലാണ് അവിടുത്തെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈജിപ്ത് സർക്കാർ ചിത്രത്തിൽ കാണുന്ന രൂപത്തിൽ മഖ്ബറ നവീകരിച്ച് വിശ്വാസികൾക്ക് സമർപ്പിച്ചത്. എല്ലാവരും ഇമാം ശാഫിഈ(റ)ന്റെ തിരുസവിധത്തിലേക്ക് ഒരു ഫാതിഹയും യാസീനും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു ഇരുലോകത്തും മഹാനവർകളുടെ മദദ് കൊണ്ട് അനുഗ്രഹിക്കപ്പെടുന്നവരിൽ നമ്മെയും സ്നേഹജനങ്ങളെയും ഉൾപ്പെടുത്തട്ടെ..🤲

ജാമിഅ നിസാമിയ അഫ്‌ലിയേറ്റഡ്‌ യൂണിവേഴ്സിറ്റികൾ,കോഴ്സുകൾ തുടങ്ങിയവ അടങ്ങിയത്.

النقول الجلية في الإرهابية الوهابية *النقول الجلية في الإرهابية الوهابية* *വഹാബീ ഭീകരതയുടെ വ്യക്തമായ തെളിവുകൾ...* •••••••••••••••••••••••••••••••• 💣ഇവരാണ് കേരളത്തിലെ മുജാഹിദുകൾ ⚰️⚰️⚰️⚰️⚰️⚰️ *ഒരു ചെറു കൃതി PDF* ഉള്ളിൽ👇🏻 ▪️വഹാബി കൊലപാതകങ്ങൾ ▪️💣ത്വാഇഫ് ആക്രമണം ▪️💣കർബല ആക്രമണം ▪️💣യമൻ ആക്രമണം ▪️💣ഹറമൈൻ ആക്രമണം ▪️💣🙆🏻‍♂️🙆🏻‍♂️🙆🏻‍♂️റൗളാ ശരീഫ് കൊള്ള ▪️ഖബ്റുകൾ പൊളിച്ചത് ▪️😢😢😢ഖുബ്ബകൾ തകർത്തത് ▪️ഖദീജ ബീവിയുടെ വീട് ടോയ്‌ലറ്റ് ആക്കിയത് ▪️വഹാബിസം അടിച്ചേൽപ്പിച്ചത് ▪️വഹാബിസത്തെ കുറിച്ച് രചിക്കപ്പെട്ട 101 കൃതികളുടെ പേരുകൾ *പണ്ഡിതന്മാർക്കും സാധാരണക്കാർക്കും വായിക്കാൻ പറ്റുന്ന വിധം ആവശ്യമായ മലയാളം അടിക്കുറിപ്പുകളോടെ* പരമാവധി പ്രചരിപ്പിക്കുക...

photo content

https://t.me/tahseel_notes 📝ബിരുദം എടുക്കാൻ ഇന്റർവ്യൂ വിന് പോകുന്നവർ ക്കായി ചില Important നോട്സുകൾ📚 👆👆👆👆👆👆👆👆👆👆 ഇത് Telegram ഗ്രൂപ്പിന്റെ link ആണ്. ആവശ്യക്കാരിലേക്കെല്ലാം Share ചെയ്യുമല്ലോ 🤝

https://t.me/tahseel_notes 📝ബിരുദം എടുക്കാൻ ഇന്റർവ്യൂ വിന് പോകുന്നവർ ക്കായി ചില Important നോട്സുകൾ📚 👆👆👆👆👆👆👆👆👆👆 ഇത് Telegram ഗ്രൂപ്പിന്റെ link ആണ്. ആവശ്യക്കാരിലേക്കെല്ലാം Share ചെയ്യുമല്ലോ 🤝

കിതാബുകളിലെ ഇസ്‌ലാമിക അളവുകളും തൂക്കങ്ങളും

رابطة مكتبة الاستاذ محمد عبد المجيد الباقوي الكامل الثقافي المدكودي المليباري الهندي https://t.me/joinchat/RvDhIIFIgd3SHPQb

Alfiya Chart & Index .pdf7.53 MB

*മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ* *(ഫത്ഹുൽ മുഈൻ)*_ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *💕 പേര് :* മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം *🔖 ജനനം :* റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌ദൂമി *വലിയുപ്പ (ഉമ്മ) :* വഹബ്‌ *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് (റ) 4. സുബൈർ (റ) 5. ഹാരിസ് (റ) 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സിൽ *🔖 ആകാശാരോഹണം :* 51 വയസ്സിൽ *🔖 പലായനം :* 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക് *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11, AD 632 *റബീഉൽ അവ്വൽ 12 തിങ്കൾ* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* 63.." *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ ➖➖➖➖➖➖➖➖➖➖➖ 📮[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും (അഹ് മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.. *امين يارب العالمين*🤲🏻🤲🏻🤲🏻🤲🏻

Holy & History places.pdf9.72 MB

ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ (ന:മ) തവസ്സുൽ ബൈത് ✍ بقلم الأستاذ محمد يوسف بن عبد الله الأحسني الفيناتي

തുടക്കം മുതൽ بحث ما أنا قلت هذا എന്നത് വരെ...