📚KITHAB POINTS📝
رفتن به کانال در Telegram
📝കിതാബുകളുടെ ക്ലാസ്സ് നോട്ടുകൾ, പരിഭാഷകൾ , എക്സാമിന് വേണ്ടി തയ്യാറാക്കിയ നോട്ടുകൾ , കിതാബിലെ പദങ്ങളുടെ അർത്ഥങ്ങൾ etc....📚 https://t.me/kithab_points
نمایش بیشتر2 752
مشترکین
+224 ساعت
+497 روز
+19630 روز
آرشیو پست ها
2 752
*FREE/FREE/FREE*
🔹🔹🔹🔹🔹🔹🔹
*മുതഅല്ലിമീങ്ങൾ അന്വേഷിച്ച് നടന്ന ഗ്രന്ഥം*
🔸🔸🔸🔸🔸🔸🔸
*ശവാഹിദ് പരിഭാഷ*
അവാമിൽ മുതൽ ഖത്വറുനിദ വരേയുള്ള ശവാഹിദ് ബൈത്ത് പരിഭാഷ
*ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ഫ്രീ*
*👉 ശേഷമുള്ള 200 പേർക്ക് 25 രൂപള്ള മറ്റൊരു ബുക്ക് ഫ്രീ*
*Mrp 40*
*OFFER PRICE 5 COPY 100 ONLY*
🔸🔸🔸🔸🔸🔸🔸🔸
*ഫ്രീയായി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത്*
ഈ മെസേജ് 3 പേർക്ക് പേഴ്സണലായും 2 ഗ്രൂപ്പിലേക്കും അയക്കുക
http://wa.me/+919846787190
ഈ നമ്പറിലേക്ക് screenshot വിടുക
2 752
ഡോ: മുഹമ്മദ് ഫാറൂഖ് നഈമിയുടെ 365 ദിവസത്തെ മുത്ത്നബിയെ കുറിച്ചുള്ള വിവരണങ്ങൾ കൃത്യമായി ലഭിക്കാൻ ഈ ഗ്രൂപ്പിൽ join ചെയ്യു...
*Admin only*
Join now👇
https://chat.whatsapp.com/Gf0cbol8FkAHa7I920FQRP
കഴിയുന്നവർ പരമാവതി മറ്റുള്ളവരിലേക്ക് കൂടെ ഈ TEXT സഹിതം ഷെയർ ചെയ്യുന്നത് വലിയൊരു ദഅവത്ത് കൂടിയാണ്
*Pls share*
ഗ്രൂപ്പിൽ പ്രവേശിക്കാൻ കഴിയാത്തവർ ബന്ധപ്പെടുക👇
Wa.me/7510733537
2 752
*ഡോ. ഫാറൂഖ് നഈമി മുത്തു നബിﷺയെ കുറിച്ച് 365 ദിവസം എഴുതുന്നു...*
_വായിക്കുവാന്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.._
Link: https://www.facebook.com/farooqnaeemi
2 752
🔶 30 ദിവസം കൊണ്ട് ഉർദു ഭാഷ പഠിക്കാം.
🔷 30 Episode Class in Malayalam
🟥 Telegram Channel
👇👇👇👇👇👇👇👇
https://t.me/urdu_study
https://t.me/urdu_study
https://t.me/urdu_study
🔰 ആവശ്യമുള്ളവരിലേക്കെല്ലാം
Share ചെയ്യുമല്ലോ 🤝
2 752
പ്രിയ കൂട്ടുകാരൻ സഫ്‌വാൻ ഇന്ത്യനൂർ എന്നവരുടെ ഉമ്മ മരണപ്പെട്ടു .
അല്ലാഹു തആല മഗ്ഫിറത് നൽകട്ടെ 🤲
ഒരു ഫാതിഹ ഓതി ഹദ് യ
ചെയ്യുമല്ലോ 🤲
മുഹമ്മദ് അഫീഫ് ഇന്ത്യനൂർ
2 752
☪☪☪
ദാരിദ്ര്യം വരുത്തുന്ന കാര്യങ്ങൾ
🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩
താഴെ പറയുന്ന കാര്യങ്ങൾ ദാരിദ്ര്യം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പണ്ഡിതന്മാർ പറയുന്നു. സാമ്പത്തികമായും ശരീരികമായും മാനസികമായും ആത്മീയമായും ഓരോ വ്യക്തിക്കും അപചയങ്ങൾ സംഭവിക്കാറുണ്ട്. ആരിഫീങ്ങൾ വ്യക്തമാക്കുന്ന ഇത്തരം കാര്യങ്ങളുടെ യുക്തി ചിലപ്പോൾ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നമ്മുടെ ബുദ്ധി തോറ്റു പോകും. ഇത്തരം സന്ദർഭങ്ങളിൽ വിനയ പുരസ്സരം ആ ഉപദേശങ്ങൾ പൂർണ്ണർത്ഥത്തിൽ ഉൾകൊള്ളാൻ ശ്രമിക്കുക.
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
1. വസ്ത്രത്തിലെ കീറിയ ഭാഗം
ധരിച്ചു കൊണ്ട് തുന്നുക
2 . ചവറുകൾ വീടിനുള്ളിൽ
ശേഖരിച്ചു വെക്കുക
3 . രാത്രി വീട് അടിച്ചു വാരുക
4 . ഉമ്മരപ്പടിയിൽ ഇരിക്കുക
5 . പേൻ കരിച്ചു കളയുകയോ
ജീവനോടെ വിടുകയോ ചെയ്യൽ
6 . ഉള്ളി തൊലി തീയിലിട്ട്
കരിക്കുക
7 . വ്യഭിചാരം
8 . പലിശ
9 . ടോയ്‌ലെറ്റിൽ കടക്കുമ്പോൾ
വലത് കാൽ മുന്തിക്കുക
10 . പള്ളിയിൽ കടക്കുമ്പോൾ
ഇടതു കാൽമുന്തിക്കുക
11 . പാതിരിക്കഷ്ണം കുപ്പ
തൊട്ടിയിൽ ഇടുക
12 . തുണിക്കഷ്ണം കൊണ്ട്
അടിച്ചു വാരുക
13 . പല്ല് കൊണ്ട് നഖം മുറിക്കുക
14 . നഗ്നനായി കിടന്നുറങ്ങുക
15 . നിലത്തു വീണ ഭക്ഷണ
വസ്തുക്കൾ അവഗണിക്കുക
16 . ഉസ്താദിന്റെ മുമ്പിൽ
നടക്കുക
17 . വാതിൽക്കലിൽ ചാരി
ഇരിക്കുക
18 . താണ്ടാസിൽ വെച്ച് വുളൂ
ചെയ്യുക
19 . മാതാപിതാക്കളുടെ പേര്
വിളിക്കുക
20 . മാതാപിതാക്കളുടെ മുമ്പിൽ
നടക്കുക
21 . ഏതു കൊള്ളിയുമെടുത്ത്
പല്ലിൽ കുത്തുക
22 . ധരിച്ച വസ്ത്രം കൊണ്ടു മുഖം
തുടക്കുക
23 . യാചകന്റെ റൊട്ടിക്കഷ്ണം
വിലക്ക് വാങ്ങുക
24 . വിളക്ക് ഊതി ക്കെടുത്തുക
25 . പൊട്ടിയ പേന കൊണ്ട്
എഴുതുക
26 . പൊട്ടിയ ചീർപ്പ് കൊണ്ട്
ചീകുക
27 . കമഴ്ത്തി വെച്ച പാത്രത്തിൽ
കഴിക്കുക
28 . ഉപയോഗിച്ച പാത്രങ്ങൾ
കഴുകാതെ വെക്കുക
29 . പാത്രങ്ങൾ മൂടി
വെക്കാതിരിക്കുക
30 . ഇരുന്ന് തലയിൽ കെട്ടുക
31 . ചിലന്തി വലകൾ നീക്കം
ചെയ്യാതിരിക്കുക
32 . സുബ്ഹിക്ക് ശേഷം ഉറങ്ങുക
33 . ആവശ്യക്കാർക്ക് വെള്ളം
മുടക്കുക
34 . വഴിയോരത്തെ തണൽ മരം
വെട്ടി മുറിക്കുക
35 . കൂടുതൽ നുണ പറയുക
36 . രണ്ടു വിരൽ കൊണ്ട് ഭക്ഷണം
കഴിക്കുക
37 . വലിയ ആളുകളെ നിന്ദിക്കുക
38 . കെട്ടി നിൽക്കുന്ന
വെള്ളത്തിൽ മൂത്രമൊഴിക്കുക
39 . വലത്തെ കൈ കൊണ്ടു കാൽ
കഴുകുക
40 . താടി രോമത്തിൽ കളിക്കുക
41 . താണ്ടാസിലോ വെണ്ണീറിലോ
തുപ്പുക
42 . പതിവായി മൂക്കിൽ വിരലിടുക
43 . ബിസ്മി ചൊല്ലാതെ തിന്നുക
44 . പതിവായി ഊരക്ക് കൈ
വെക്കുക
45 . നിന്ന് ചെരുപ്പ് ധരിക്കുക
(കൈയുടെ സഹായത്തോടെ
ധരിക്കേണ്ട ഷൂ മുതലായവ )
46 . ഇടത്തെ കാലിൽ ആദ്യം
ചെരുപ്പ് ധരിക്കുക
47 . അളവിലും തൂക്കത്തിലും
ജനങ്ങളെ വഞ്ചിക്കുക
48 . അക്രമം, വഞ്ചന
49 . യോഗ്യൻമാരിലുള്ള
സ്ഥാനത്തെ കൊതിക്കുക
50 . ധന സമ്പാധാനത്തിലുള്ള
അത്യാഗ്രഹം
51 . നിസ്കാരത്തിൽ
കോട്ടുവായ യിടുക
52 . മതനിയമങ്ങൾ
ക്കനുസരിച്ചാല്ലാതെ
വിധിക്കുക
53 . സ്ത്രീകൾക്കിടയിലൂടെ
നടക്കുക
54 . മുട്ട് കുത്തിയിരിക്കുക
55 . നഗ്നമായി മൂത്രമൊഴിക്കുക
2 752
KERALA PSC GENERAL
SUBJECT NOTES 📝
Telegram Group
👇👇👇👇👇👇
https://t.me/psc_general_notes
https://t.me/psc_general_notes
2 752
മക്തബതു ശാമില Software ഉപയോഗ
രീതി പഠിക്കാം
https://t.me/maktab_shamila
https://t.me/maktab_shamila
