📚KITHAB POINTS📝
رفتن به کانال در Telegram
📝കിതാബുകളുടെ ക്ലാസ്സ് നോട്ടുകൾ, പരിഭാഷകൾ , എക്സാമിന് വേണ്ടി തയ്യാറാക്കിയ നോട്ടുകൾ , കിതാബിലെ പദങ്ങളുടെ അർത്ഥങ്ങൾ etc....📚 https://t.me/kithab_points
نمایش بیشتر2 752
مشترکین
+224 ساعت
+497 روز
+19630 روز
آرشیو پست ها
2 752
_*ജാമിഅ: ദാറുൽ* *ഹബീബ് മഹാരാഷ്ട്ര*_
*ഖുർആൻ ദൗറ കോഴ്സ്*
➖➖➖➖➖➖➖➖➖➖
_അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു_
------------------------
*എന്റെ ഉമ്മത്തിന്റെ പാപങ്ങൾ എനിക്ക് കാണിക്കപ്പെട്ടതിൽ ഏറ്റവും വലുതായി ഞാൻ കണ്ടത് പരിശുദ്ധ ഖുർആൻ പഠിച്ച് മറക്കുന്നതാണ്*
മറ്റൊരു ഹദീസിൽ കാണാം...
*ഖുർആൻ ഹൃദ്യസ്ഥമാക്കി മറന്നവരെ നാളെ മഹ്ശറയിൽ കുഷ്ഠ രോഗം കൊണ്ട് പരീക്ഷിക്കപ്പെടും.*
ഖുർആൻ ഹൃദ്യസ്ഥമാക്കി മറക്കൽ വളര ഗൗരവമുളള വിഷയം തന്നെയാണ്.
ഇത്തരം വിഷയങ്ങൾ
പരിഹാരമാകാൻ ...
_ജാമിഅ ദാറുൽ ഹബീബ് ഖുർആൻ ദൗറ കോഴ്സ്_
ഖുർആൻ മനപ്പാഠമാക്കി മറന്നവർക്കും പുതിയതായി പഠിച്ച് പൂർത്തിയായവർക്കും വേണ്ടി മാത്രമുള്ളതാണ് ഈ കോഴ്സ്.
_ഈ വർഷത്തെക്കുള്ള അഡ്മിഷൻ ശവ്വാൽ 10 ന് ശേഷം ആരംഭിക്കുന്നു._
------------------------
*ദാറുൽ ഹബീബ് ദൗറ കോഴ്സ് പ്രത്യേകതകൾ*
▪️ഹാഫിള് അബ്ദുറഹ്മാൻ സഖാഫി ചിയ്യൂർ ഉസ്താദിന്റെ നേതൃത്വം .
▪️ വർഷങ്ങളായി ഹിഫ്ള് - ദൗറ മേഖലയിൽ പരിചയ സമ്പത്തുള്ള ഉസ്താദുമാരുടെ മുഴു സമയ മെന്ററിംഗ്
▪️ പരിമിതമായ സീറ്റുകൾ
(ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് അവസരം )
▪️ ശാന്തമായ കാമ്പസ്
▪️അനായാസം ഉർദു ഭാഷ പഠിക്കാനുള്ള അവസരം.
▪️ ഇന്റർ നാഷണൽ നിലവാരമുള്ള ഹിഫ്ള് - ദൗറ സർട്ടിഫിക്കറ്റ്
------------------------
_കൂടുതൽ വിവരങ്ങൾക്ക്_
📱 *+91 84461 01697*
📱 *+91 90483 44614*
https://chat.whatsapp.com/CsrXVHo1uB68TKnNP3SsLz
2 752
ഇന്ന്,
*ശഅബാൻ 16.*
*പൊന്നാനി അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) 516-ാം ആണ്ട് ദിനം.*
*മഹാനവർകളുടെ പേരിൽ ഒരു ഫാത്തിഹ ഓതി ഹദ്യ ചെയ്യുക*
2 752
പ്രിയപ്പെട്ട സുഹൃത്ത് അർഷദ് മുസ്‌ലിയാർ ഈ ലോകത്തോട് വിട പറഞ്ഞു. ദുആഇൽ ഉൾപ്പെടുത്തണേ 🤲 أللهم اغفر له وارحمه وأدخله الجنة مع الأبرار 🤲
2 752
വളരെ എളുപ്പത്തിൽ ഇസ്തിഗാസയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നല്ലൊരു സൗകര്യം.
*Sunnah Club* ന്റെ ടെലെഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
☞ ആവശ്യമുള്ള വിഷയങ്ങളുടെ ബട്ടൺ ക്ലിക്ക് ചെയ്യുക.
https://telegram.me/Sunnahclub/577
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
© 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋.𝚒𝚗
2 752
https://t.me/+-Gi8FiQPxEMzZWZk
*ANGLO ഉസ്താദിൻ്റെ റെക്കോർഡ് യൂട്യൂബ് ലിങ്ക് ക്ലാസ്സുകളും, നോട്ടുകളും ആവശ്യമുള്ളവർ ഈ ടെലഗ്രാം ലിങ്കിൽ ജോയിൻ ചെയ്യുക..*
👇👇👇👇👇👇👇👇
https://t.me/+-Gi8FiQPxEMzZWZk
2 752
_ശൈഖുനാ പൊടിയാട് ഉസ്താദിന്റെ മദാറുസ്സആദ: ദർസ് 30 വാർഷികത്തിന്റെ ഭാഗമായി 30,000 ആളുകൾക്ക് സൗജന്യമായി ഉർദു പഠിക്കാനവസരം_
🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️
*മദാറുസ്സആദ: ഉർദു കോഴ്സ്*
2023 ജനുവരി 16 to ഫെബ്രുവരി 16
@ online
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
📖📚📙📘📙📙🖊️🖊️🖊️
30 ദിവസം കൊണ്ട് ഒരു ഭാഷ സ്വായത്തമാക്കാം.
ഉർദു ഭാഷാസ്നേഹികൾക്ക് ഓൺലൈൻ വഴിയുള്ള മദാറുസ്സആദയുടെ സൗജന്യ കോഴ്സ്
*കോഴ്സിന്റെ പ്രത്യേകതകൾ*
വെറും ഒരു മാസം കൊണ്ട്
പ്രധാനപ്പെട്ട ഒരു ഭാഷ പഠിക്കാനുള്ള അവസരം.
🔮 തുടക്കക്കാർക്ക് ഉപകരിക്കും രീതിയിൽ ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതലുള്ള ക്ലാസുകൾ
🔮 പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. ആർക്കും മനസ്സിലാകുന്ന simple method
🔮 പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഗ്രൂപ്പുകൾ
🔮കേഴ്സ് വിജയകരമായി പൂർത്തീകരിച്ച് Exam പാസാകുന്നവർക്ക് സർട്ടിഫിക്കറ്റ് (Certificate ആവശ്യമുള്ളവർ certificate fee നൽകേണ്ടിവരും)
🔮 മുഴുസമയ സംശയ നിവാരണത്തിന് അവസരം
🔮 ടെക്സ്റ്റ് ബുക്കുകൾ അടിസ്ഥാനമാക്കിയിട്ടുള്ള ചർച്ചകൾ
🔮 ഉർദുകഥകൾ, കവിതകൾ, എന്നിവ പരിചയപ്പെടൽ
🔮 സംസാര ശൈലി വളർത്താനുതകുന്ന ടിപ്സുകൾ
🔮 വിശാല രീതിയിലുള്ള ഭാഷാ ഗ്രാമർ പഠനം
🔮 ഭാഷാ പുരോഗതിക്ക് ഉപകരിക്കുന്ന നോട്ടുകൾ, ചാർട്ടുകൾ, വിശദീകരണങ്ങൾ
🗓️🗓️🗓️🗓️🗓️🗓️🗓️🗓️🗓️🗓️🗓️
ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഏതെങ്കിലും ഒരു അഡ്മിഷൻ ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക
1️⃣ https://chat.whatsapp.com/KuRdR4rVCUT20TBBR2eqgY
2️⃣ https://chat.whatsapp.com/DWzfBKWX8oF06eddC2K33r
3️⃣ https://chat.whatsapp.com/CpIwESFxgYN4bT0teKgr9i
4️⃣ https://chat.whatsapp.com/CNOClGsXChFFfA73EFbPbN
5️⃣ https://chat.whatsapp.com/GMlOYoZtNCGDfhAU10R6bT
6️⃣ https://chat.whatsapp.com/KwLXFESyxuEG79rn8Xn7qc
7️⃣ https://chat.whatsapp.com/CGxtLo3qcHt6T0Co92QIig
8️⃣ https://chat.whatsapp.com/DZvxXs2epEB8wOtTddNxLi
9️⃣ https://chat.whatsapp.com/BY9hPEQZtbLGlXdhRpVks8
🔟 https://chat.whatsapp.com/L99M8Vm7WCj8350ZNjsV6n
അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30,000 പേർക്ക് മാത്രം
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
ക്ലാസ് തീർത്തും സൗജന്യം
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
2 752
ശൈഖുനാ കോട്ടൂർ ഉസ്താദിന്റെ പണ്ഡിത ദർസ്
✨
കോട്ടൂർ മസാലികിൽ ഉടൻ ആരംഭിക്കുന്നു.
സ്ഥിരമായി പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം ബന്ധപ്പെടുക.
ബന്ധപ്പെടാം : 🥏 http://wa.me/+917034775073
http://wa.me/+917560898814
2 752
*മലയാളത്തിലെ പ്രഥമ തജ്‌വീദ് ലേണിംഗ് ആപ്പിന്റെ പുതിയ വേർഷൻ ....*
👇👇👇
*https://play.google.com/store/apps/details?id=com.hark.thajweed*
Plz Share & Status 🥰
2 752
*ഇന്ന് മുഹറം 27 അല്ലാമ അഹ്മദ്കോയ ശാലിയാത്തി ഉസ്താദ് നമ്മോട് വിട പറഞ്ഞ ദിവസം
*അള്ളാ അവിടുത്തെ ബറക്കത്ത് കൊണ്ട് നീ ജീവിതം നന്നാക്കി തരണേ*
ഒരു ഫാതിഹ ഓതാം🤚🏻
