PSC BEATS
رفتن به کانال در Telegram
കേരള psc പരീക്ഷയിലെ മുൻകാല ചോദ്യങ്ങളും multiple choice ചോദ്യങ്ങളും ഉൾപ്പെടുത്തുന്ന ചാനൽ
نمایش بیشتر2 745
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
2 745
ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ട (13/05/2023) ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്
#University_Assistant
2 745
🔥🇵🇷🇴🇺🇩 🇲🇴🇲🇪🇳🇹🔥
LD ക്ലർക്ക് ആയി സർക്കാർ സർവീസിലേക്ക് പ്രവേശിക്കുന്ന, PSC BEATS ഗ്രൂപ്പ് ഓണർ വിനീത് കുമാർ ന് എല്ലാവിധ ആശംസകളും... ❤️❤️❤️
മുന്നോട്ടുള്ള അനേകം വിജയങ്ങൾക്ക് ഇതൊരു തുടക്കമായി മാറട്ടെ.... ❤️❤️❤️
🎉🎉🎉🇨🇴🇳🇬🇷🇦🇹🇺🇱🇦🇹🇮🇴🇳🇸 🎉🎉🎉
🇬🇴🇩 🇧🇱🇪🇸🇸 🇾🇴🇺
2 745
ബഹിരാകാശാത്ത് ‘നടക്കാനൊരുങ്ങി’ സുല്‍ത്താന്‍ അല്‍ നെയാദി
ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്.
നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമായിരിക്കും അല്‍ നിയാദിയുടെ സ്‌പേസ് വാക്ക്.
ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാള്‍ ആദ്യമായി ‘സ്‌പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അല്‍ നെയാദിക്ക് ലഭിക്കും. യുഎസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
2 745
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ,Pollution Control ബോർഡ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.....
