cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

DeonWrites

I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon https://te.legra.ph/DeonWrites-12-16 🎉 Celebrating Ten Thousand Friends 🤩🥳

نمایش بیشتر
Advertising posts
11 757مشترکین
+1524 ساعت
+2137 روز
+46930 روز
توزیع زمان ارسال

در حال بارگیری داده...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
تجزیه و تحلیل انتشار
پست هابازدید هابه اشتراک گذاشته شدهديناميک بازديد ها
01
ഇവൻ പിന്നേം down ആയി. നല്ല അടീടെ കുറവുണ്ട്!
1 7232Loading...
02
അടിച്ചു പോയീ ഗയ്‌സ്... Updating... Telegram down !!!
10 34410Loading...
03
OTP ക്ക് പകരം secret word / phrase ടൈപ്പ് ചെയ്ത് login ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് Telegram. Courtesy: tginfo @DeonWrites
3 5032Loading...
04
WhatsApp ൽ കമ്യൂണിറ്റിയിൽ നിന്ന് ഗ്രൂപ്പുകൾ hide ചെയ്യാൻ കഴിയുന്ന ഫീച്ചർ.
3 8872Loading...
05
ടെലഗ്രാം ചാനലിൽ എങ്ങനെ monetisation enable ചെയ്യാം? • 1000 subscribers എങ്കിലുമുള്ള പബ്ലിക് ചാനൽ ആയിരിക്കണം • @wallet ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കുക. (ഇതുവഴിയാണ് payout) ഇനി Channel settings എടുത്ത് അതിലെ Statistics ൽ നിന്നും Monetisation ടാബ് സെലക്ട് ചെയ്യുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ monetisation enable ആവും. ഇനി ഏതെങ്കിലും advertisers നിങ്ങളുടെ ചാനലിൽ പരസ്യം തരുന്നതുവരെ കാത്തിരിക്കുക. (കാത്തിരിപ്പ് upto ♾) @DeonWrites
5 14744Loading...
06
AI Chat കിട്ടും എന്നോർത്ത് daily മൂന്നു നേരം വരുന്ന 🌐 app updates ഒക്കെ ചെയ്യുന്ന ഞാൻ. എന്നാലും തേപ്പ്. Stable കാർക്ക് വരെയുണ്ട്. 🥹 @DeonWrites
5 4431Loading...
07
നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം. 😜 Get maximum network speed while downloading telegram files (without premium subscription) 🔥 @DeonWrites
5 69736Loading...
08
Spot the difference പച്ച നിറത്തിൽ കാണുന്നത് 🌐 WhatsApp, നീല നിറത്തിലുള്ളത് 🌐 Telegram. [ Source ] @DeonWrites
5 9259Loading...
09
നിങ്ങളൊരു Jio user ആണെങ്കിൽ ഇനിമുതൽ നിങ്ങൾക്കും ഇതുപോലെ ലാലേട്ടനെക്കൊണ്ട് സ്വന്തം പേരിൽ callers നെ സ്വാഗതം ചെയ്യാം!!! @DeonWrites swipe up ⬆️ to go to the next unread channel
5 39222Loading...
10
നമ്മുടെ ചാനലിൽ monetisation enable ആയി revenue കയറുന്നുണ്ട് guys. എന്തേലും ഒക്കെ കിട്ടിയാൽ Telegram premium giveaway തരും എന്നുള്ള വാക്ക് പാലിക്കുന്നതായിരിക്കും. ❤️😍 Thanks for your support 😘 @DeonWrites
5 33214Loading...
11
Media files
6 14326Loading...
12
Media files
4 6421Loading...
13
കോപ്പി കോപ്പി 😂 WhatsApp ന്റെ കോപ്പി 😂😂 Sticker creating tool @DeonWrites
6 1615Loading...
14
WhatsApp ലും Instagram ലും stable users നു വരെ meta ai കിട്ടുന്നത് കാണുന്ന, ഇതുവരെ ഈ ഫീച്ചർ കണികാണാൻ പോലും കിട്ടാത്ത beta user. 🥺 @DeonWrites
5 6082Loading...
15
Media files
6 82135Loading...
16
Media files
6 3336Loading...
17
Finally... 1000 subscribers ൽ കൂടുതലുള്ള ടെലഗ്രാം ചാനൽ owners ന് ഇന്നു മുതൽ monetization enable ചെയ്ത് പരസ്യത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 50% നേടാൻ കഴിയും! @DeonWrites
6 25041Loading...
18
Google search ചെയ്യുമ്പോൾ ഓരോ results ന് ഒപ്പവും notes എന്നൊരു ഓപ്ഷൻ കാണുന്നുണ്ട്. ആ website / page / content നെപ്പറ്റിയുള്ള ഒരു review section പോലെ ഇതിനെ ഉപയോഗിക്കാം. ഞാനിത് ഇപ്പോളാണ് കാണുന്നത്. നിങ്ങൾക്ക് അറിയാമായിരുന്നോ? profile.google.com/O12F_rBB
6 0065Loading...
19
WhatsApp ൽ default media uploading quality HD ആക്കാനുള്ള settings കിട്ടി. @DeonWrites
4 9844Loading...
ഇവൻ പിന്നേം down ആയി. നല്ല അടീടെ കുറവുണ്ട്!
نمایش همه...
🤣 55😢 3
അടിച്ചു പോയീ ഗയ്‌സ്... Updating... Telegram down !!!
نمایش همه...
🤣 39👏 4👍 2😢 1
OTP ക്ക് പകരം secret word / phrase ടൈപ്പ് ചെയ്ത് login ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് Telegram. Courtesy: tginfo @DeonWrites
نمایش همه...
30👍 11🔥 5
WhatsApp ൽ കമ്യൂണിറ്റിയിൽ നിന്ന് ഗ്രൂപ്പുകൾ hide ചെയ്യാൻ കഴിയുന്ന ഫീച്ചർ.
نمایش همه...
🔥 11🤣 7😐 6👍 1
ടെലഗ്രാം ചാനലിൽ എങ്ങനെ monetisation enable ചെയ്യാം? • 1000 subscribers എങ്കിലുമുള്ള പബ്ലിക് ചാനൽ ആയിരിക്കണം • @wallet ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കുക. (ഇതുവഴിയാണ് payout) ഇനി Channel settings എടുത്ത് അതിലെ Statistics ൽ നിന്നും Monetisation ടാബ് സെലക്ട് ചെയ്യുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ monetisation enable ആവും. ഇനി ഏതെങ്കിലും advertisers നിങ്ങളുടെ ചാനലിൽ പരസ്യം തരുന്നതുവരെ കാത്തിരിക്കുക. (കാത്തിരിപ്പ് upto ♾) @DeonWrites
نمایش همه...
🤣 26👍 13 5👎 3👏 2
AI Chat കിട്ടും എന്നോർത്ത് daily മൂന്നു നേരം വരുന്ന 🌐 app updates ഒക്കെ ചെയ്യുന്ന ഞാൻ. എന്നാലും തേപ്പ്. Stable കാർക്ക് വരെയുണ്ട്. 🥹 @DeonWrites
نمایش همه...
🤣 54😢 8 3
നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം. 😜 Get maximum network speed while downloading telegram files (without premium subscription) 🔥 @DeonWrites
نمایش همه...
👍 19 9😢 1
Spot the difference പച്ച നിറത്തിൽ കാണുന്നത് 🌐 WhatsApp, നീല നിറത്തിലുള്ളത് 🌐 Telegram. [ Source ] @DeonWrites
نمایش همه...
🤣 75👍 9👎 3 2
നിങ്ങളൊരു Jio user ആണെങ്കിൽ ഇനിമുതൽ നിങ്ങൾക്കും ഇതുപോലെ ലാലേട്ടനെക്കൊണ്ട് സ്വന്തം പേരിൽ callers നെ സ്വാഗതം ചെയ്യാം!!! @DeonWrites swipe up ⬆️ to go to the next unread channel
نمایش همه...
🤣 35👍 8🔥 8 6👎 2

🔥 59👍 23 10😱 3