fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
AUD-20180219-WA0025.mp31.82 MB

AUD-20180219-WA0030.mp32.87 MB

AUD-20180219-WA0024.opus1.59 MB

AUD-20180219-WA0023.opus1.96 MB

AUD-20180219-WA0020.opus9.25 KB

AUD-20180219-WA0022.opus2.05 MB

AUD-20180212-WA0095.opus1.81 MB

moulid

🎤 ശാഫി സഖാഫി മുണ്ടമ്പ്ര വിഷയം: മൻഖൂസ് മൗലിദ് പ്രകീർത്തനത്തിന്റെ ആത്മകവ്യം Day 1/3 🕰2:23:06 ⚖ 13 MB

അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയും മുഹമ്മദ്‌ എന്ന പേരും - മൻഖൂസ്‌ മൗലിദ്‌ വിശദീകരണം

‌‌‌‌‌‌‌‌‌‌‌‌‌‌‌‎ 📚 *ഹദ്ദാദും 📜 മൗലിദും* 📚 *🔘 ~~▪️📿▪️~~~~~~ 🔘* https://chat.whatsapp.com/ChH6vvSylTH6gycyjMiPx9 *📌 ഹദ്ദാദ് റാത്തീബുകൾ പോയി മറഞ്ഞു. ശാസ്ത്രത്തിന് പോലും പേര് കിട്ടാത്ത രോഗങ്ങൾ പടർന്ന് പിടിക്കുന്നു...!!* ✍🏼അന്നൊക്കെ ഉമ്മാമമാരുടെ ചോദ്യമായിരുന്നു.. എടാ ഹദ്ദാദ് റാത്തീബ് കഴിച്ചോ നീ... ഇന്ന് പല പള്ളികളിലും സാധാരണ അഞ്ചോ ആറോ ആൾക്കാർ മാത്രമായി ഹദ്ദാദുകൾ ചൊല്ലിത്തീർക്കും. നാട്ടുകാർക്കും അത് അത്ര മതി... നാം അറിയണം എന്താണ് ഹദ്ദാദ് റാത്തീബ് എന്ന്. കേവലവം 15 മിനുറ്റുകൾ മാത്രം ദൈർഘ്യമേറിയ ഒരു മഹത്തായ ദിഖ്റുകൾ അടങ്ങിയ മജ്ലിസ്... നാട്ടിൽ പല രോഗങ്ങളും പടർന്ന് പിടിച്ചപ്പോൾ മഹാനായ അബ്ദുല്ലാഹിബ്ന് ഹദ്ദാദ് (റ) ക്രോഡീകരിച്ച മഹത്വമേറിയ ദിഖ്റുകൾ... എത്രത്തോളം എന്ന് വെച്ചാൽ.., ലൈലത്തുൽ ഖദ്റിന്റെ രാവിൽ മഹാന്മാരായ മലാഇഖത്തുകൾ ചൊല്ലിയ ദിഖ്റുകളണത്രെ ഈ ഹദ്ദാദിൽ പ്രതി പാതിച്ചിരിക്കുന്നത്. ഇന്ന് നമുക്ക് ഹദ്ദാദിന് പകരം ഫെയ്സ് ബുക്കും വാട്ട്സാപ്പുകളും മറ്റു കളിവിനോദങ്ങളും മാത്രമായി നീളുമ്പോൾ അല്ലാഹുﷻവിന്റെ പരീക്ഷണമാവാം.., ഹദ്ദാദ് റാത്തീബ് പതിവാക്കൂ.., ശരീരത്തിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകൂ... പകർച്ചവ്യാധികളിൽ നിന്നും നാഥനായ അല്ലാഹു ﷻ നമുക്ക് സംരക്ഷണം നൽകട്ടെ.., മരണപ്പെട്ട സഹോദരങ്ങൾക്ക് അല്ലാഹു ﷻ മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ.., ആമീൻ യാ റബ്ബൽ ആലമീൻ☝🏼 📜 *【മൗലിദ് 】* 📜 പള്ളിയിലേക്ക് ദിവസവും നാലും അഞ്ചും മയ്യിത്തുകൾ വരെ കൊണ്ടുവരപ്പെടുന്നു... തുടരുകയാണിത്.... പൊന്നാനിയെ മാരകമായ കോളറ രോഗം പിടിമുറുക്കിയിരിക്കുന്നു..! ജനങ്ങളുടെ വിഷമങ്ങൾ ഇരട്ടിയായിരിക്കുന്നു. എവിടെയും രോദനവും സങ്കടവും... ആബാലവൃന്ദം ജനങ്ങളും ഓടുകയാണ്. തങ്ങളുടെ ആത്മീയ പിതാവിന്റെ സവിധത്തിലേക്ക്.., വിതുമ്പിക്കൊണ്ട്, പറഞ്ഞു തീർക്കാൻ വയ്യാതെ ജനം ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ന്റെ മുമ്പിലാണ്... മഖ്ദൂം (റ) പ്രശ്ന പരിഹാരത്തിനായ് ആലോചിച്ചു... സയ്യിദുൽ വുജൂദ് മുത്തു നബിﷺയുടെ സ്വലാത്ത് - മദ്ഹിലൂടെ പരിഹാരം കിട്ടുമെന്ന് മനസ്സിലാക്കി, മഖ്ദൂം തങ്ങൾ മൗലിദ് രചിക്കുകയാണ്... അതാണ് പ്രസിദ്ധമായ മൻഖൂസ് മൗലിദ്... *أَنْتَ تَطْلُعُ بَيْنَنَا فِي الْكَوَاكِبِ كَالْبُدُورِ* *بَلْ وَأَشْرَفُ مِنْهُ يَا سَيِّدِي خَيْرَ النَّبِي* എല്ലാ വീടുകളിലും പാരായണം ചെയ്യാൻ നിർദ്ദേശിച്ചു... ജനങ്ങൾ അത്യാവേശത്തോടെ നെഞ്ചിലേറ്റി. പൂർണ്ണാനുസരണത്തോടെ, ഭക്തിയോടെ, ആദരവോടെ അവർ പാരായണം ചെയ്തു... പൊന്നാനി മുഴുവനും മൗലിദിൽ ലയിച്ചു. സർവ്വ ചരാചരങ്ങളും ഇശ്ഖിൽ കുളിരണിഞ്ഞു... *يَا سَيِّدِي خَيْرَ النَّبِي* പൊന്നാനിയിൽ കോളറ വിപത്ത് അപ്രത്യക്ഷമായി... മുസ്ലിം കേരളത്തിന്റെ ആത്മാവായി മാറുകയായിരുന്നു മങ്കൂസ് മൗലിദ്... മഹത്തായ മൗലിദിന്റെ രചയിതാവ് കൂടിയായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ശഅബാൻ 16 ന് [ഹി: 928 ] വഫാത്തായി... *എല്ലാ രോഗങ്ങളിൽ നിന്നും റബ്ബ് സലാമത്ത് നൽകി നമ്മേയും, കടുംബങ്ങളെയും, നമ്മുടെ നാടിനെയും, എല്ലാ നാടിനെയും, സർവ്വ ചരാചരങ്ങളെയും കാത്ത് രക്ഷിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ☝🏼* *☝🏼അല്ലാഹു അഅ്ലം☝🏼* *✨HOLY QUR'AN✨* *🕊️WhatsApp Group🕊️* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

ബദ്ർ മൗലിദ് മുഹ്യദ്ദീൻ മാല. കൊട്ടുപള്ളി കുഞ്ഞിമരക്കാർ ശഹീദ് ഖിസ്സ. അത്ഭുത രത്നമാല. ഖിസ്സപ്പാട്ട്. മലപ്പുറം പടപ്പാട്ട്. ബദ്ർ മാല. ചേറൂർ പടപ്പാട്ട്. രിഫാഈ മാല. മമ്പുറം മാല. മമ്പുറം മൗലിദ്. മൻഖൂസ് മൗലിദ്. ബുർദ ബൈത്ത്. യാ അക്റമ യാ ലത്വീഫൻ ബൈത്ത്. ബീമാ പള്ളി മുനാജാത്ത്

*طيبة طه* *Whatsapp group* https://chat.whatsapp.com/JfQprpri7Nq7MT9u6B9bhq *മൻകൂസ് മൗലിദ് പഠനം* https://t.me/Thwaibathuthwaha

https://t.me/joinchat/AAAAAFAz6FXzTP0PbkB_hA മൻഖൂസ് മാലിദ് ടെലിഗ്രാം ചാനൽ ഗ്രൂപ്പ് കാലടി ദർസ് അബ്ദുൽ ഖാദിർ ഖാസിമി