fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید 👈

Ente Story

Ente Story

رفتن به کانال در Telegram

Inspiring Stories

نمایش بیشتر
231
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

کانال‌های مشابه
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
اکتبر '26
اکتبر '26
+1
در 0 کانال‌ها
سپتامبر '260
در 0 کانال‌ها
Get PRO
اوت '260
در 0 کانال‌ها
Get PRO
ژوئیه '260
در 0 کانال‌ها
Get PRO
ژوئن '260
در 0 کانال‌ها
Get PRO
مه '260
در 0 کانال‌ها
Get PRO
آوریل '260
در 0 کانال‌ها
Get PRO
مارس '260
در 0 کانال‌ها
Get PRO
فوریه '260
در 0 کانال‌ها
Get PRO
ژانویه '260
در 0 کانال‌ها
Get PRO
دسامبر '250
در 0 کانال‌ها
Get PRO
نوامبر '250
در 0 کانال‌ها
Get PRO
اکتبر '250
در 0 کانال‌ها
Get PRO
سپتامبر '250
در 0 کانال‌ها
Get PRO
اوت '250
در 0 کانال‌ها
Get PRO
ژوئیه '250
در 0 کانال‌ها
Get PRO
ژوئن '250
در 0 کانال‌ها
Get PRO
مه '250
در 0 کانال‌ها
Get PRO
آوریل '250
در 0 کانال‌ها
Get PRO
مارس '250
در 0 کانال‌ها
Get PRO
فوریه '250
در 0 کانال‌ها
Get PRO
ژانویه '250
در 0 کانال‌ها
Get PRO
دسامبر '240
در 0 کانال‌ها
Get PRO
نوامبر '240
در 0 کانال‌ها
Get PRO
اکتبر '240
در 0 کانال‌ها
Get PRO
سپتامبر '240
در 0 کانال‌ها
Get PRO
اوت '240
در 0 کانال‌ها
Get PRO
ژوئیه '240
در 0 کانال‌ها
Get PRO
ژوئن '240
در 0 کانال‌ها
Get PRO
مه '240
در 0 کانال‌ها
Get PRO
آوریل '240
در 0 کانال‌ها
Get PRO
مارس '240
در 0 کانال‌ها
Get PRO
فوریه '240
در 0 کانال‌ها
Get PRO
ژانویه '240
در 0 کانال‌ها
Get PRO
دسامبر '230
در 0 کانال‌ها
Get PRO
نوامبر '230
در 0 کانال‌ها
Get PRO
اکتبر '230
در 0 کانال‌ها
Get PRO
سپتامبر '230
در 0 کانال‌ها
Get PRO
اوت '230
در 0 کانال‌ها
Get PRO
ژوئیه '23
+1
در 0 کانال‌ها
Get PRO
ژوئن '230
در 0 کانال‌ها
Get PRO
مه '230
در 0 کانال‌ها
Get PRO
آوریل '230
در 0 کانال‌ها
Get PRO
مارس '23
+4
در 0 کانال‌ها
Get PRO
فوریه '23
+2
در 0 کانال‌ها
Get PRO
ژانویه '23
+2
در 0 کانال‌ها
Get PRO
دسامبر '22
+1
در 0 کانال‌ها
Get PRO
نوامبر '220
در 0 کانال‌ها
Get PRO
اکتبر '22
+2
در 0 کانال‌ها
Get PRO
سپتامبر '22
+1
در 0 کانال‌ها
Get PRO
اوت '220
در 0 کانال‌ها
Get PRO
ژوئیه '22
+3
در 0 کانال‌ها
Get PRO
ژوئن '22
+3
در 0 کانال‌ها
Get PRO
مه '220
در 0 کانال‌ها
Get PRO
آوریل '22
+1
در 0 کانال‌ها
Get PRO
مارس '220
در 0 کانال‌ها
Get PRO
فوریه '22
+1
در 0 کانال‌ها
Get PRO
ژانویه '22
+1
در 0 کانال‌ها
Get PRO
دسامبر '21
+1
در 0 کانال‌ها
Get PRO
نوامبر '21
+2
در 0 کانال‌ها
Get PRO
اکتبر '210
در 0 کانال‌ها
Get PRO
سپتامبر '21
+1
در 0 کانال‌ها
Get PRO
اوت '210
در 0 کانال‌ها
Get PRO
ژوئیه '21
+3
در 0 کانال‌ها
Get PRO
ژوئن '21
+77
در 0 کانال‌ها
Get PRO
مه '21
+938
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
10 اکتبر0
پست‌های کانال
photo content

2
മണിപ്പൂരിലെ 27കാരിയായ ഖുന്ദ്രക്പം റാണി പൂക്കളോടുള്ള തന്റെ ഇഷ്ടത്തെ ഒരു profitable business ആക്കി മാറ്റിയ കഥയാണ് ഇത്. ചെറുപ്പം മുതൽ തന്നെ പൂക്കളോട് വലിയ ഇഷ്ടമായിരുന്നു റാണിക്ക്. വീട്ടിലെ പൂന്തോട്ടത്തിൽ അമ്മയ്ക്കൊപ്പം പലതരം പൂക്കൾ വളർത്തിയിരുന്നെങ്കിലും, പൂക്കൾ പറിച്ചെടുത്ത ശേഷം പെട്ടെന്ന് വാടിപ്പോകുന്നത് റാണിക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിന്നാണ് ഒരു ആശയം രൂപപ്പെട്ടത്: “എന്തുകൊണ്ട് wildflowers ഉപയോഗിച്ച് ദീർഘകാലം സൂക്ഷിക്കാവുന്ന മനോഹരമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിക്കൂടാ?” COVID lockdown കാലത്ത് സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ passion business ആക്കുന്നത് റാണി കണ്ടു. അങ്ങനെ 2020 ഡിസംബറിൽ ‘Dry Bloom’ എന്ന സംരംഭം ആരംഭിച്ചു. ആദ്യമായി മണിപ്പൂരിലെ സെക്മായിക്ക് സമീപമുള്ള നദീതീരത്ത് നിന്ന് ലഭിച്ച flamingo celosia ഉപയോഗിച്ചാണ് റാണി ഒരു dried flower bouquet തയ്യാറാക്കിയത്.ആദ്യ product സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ ആളുകളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു.അതോടെ ഈ ആശയം business ആക്കാമെന്ന ആത്മവിശ്വാസം റാണിക്ക് ലഭിച്ചു. പക്ഷേ തുടക്കം അത്ര എളുപ്പമായിരുന്നില്ല.റാണിയുടെ അമ്മയ്ക്ക് പോലും തുടക്കത്തിൽ ഈ business ആശയത്തിൽ ആശങ്കയുണ്ടായിരുന്നു. Business background ഇല്ലാത്തതിനാൽ ഒരു സ്ഥിരതയുള്ള സർക്കാർ ജോലി തിരഞ്ഞെടുക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ റാണി തന്റെ ആശയത്തിൽ ഉറച്ചുനിന്നു.Instagram വഴി products അവതരിപ്പിക്കുകയും ചെറിയൊരു customer base ഉണ്ടാക്കുകയും ചെയ്തു. പിന്നീട് മകളുടെ dedication കണ്ട അമ്മ തന്നെ business-ന്റെ പ്രധാന പിന്തുണയായി മാറി. Dry Bloom പിന്നീട് bouquets-ൽ മാത്രം ഒതുങ്ങിയില്ല. • Mini bouquets • Large bouquets • Gift hampers • Floral bracelets • Hairpins • Headbands • Wristbands • Home décor • Sola wood flower bouquets • Kauna grass baskets എന്നിങ്ങനെ നിരവധി products ആയി business വികസിച്ചു.മണിപ്പൂരിലെ മലനിരകളിൽ നിന്ന് ലഭിക്കുന്ന വിവിധ wildflowers ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.പ്രാദേശിക customers-നെ ലക്ഷ്യമാക്കി തുടങ്ങിയ Dry Bloom ഇന്ന് മണിപ്പൂരിന് പുറത്തേക്കും വളർന്നു. Delhi, Bengaluru, Meghalaya, Nagaland, Andhra Pradesh തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് orders ലഭിക്കുന്നു. 2025 മാർച്ചിൽ പബ്ലിഷ് ചെയ്ത ആർട്ടിക്കിൾ അനുസരിച്ചു Dry Bloom-ന്റെ പ്രതിമാസ revenue ഏകദേശം ₹2 ലക്ഷം ആയിരുന്നു.
1
3
بدون متن...
2
4
വിദ്യാർത്ഥികൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കാനും കൈമാറ്റം ചെയ്യാനും കഴിയുന്ന ഒരു AI അധിഷ്ഠിത ക്യാമ്പസ് മാർക്കറ്റ്‌പ്ലേസ്. ജയ്പൂരിലെ MNIT കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് തുടങ്ങിയ ഈ ആശയം ഇന്ന് നിക്ഷേപകരുടെ ശ്രദ്ധ നേടുകയാണ്. ഗൂഗിളിന്റെ Fund My Crazy ചലഞ്ചിലൂടെ ₹21 ലക്ഷം ഫണ്ടിംഗ് നേടിയ സ്റ്റാർട്ടപ്പിന്, ഒരു മാധ്യമ റിപ്പോർട്ടിന് പിന്നാലെ പ്രമുഖ നിക്ഷേപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും കൂടുതൽ താൽപര്യം ലഭിച്ചു. Swappr എന്ന പേരിൽ തുടങ്ങിയ സംരംഭം ഇന്ന് Sloop എന്ന പേരിലാണ് അറിയപ്പെടുന്നത്.ജയ്പൂരിലെ MNIT വിദ്യാർത്ഥിയായ ഗർവിത് ദുഡേജ, പ്രിയാൻഷ് ജോഷി, ലക്ഷയ് മംഗള എന്നിവർ ചേർന്നാണ് Swappr എന്ന ആപ്പ് വികസിപ്പിച്ചത്.ഹെഡ്‌ഫോണുകൾ, പുസ്തകങ്ങൾ, സ്നീക്കറുകൾ, ഗാഡ്ജറ്റുകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കാനും പരസ്പരം കൈമാറാനും ആപ്പിലൂടെ സാധിക്കും. സ്വൈപ്പ് അധിഷ്ഠിതമായ സംവിധാനത്തിൽ ഇഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി താൽപ്പര്യമുള്ളവരുമായി ബന്ധപ്പെടാം.
2
5
പ്രിന്റിംഗിനും ഇനി എടിഎം മാതൃക! 🚀 കോളേജുകളിലെയും ഓഫീസുകളിലെയും തിരക്കേറിയ സെറോക്സ് കടകൾക്ക് ബദലായി സെൽഫ് സർവീസ് പ്രിന്റിംഗ്+3
പ്രിന്റിംഗിനും ഇനി എടിഎം മാതൃക! 🚀 കോളേജുകളിലെയും ഓഫീസുകളിലെയും തിരക്കേറിയ സെറോക്സ് കടകൾക്ക് ബദലായി സെൽഫ് സർവീസ് പ്രിന്റിംഗ് കിയോസ്കുകളുമായി ചെന്നൈ സ്റ്റാർട്ടപ്പായ Qwikprint. മൊബൈലിൽ QR കോഡ് സ്കാൻ ചെയ്ത് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാം, ഓൺലൈനായി പണമടയ്ക്കാം, മിനിറ്റുകൾക്കുള്ളിൽ പ്രിന്റൗട്ടും സ്വന്തമാക്കാം. ജീവനക്കാരുടെ സഹായമില്ലാതെ 24 മണിക്കൂറും പ്രിന്റിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2025 ജൂണിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് 2026 മേയ് മാസത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഏകദേശം 45 കിയോസ്കുകളിലേക്ക് വളർന്നു.പ്രണവ് സെന്തിൽ, സുബേശ്വർ പി. എന്നീ സംരംഭകരാണ് ഈ ആശയത്തിന് പിന്നിൽ. ഡോക്യുമെന്റുകളുടെ സ്വകാര്യതയ്ക്കും കമ്പനി പ്രാധാന്യം നൽകുന്നു. ഫയലുകൾ എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
2
6
بدون متن...
1
7
B.Pharm, M.Pharm ബിരുദങ്ങൾ നേടിയ പ്രാസാദ് രാംചവാരെ, 28-ാം വയസ്സിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ജോലി സാധ്യതകൾ ഉപേക്ഷിച്ച് തിരഞ്ഞെടുത്തത് കൃഷിയുടെ വഴിയാണ്. ഇന്ന് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള 17 ഏക്കർ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടെ വിവിധയിനം പഴങ്ങളും വിളകളും കൃഷി ചെയ്ത് അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. വേനൽക്കാലത്ത് 46–47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന അകോലയിൽ വിദേശയിനം പഴങ്ങൾ കൃഷി ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി മാറ്റാനായിരുന്നു പ്രാസാദിന്റെ ശ്രമം. 2017-ൽ ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് രുചിച്ചപ്പോഴാണ് ഈ കൃഷിയിലേക്ക് അദ്ദേഹത്തിന് താൽപര്യം തോന്നിയത്. പ്രദേശത്തെ കാലാവസ്ഥ അനുയോജ്യമാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പിതാവിനെ ബോധ്യപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. 2021 ജൂലൈയിൽ രണ്ട് ഏക്കറിൽ ഹൈ ഡെൻസിറ്റി ട്രെല്ലിസ് സംവിധാനത്തിൽ ഏകദേശം 6,300 ഡ്രാഗൺ ഫ്രൂട്ട് ചെടികൾ നട്ടു. ഒരു ചെടിക്ക് ഏകദേശം ₹62 ആയിരുന്നു ചെലവ്. തുടക്കത്തിൽ ഫംഗസ് ബാധ മൂലം 500 ഓളം ചെടികൾ നശിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഗവേഷണ ലേഖനങ്ങൾ വായിച്ചും ഇൻസ്റ്റഗ്രാമിലൂടെ വിയറ്റ്നാമിലെ കർഷകരുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. 2022-ലെ ആദ്യ വിളവെടുപ്പിൽ രണ്ട് ടണ്ണോളം ഡ്രാഗൺ ഫ്രൂട്ട് ലഭിക്കുകയും ഏകദേശം ₹1.5 ലക്ഷം വരുമാനം നേടുകയും ചെയ്തു. കഴിഞ്ഞ വർഷം വിളവെടുപ്പ് 16 ടണ്ണിലെത്തി. ഇത്തവണ മഴ കുറവായതിനാൽ 10–12 ടൺ ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഡ്രാഗൺ ഫ്രൂട്ടിന് പുറമേ 1,600 ഓളം ചന്ദനമരങ്ങൾ, 1,600–1,700 സീതപ്പഴ മരങ്ങൾ, 800-ലധികം മാവുകൾ എന്നിവയും കൃഷിയിടത്തിലുണ്ട്. പേരയ്ക്ക, ഞാവൽ, അവക്കാഡോ, സ്ട്രോബെറി, ബ്ലൂബെറി, കിവി, ലിച്ചി, വിവിധ സീസണൽ പച്ചക്കറികൾ എന്നിവയും കൃഷിയുടെ ഭാഗമാണ്. ഇന്ന് ഈ 17 ഏക്കർ ഫാമിൽ നിന്ന് പ്രതിവർഷം ഏകദേശം ₹15 ലക്ഷം വരുമാനം ലഭിക്കുന്നു. ഫാർമസി മേഖലയിൽ ജോലി ചെയ്യണമെന്ന് ഉപദേശിച്ചവരുണ്ടായിരുന്നെങ്കിലും സ്വന്തം താൽപര്യത്തിൽ വിശ്വസിച്ച് മുന്നോട്ടുപോയ പ്രാസാദിന്റെ കഥ, കൃഷിയെയും ഒരു സംരംഭകത്വ അവസരമായി കാണാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ്.
1
8
ഇന്ത്യയിലെ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് മേഖലകളിൽ വൻ വളർച്ച! സൊമാറ്റോയുടെ മാതൃകമ്പനിയായ Eternal-ന്റെ CEO ദീപീന്ദർ ഗോയൽ പങ്
ഇന്ത്യയിലെ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് മേഖലകളിൽ വൻ വളർച്ച! സൊമാറ്റോയുടെ മാതൃകമ്പനിയായ Eternal-ന്റെ CEO ദീപീന്ദർ ഗോയൽ പങ്കുവച്ച കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ സൊമാറ്റോ, ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ 31 ലക്ഷം ഇന്ത്യക്കാർ വരുമാനം കണ്ടെത്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 57% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം വരുമാനം കണ്ടെത്തുന്നതിനും സംരംഭകർ സ്വന്തം ബിസിനസുകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുമെല്ലാം ഡെലിവറി ജോലികൾ സഹായിക്കുന്നുണ്ടെന്ന് ഗോയൽ ചൂണ്ടിക്കാട്ടി. ഡെലിവറി ജോലിയിലൂടെ ജീവിതത്തിലെ വലിയ സ്വപ്നങ്ങൾ പിന്തുടരുന്ന പങ്കാളികളെ ആദരിക്കുന്നതിനായി Zomatoയും Blinkitഉം ചേർന്ന് ‘Main Udega’ എന്ന മ്യൂസിക് ആന്തം പുറത്തിറക്കി. സംഗീതസംവിധായകൻ അമിത് ത്രിവേദി ഒരുക്കിയ ഗാനം ജുനൈദ് അഹമ്മദ് ആലപിക്കുകയും സിദ്ധാന്ത് മാഗോ വരികൾ എഴുതുകയും ചെയ്തു.
1
9
+2
بدون متن...
3
10
2018-ൽ കോർപ്പറേറ്റ് ജോലി തിരഞ്ഞെടുക്കാതെ പ്രകൃതിയോട് ചേർന്നൊരു ജീവിതം തേടിയിറങ്ങിയ Vibhor Jain ഇന്ന് 100 purebred Gir പശുക്കളുള്ള ഒരു വലിയ farm business-ന്റെ ഉടമയാണ്. vibhor-ന്റെ കുടുംബത്തിന് കൃഷിയുമായോ പശുവളർത്തലുമായോ നേരത്തെ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ സമയത്ത് കുടുംബം വീട്ടിൽ കുറച്ച് പശുക്കളെ വളർത്തിയിരുന്നു.അത് Vibhor-ന്റെ കന്നുകാലികളുമായുള്ള ആദ്യ പരിചയമായി.Gir breed അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.അതിനെ പറ്റി കൂടുതൽ പഠിച്ചു.. ₹20–25 ലക്ഷം നിക്ഷേപിച്ച് 20 Gir പശുക്കളുമായി തുടങ്ങിയ യാത്ര ഇന്ന് ജയ്പൂരിൽ പ്രവർത്തിക്കുന്ന Kinaya Organic Farms ആയി വളർന്നു, 100 purebred Gir പശുക്കളുമായി ഇന്നത് പ്രതിവർഷം ഏകദേശം ₹2.16–2.4 കോടി വരുമാനം നേടുന്ന ഒരു ഓർഗാനിക് ഫാം ബിസിനസാണ്. Gir പശുക്കളെക്കുറിച്ച് പഠിക്കാൻ Gujarat-ലെ Kathiawar വരെ യാത്ര ചെയ്ത Vibhor, പശുവളർത്തലിൽ മാത്രം ഒതുങ്ങാതെ value-added products + D2C business model വികസിപ്പിച്ചു.2022-ൽ Vibhor വിവാഹിതനായി. ഭാര്യ Ishita Jain പിന്നീട് ഫാമിന്റെ പ്രവർത്തനങ്ങളിൽ full-time ആയി ചേർന്നു.ഇതോടെ Kinaya Organic Farms ഒരു പശുഫാം എന്നതിൽ നിന്ന് കൂടുതൽ വിപുലമായ ഒരു farm-based consumer brand ആയി വികസിക്കാൻ തുടങ്ങി..Vibhor livestock side കൈകാര്യം ചെയ്യുമ്പോൾ, Ishita farm development-ലും ബ്രാൻഡ് വളർച്ചയിലും പ്രധാന പങ്കുവഹിച്ചു. ഇന്ന് ഫാമിൽ: 🐄 100 purebred Gir cows 🥛 ദിവസേന 250–300 ലിറ്റർ പാൽ 🧈 ദിവസേന ഏകദേശം 9 ലിറ്റർ ghee 🌳 ഏകദേശം 2,000 മരങ്ങൾ 🥭 40ഓളം mango varieties 🌱 25+ fruit varieties Milk, ghee, wood-pressed oils, colostrum powder, milk powder, fruits, vegetables തുടങ്ങി നിരവധി products നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. 20 പശുക്കളിൽ നിന്ന് 100 പശുക്കളിലേക്ക്… ഒരു dairy farm-ൽ നിന്ന് diversified D2C brand-ലേക്ക് — Kinaya Organic Farms-ന്റെ വളർച്ച ഒരു വ്യത്യസ്ത business model-ന്റെ കഥയാണ്.
3
11
ഇഷ്ടപ്പെട്ട ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടതിന് പിന്നാലെ, ജോലി ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റരുതെന്ന സന്ദേശവുമായി രംഗത്
ഇഷ്ടപ്പെട്ട ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടതിന് പിന്നാലെ, ജോലി ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റരുതെന്ന സന്ദേശവുമായി രംഗത്തെത്തിയ ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. Anaishi എന്ന പേരിലുള്ള വ്യക്തിയാണ് X-ൽ പങ്കുവെച്ച കുറിപ്പിലൂടെ ജോലി, വ്യക്തിജീവിതം, തൊഴിൽ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. തനിക്ക് ഇഷ്ടപ്പെട്ട ജോലിയും സഹപ്രവർത്തകരും ഉണ്ടായിരുന്നിട്ടും പിരിച്ചുവിടൽ നേരിടേണ്ടി വന്നതോടെയാണ് ഈ അനുഭവം പങ്കുവെച്ചത്. ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യുക, രാത്രിയിൽ ഇമെയിലുകൾ പരിശോധിക്കുക, വാരാന്ത്യങ്ങളിലും ജോലിക്കായി സമയം മാറ്റിവെക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കണമെന്നാണ് പോസ്റ്റിലെ പ്രധാന സന്ദേശം.
1
12
+5
بدون متن...
2
13
തേങ്ങായുടെ ചിരട്ടയും... നെൽക്കൃഷി അവശിഷ്ടങ്ങളും..വാഴ തണ്ടും ഒന്നും പാഴ്‌വസ്തുക്കളല്ല! അവയെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ആക്കി വരുമാനം കൊയ്യുന്ന സംരംഭങ്ങൾ... Thenga Coco. : തേങ്ങാച്ചിരട്ടയിൽ നിന്ന് മനോഹരമായ ഉൽപ്പന്നങ്ങൾ.. വലിച്ചെറിയുന്ന തേങ്ങാച്ചിരട്ടകൾക്ക് പുതിയൊരു ജീവിതം നൽകുകയാണ് കേരളത്തിലെ വനിതാ സംരംഭമായ Thenga Coco.തേങ്ങാച്ചിരട്ടകളെ പരിസ്ഥിതി സൗഹൃദ കിച്ചൺവെയർ, ടേബിൾവെയർ, ഹോം ഡെക്കർ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. Global Green Coir തേങ്ങയുടെ ചകിരിയും തേങ്ങാവശിഷ്ടങ്ങളും വെറുതെ കളയേണ്ടതില്ലെന്ന് തെളിയിക്കുകയാണ് ചെന്നൈ ആസ്ഥാനമായ Global Green Coir. 2014-ൽ അനീസ് അഹമ്മദ് ആരംഭിച്ച ഈ സംരംഭം തേങ്ങാവശിഷ്ടങ്ങളിൽ നിന്ന് കൊക്കോപീറ്റ്, ഗ്രോ ബാഗുകൾ, ചെടികൾ വളർത്താനുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു. Brisil Technologies 2016-ൽ ആരംഭിച്ച ഈ സംരംഭം തൻമയ് പാണ്ഡ്യയുടെ നേതൃത്വത്തിൽ കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന പ്യൂരിറ്റി ഉള്ള സിലിക്ക ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ വ്യാവസായിക രാസവസ്തുക്കൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. Jinali Modyയുടെ Atma Leather വാഴക്കൃഷിക്ക് ശേഷം ഉപേക്ഷിക്കുന്ന വാഴത്തണ്ടുകൾ ഇനി വെറും മാലിന്യമല്ല! കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന നിലവാരമുള്ള പ്ലാന്റ് ബേസ്ഡ് വീഗൻ ലെതർ നിർമ്മിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പായ Atma Leather Private Limited. പൂക്കളിൽ നിന്ന് അഗർബത്തിയും Fleather-ഉം നിർമ്മിക്കുന്ന Phool ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന പൂക്കൾ പരിസ്ഥിതിക്ക് ഭീഷണിയാകാതിരിക്കാൻ അവ ശേഖരിച്ച് മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാനമായ Phool എന്ന സ്റ്റാർട്ടപ്പ്.
2
14
بدون متن...
2
15
ബെംഗളൂരുവിലെ Oracle കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജീവിതത്തിൽ പുതിയ വഴി തിരഞ്ഞെടുത്ത സോഹം ചക്രവർത്തിയുടെ സ്റ്റോറി ശ്രദ്ധ നേടുന്നു. കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയായ സോഹം, മൂന്ന് വർഷത്തെ ഐടി ജോലി ചെയ്ത ശേഷം 2016-ലാണ് രാജിവെച്ചത്. തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം ഏകദേശം ഒരു വർഷത്തോളം ഊബർ ഡ്രൈവറായി ജോലി ചെയ്തു. ഈ അനുഭവത്തിനിടെ നഗരത്തിന്റെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ അവസരം ലഭിച്ചു. മാതാപിതാക്കൾ നടത്തിയിരുന്ന Airbnb താമസസ്ഥലത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെയാണ് പുതിയ സംരംഭത്തിന്റെ തുടക്കം. പിന്നീട് ഈ ആശയം Calcutta Capsule എന്ന ഹെറിറ്റേജ് വാക്കിങ് ടൂർ ബിസിനസായി വളർന്നു. ഇന്ന് ടൂറിസം അനുഭവങ്ങൾ ഒരുക്കുന്നതിനൊപ്പം മാതാപിതാക്കളുമായി ചേർന്ന് Airbnb പ്രോപ്പർട്ടികളും അദ്ദേഹം നടത്തുന്നു. സോഹം പറയുന്നതനുസരിച്ച്, ഐടി ജോലിയിലുണ്ടായിരുന്ന വാർഷിക വരുമാനത്തിന്റെ നാല് മുതൽ അഞ്ച് മടങ്ങ് വരെ ഇപ്പോൾ ബിസിനസിലൂടെ നേടുന്നുണ്ട്. സാമ്പത്തികമായി സ്വതന്ത്രനാകാൻ ഏകദേശം രണ്ട് വർഷമെടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇഷ്ടമുള്ള കാര്യം ചെയ്യാനായി ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് സാമ്പത്തികമായി തയ്യാറെടുക്കണമെന്നും വരുമാനസാധ്യതകൾ കൃത്യമായി വിലയിരുത്തണമെന്നും സോഹം പറയുന്നു.സുരക്ഷിതമായ ജോലി വിട്ട് സ്വന്തം സ്വപ്നത്തെ ബിസിനസാക്കിയ ഈ സംരംഭകന്റെ കഥ നിരവധി പേർക്ക് പ്രചോദനമാകുകയാണ്.
2
16
ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിന്ഫാസ്റ്റ് വരുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളില
ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിന്ഫാസ്റ്റ് വരുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 34 നഗരങ്ങളിൽ 50-ലധികം ഇലക്ട്രിക് ടൂവീലർ ഷോറൂമുകൾ ആരംഭിക്കുന്നതിനായി ഡീലർമാരുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. ചാർജിങ് സൗകര്യങ്ങളും വിൽപ്പനാനന്തര സേവനങ്ങളും വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.ഇന്ത്യയിൽ പേറ്റന്റ് ചെയ്തിട്ടുള്ള വൈപ്പർ (Viper), റസാദ് (Rasad) മോഡലുകൾ ആദ്യഘട്ടത്തിൽ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
1
17
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയോടനുബന്ധിച്ചാണ് റിവർ മൊബിലിറ്റി ഓൺലൈൻ ബുക്കിങ് സൗകര്യം അവതരിപ്പിച്ചത്. 4 kWh ബാറ
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയോടനുബന്ധിച്ചാണ് റിവർ മൊബിലിറ്റി ഓൺലൈൻ ബുക്കിങ് സൗകര്യം അവതരിപ്പിച്ചത്. 4 kWh ബാറ്ററിയും ഒറ്റ ചാർജിൽ 163 കിലോമീറ്റർ വരെ അവകാശപ്പെടുന്ന IDC റേഞ്ചുമാണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ. മണിക്കൂറിൽ 90 കിലോമീറ്ററാണ് പരമാവധി വേഗം. 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. ഫ്ലിപ്കാർട്ടിൽ സ്കൂട്ടറിന്റെ വില 1,57,700 രൂപയാണ് (എക്സ്-ഷോറൂം). എന്നാൽ ബുക്കിങ് പൂർത്തിയാക്കിയ ശേഷം തുടർ വിൽപ്പന നടപടികളും ഡെലിവറിയും അടുത്തുള്ള റിവർ ഡീലർഷിപ്പ് വഴിയായിരിക്കും. സർവീസ് സൗകര്യവും ഡീലർഷിപ്പ് ശൃംഖലയിലൂടെ ലഭിക്കും. റിവർ ഷോറൂം ലഭ്യമായ നഗരങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
1
18
بدون متن...
2
19
മുംബൈ ആസ്ഥാനമായുള്ള gourmet pizza ബ്രാൻഡായ The Dough Therapy ₹5.25 കോടി seed funding നേടി. ₹35 കോടി valuation-ലാണ് പുതിയ നിക്ഷേപം. Michigan Capital Advisors ആണ് റൗണ്ടിന് നേതൃത്വം നൽകിയത്; Equiglobe Investment-വും പങ്കെടുത്തു. 2020-ൽ ഒരു outlet-ൽ നിന്ന് ആരംഭിച്ച The Dough Therapy ഇന്ന് മുംബൈയിൽ 10 outlets പ്രവർത്തിപ്പിക്കുന്നു. 30-ലധികം vegetarian, vegan gourmet pizza varieties ആണ് ബ്രാൻഡ് നൽകുന്നത്. ലഭിച്ച തുകയിൽ 60% expansion-നും, 15% marketing-നും, 25% supply chain, centralised operations, kitchen technology എന്നിവയ്ക്കുമാണ് ഉപയോഗിക്കുക. അടുത്ത 12 മാസത്തിനുള്ളിൽ 20 outlets എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. പുതിയ ഇന്ത്യൻ നഗരങ്ങളിലേക്കും പ്രവേശിക്കാനാണ് പദ്ധതി. Company-owned outlets, dine-in formats, franchise partnerships എന്നിവയിലൂടെയാകും വിപുലീകരണം.
2
20
സ്ഥിരതയുള്ള ₹25 ലക്ഷം വാർഷിക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു കമൽ ടൊ
സ്ഥിരതയുള്ള ₹25 ലക്ഷം വാർഷിക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു കമൽ ടൊലാനി. ജോലി ഉപേക്ഷിച്ച് ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് കടന്ന അദ്ദേഹം ആദ്യ 30 ദിവസത്തെ വിൽപ്പനയുടെ കണക്കുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. Amazon വഴി ₹45,382യും Meesho വഴി ₹3,200യും നേടിയപ്പോൾ Flipkart-ൽ നിന്ന് ലഭിച്ചത് ₹0. ആകെ ആദ്യ മാസത്തെ വരുമാനം ₹48,582. നല്ല ശമ്പളവും സുരക്ഷിതമായ ജോലിയുമുണ്ടായിരുന്നെങ്കിലും, സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ഒരവസരം നൽകണമെന്ന ആഗ്രഹമാണ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്ന് കമൽ പറയുന്നു. “ഇത് വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയില്ല. പക്ഷേ ഈ യാത്രയിലെ വിജയങ്ങളും പരാജയങ്ങളും പഠനങ്ങളും എല്ലാം തുറന്ന് പങ്കുവെക്കാനാണ് തീരുമാനം” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
2