fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

Earnest Academy for Technical Coaching

Earnest Academy for Technical Coaching

رفتن به کانال در Telegram

An exclusive coaching centre for technical coaching. Facebook : https://www.facebook.com/earnestatc/ Youtube : https://youtube.com/channel/UC6pKOU5eIM7EVz59lNl0OBg Website: www.earnestacademy.com

نمایش بیشتر
5 250
مشترکین
-324 ساعت
-37 روز
-4330 روز
آرشیو پست ها
പ്രിയപെട്ട ഉദ്യോഗാർഥികളെ, KeralaPSC നടത്തുന്ന Overseer Gr. II (Civil) - (LSGD/PWD/Irrigation) എക്സാം May 6, 2021 നു നടത്തുന്ന
പ്രിയപെട്ട ഉദ്യോഗാർഥികളെ, KeralaPSC നടത്തുന്ന Overseer Gr. II (Civil) - (LSGD/PWD/Irrigation) എക്സാം May 6, 2021 നു നടത്തുന്ന വിവരം നിങ്ങൾ ഇതിനോടകം അറിഞ്ഞു കാണുമല്ലോ. ഇ എക്സാമിനഷൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Earnest Academy ഒരു Crash Course March 1, 2021 മുതൽ ആരംഭിക്കുകയാണ്. Live ക്ലാസ്സുകളിൽ കൂടി live ആയി പഠിക്കുകയും, live ക്ലാസ്സുകളുടെ recorded വീഡിയോ ക്ലാസ്സുകളിൽ കൂടി revise ചെയ്യുവാനുള്ള അവസരമാണ് Earnest Academy അഡ്മിഷന് എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഒരുക്കിയിരിക്കുന്നത്. Course പ്രത്യേകതകൾ: ✅NIT Postgraduates, കേരളത്തിലെ പ്രശസ്ഥമായ പല എൻജിനീയറിങ് കോളജുകളിൽ പഠിപ്പിക്കുന്ന അധ്യാപകരും ചേർന്ന് നയിക്കുന്ന ക്ലാസ്സുകൾ. ✅Test series - Topic wise/subject wise Tests ✅Model exams ✅Question paper Discussions ഉം വർക്കൗട്ട് സെഷൻസും. ✅Live + recorded class ഇ crash കോഴ്സിലേക്ക് അഡ്മിഷൻ എടുക്കുവാൻ താഴെ കാണുന്ന ഗൂഗിൾ ഫോം fill ചെയ്യുക. https://forms.gle/Xeu76DYhE2aJYf6S6 അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാം. 9778152964, 7558091720

Dear learners, Civil Overseer Gr. II പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി Earnest Academy Jan 10, 2021 മുതൽ ഒരു പുതിയ course ആരംഭിക്കുകയാണ്. ക്ലാസ്സുകൾ live ആയിട്ടാണ് നടത്തുക, കൂടാതെ live ക്ലാസ്സുകളുടെ recorded videos course കാലാവധിയിൽ repeat cheythu കാണാനും അവസരം ഉണ്ടാകും. course admission എടുക്കാൻ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. Ph - 9778152964, 7558091720 ഇ കോഴ്‌സിൻ്റെ Demo ക്ലാസ്സുകൾ പങ്കെടുക്കാൻ ആയി താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക. Date: 10 to 15 Jan 2021 Time: 8 pm to 9 pm https://forms.gle/FBdnvvvzT4YxmeGW6

🎯EARNEST ACADEMY🎯 📌Attention Students📌 OVERSEER GR-III/WORK SUPERINTENDENT GR-II 037/2020 Time of Exam changed to *07.30 am -09.15 am* Candidates should report at 07.30 am with the already downloaded Admission Ticket at the Exam Centre mentioned in it.

🏹 Target with Earnest Dear Learners , Jan 8, 2021ന് നടത്താനിരിക്കുന്ന KLDC Overseer Exam ന് തയാറെടുക്കുന്ന Learners ന് Earnest Academy ക്രമീകരിക്കുന്നു. Date: 3 - 5 January, 2021 Time: 7.30 pm to 9.00 pm പ്രത്യേകതകൾ: ➕NIT Graduates + Kerala PSC (AE, Overseer) Exam ranklistൽ ഇടം നേടിയവർ കൈകാര്യം ചെയ്യുന്ന sessions. ➕ഓൺലൈൻ session (Google Meet) - വീട്ടിൽ ഇരുന്നു പ്രയോജനപ്പെടുത്താവുന്നതാണ്. ➕ജോലി ചെയ്യുന്നവർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഉള്ള സമയം. Workout session attend ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക. https://forms.gle/jTXMThYPXZMiNsJY7

Photo from Jaison Jacob
Photo from Jaison Jacob

KWA| Pumb Operator| KWAയിൽ Pumb Operator ജോലി നേടാൻ സുവർണ്ണാവസരം... https://youtu.be/JDce1_FhdBo
KWA| Pumb Operator| KWAയിൽ Pumb Operator ജോലി നേടാൻ സുവർണ്ണാവസരം... https://youtu.be/JDce1_FhdBo