8 846
مشترکین
-324 ساعت
-217 روز
-7430 روز
آرشیو پست ها
8 842
സംഭൃതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകൾ മുളക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ?
X- ജീവശാസ്ത്രം @SCERTMCQ
8 842
ബോംബികോൾ എന്ന ഫിറമോൺ ഉല്പാദിപ്പിക്കുന്ന ജീവി?
X- ജീവശാസ്ത്രം @SCERTMCQ
8 842
താഴെ പറയുന്നതിൽ ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
X- ജീവശാസ്ത്രം @SCERTMCQ
8 842
ബീജസംയോഗം നടക്കാതെ തന്നെ അണ്ഡാശയങ്ങൾ ഫലങ്ങളായി മാറുന്ന പ്രക്രിയ?
X- ജീവശാസ്ത്രം @SCERTMCQ
8 842
ഭൂമി സൂര്യനെ ചുറ്റുന്നത് മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗത്തിലാണ്?
6th Std-Basic Science @SCERTMCQ
8 842
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് സഹായിക്കുന്ന ധാതു?
6th Std - Basic Science @SCERTMCQ
8 842
ഭൂമി സ്വയം തിരിയുന്നത് ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ ഏകദേശം എത്ര വേഗത്തിലാണ്?
6th Std-Basic Science @SCERTMCQ
8 842
സസ്യ ആഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു ധാന്യകം?
6th Std-Basic Science @SCERTMCQ
8 842
മൂത്രം, വിയർപ്പ് മുതലായവയിലൂടെ പ്രതിദിനം എത്ര അളവ് ജലം നമ്മുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്?
6th Std-Basic Science @SCERTMCQ
8 842
രക്തത്തിന്റെ എത്ര ശതമാനമാണ് ജലം?
6th Std-Basic Science @SCERTMCQ
8 842
മനുഷ്യന്റെ തലച്ചോറിന്റെ എത്ര ശതമാനമാണ് ജലം?
6th Std-Basic Science @SCERTMCQ
