fa
Feedback
അറിവിന്റെ ലോകം

അറിവിന്റെ ലോകം

رفتن به کانال در Telegram

നിങ്ങളുടെ അറിവിലേക്ക് ,ഈ അറിവിന്റെ ലോകം ഒരു മുതൽകൂട്ട് ആവട്ടെ! ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഉദ്യോഗാർത്ഥികളെ കൈപിടിച്ചുയർത്തുന്ന ഒരു ഇടമാണ്" അറിവിന്റെ ലോകം arivinttelokam.blogspot.com

نمایش بیشتر
3 474
مشترکین
اطلاعاتی وجود ندارد24 ساعت
+107 روز
+5430 روز
آرشیو پست ها
Univeristy LGS, CPO Mains, 2024 LDC തുടങ്ങിയ പരീക്ഷകളിൽ SCERT  യിലെ ഒരു മാർക്ക് പോലും പോകാതെ മുഴുവൻ പാഠങ്ങളും പഠിച്ചു തീർക്കാൻ Join @crackscert

Question Paper Code : 076/2023  Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)    Language :  English, Malayalam    (Cat.No.251/2021, 651/2021, 653/2021, 004/2022, 065/2022, 188/2022)   Date ofTest:17-06-2023 📌Questions Paper & Provisional answer key

👆കേരള ചരിത്രം... മുകളിൽ നൽകിയ 2 PDFകൾ മാത്രം നോക്കിയാൽ മതി... മുഴുവൻ മാർക്കും ഉറപ്പിക്കാം...

5_6086679900721251493 (1)_watermark.pdf

സിലബസിൽ പറഞ്ഞിരിക്കുന്ന കേരള ചരിത്രം ബന്ധപ്പെട്ട എല്ലാ അദ്ധ്യായങ്ങളും ഒന്നിച്ചുള്ള പിഡിഎഫ് താഴെക്കൊടുക്കുന്നു

ഈ PDF ലെ മേഖലകൾ👇 യൂറോപ്യൻന്മാരുടെ ആഗമനം ✅ സാമൂതിരി ,ഹൈദരലി ,ടിപ്പു സുൽത്താൻ ✅ തിരുവിതാംകൂർ ✅ പഴശ്ശിരാജ, പാലിയത്തച്ഛൻ, വേലുത്തമ്പി ✅കുറിച്യ കലാപം, 1921 കലാപം, ഉദയംപേരൂർ സുനഹദോസ് ,കൂനൻ കുരിശു സത്യം ✅ സാഹിത്യം, കല, അച്ചടി മാധ്യമം, പത്രം, വിദ്യഭ്യാസം ✅ കേരള നവോത്ഥാനം ✅ കേരള കലാപങ്ങൾ ✅ സ്വാതന്ത്രാനന്തരകേരളം - ഐക്യകേരളം, കേരള രൂപീകരണം, ആദ്യ മന്ത്രിസഭ ✅പരിസ്ഥിതി പ്രസ്ഥാനങ്ങൾ ✅ പഞ്ചവത്സര പദ്ധതി ✅ സാഹിത്യം, സിനിമ, നാടകം, സാംസ്കാരിക സ്ഥാപനങ്ങൾ Courtesy - Calicut university distance education

കേരള നവോത്ഥാനം

കേരള നവോത്ഥാനം #examwinner Courtesy - Kamalobyl

💥 നവോത്ഥാന നായകർ👇

ജോലി ചെയ്ത് PSC നേടിയ സാഹസിക കഥകളും പിന്നീട് അവർ ഹീറോ ആവുന്നതും അവരുടെ കഥകൾ മറ്റുള്ളവർ ആഘോഷമാക്കുന്നതും എല്ലാം നമ്മൾ കാണാറുണ്ട്... ജോലി ചെയ്ത് PSC നേടാം..പക്ഷേ അതിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്... ജോലി പല വിധം ഉണ്ട്... 1)രാവിലെ 7 to 3, 2)രാവിലെ 9 to 5 3)രാവിലെ 9 to 9 ഇങ്ങനെ ജോലികൾ പലവിധം... നിങ്ങൾ മുകളിൽ നൽകിയ 1 ലും, 2 ലും ആണെങ്കിൽ ഒരു പരിധി വരെ നിങ്ങൾക്ക് PSC യെ നന്നായി സമീപീക്കാൻ കഴിയും... പക്ഷേ നിങ്ങൾ മുന്നാമത്തെ കാറ്റഗറി 9 to 9 വരെയുള്ള ജോലിയാണെങ്കിലോ...?PSC പഠനം കുറച്ച് ക്ലേശകരം ആയിരിക്കും.. അതു കൊണ്ട് ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക... കിട്ടുന്ന സമയം മുഴുവനും നന്നായി ഉപയോഗിക്കുക.. നിങ്ങളുടെ ഓർമ്മശക്തി കുറക്കുന്ന, അലസതയുടെയും ഈറ്റില്ലവും, നിങ്ങളുടെ നല്ല സമയത്തെ കൊന്നു കൊണ്ടിരിക്കുന്നതുമായ സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കുക... നിങ്ങൾ കുത്തിവെക്കുന്ന മോട്ടിവേഷനുകൾക്ക് മൈലേജ് കുറവായിരിക്കും... ഉള്ളിലെ തീ അണയാതെ ആളിക്കത്തിക്കുക...ലക്ഷ്യത്തിന് വേണ്ടി നിരന്തരം പ്രയത്നിച്ചേ പറ്റൂ...✌️

ഒരു ദിവസം ഒരു ചോദ്യപേപ്പർ പോലും ചെയ്തു നോക്കാത്ത 70% ആൾക്കാർ ഈ ഗ്രൂപ്പിൽ ഉണ്ട്... ആ 70% ശതമാനത്തിൽ നിങ്ങളുണ്ടെങ്കിൽ, ഒരു കാര്യം ഉറപ്പിച്ച് പറയാം... 1 % പോലും നിങ്ങൾക്ക് ഈ ഗ്രൂപ്പ് ഗുണം ചെയ്യില്ല... അതു കൊണ്ട് നിങ്ങൾ ഈ ഗ്രൂപ്പിൽ തുടരുന്നതു കൊണ്ടും അർത്ഥമില്ല... നിങ്ങൾ left അടിച്ച് പോകുന്നതാണ് നല്ലത്... ചോദ്യപേപ്പർ കീറി മുറിച്ച്, DNA പരിശോധന നടത്തി ചോദ്യപേപ്പറിൻ്റെ ആത്മാവും അതിലൂടെ PSC യുടെ വിജയരഹസ്യവും അറിയാൻ നിങ്ങൾക്ക് താൽപര്യവും ആവേശവും ഉണ്ടെങ്കിൽ മാത്രം ഇവിടെ ചേക്കേറാം..

Question Paper Code : 047/2023    Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)    Medium of Question- English, Malayalam     (Cat.No: 321/2022, 486/2022, 669/2022 to 673/2022)    Date of Test : 27-05-2023 📌Questions Paper & Final answer key

കേരളത്തിലെ മത്സ്യബന്ധനം Courtesy -Future College Online

+1
കേരള കൃഷി കാർഷിക വിളകൾ..

മടിയന്മാരുടെ നല്ല ദിനം എന്നും നാളെയായിരിക്കും...! ലോകം ഉറങ്ങുമ്പോഴും നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി പണിയെടുക്കൂ... വിജയം ഉറപ്പാണ്... പിന്നെ മാറ്റിവെക്കൽ ശീലം ഒഴുവാക്കുക... മാറ്റിവെക്കൽ ശീലം നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കും...

+6
കായികം -ഇന്ത്യ - കേരളം Courtesy - AASTAHA ACADEMY @arivinttelokam

Question Paper Code : 82/2023/OL   Computer Operator (Degree Level Main Examination 2022) - Kerala Stae Poultry Development Corporation Ltd   Language: Malayalam   Date of Test : 14-06-2023 📌Questions Paper & Provisional answer key