Arun sir's മലയാളം upsc study circle
رفتن به کانال در Telegram
Upsc//malayalam// civil service// optional malayalam//malayalam// answer writing// optional guidance//
نمایش بیشتر986
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
ഉത്തരാധുനിക കഥ വൈരുദ്ധ്യങ്ങളുടെ സമന്വയം ആണെന്ന അഭിപ്രായം ശരിയോ? പരിശോധിക്കുക.(20)
🔺കിളിപ്പാട്ട്മലയാളംIAS അക്കാഡമിയിൽ മലയാളം ഐച്ഛികത്തിന്റെ പുതിയ ബാച്ച് 2023 ഓഗസ്റ്റ് 10 ന് ആരംഭിക്കുന്നു. അന്നേ ദിവസത്തെ സൗജന്യ അവബോധന ക്ലാസ്സിൽ പങ്കെടുത്ത് കൊണ്ട് സംശയം നിവാരണം നടത്തി മലയാളം തിരഞ്ഞെടുക്കാം
https://meet.google.com/zfa-rvda-kmp
🔺താല്പര്യമുള്ളവർ ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക 👇 https://kilippattumalayalamias.com/register-now
🔺മലയാളത്തിന്റെ സവിശേഷതകളും പ്രാധാന്യവും
👇
https://youtu.be/X3lVwh1sTSc
#Arunkumar
#upsc#malayalamoptional
#civilservice
Contact number:+916282128882
Telegram number:+919633986602
Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/
Telegram channel link:👉https://t.me/ar3ml
Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx
YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA

കാൽപ്പനികതയും റിയലിസവും ഉത്തരാധുനിക മലയാള കവിതയിൽ ആവർത്തിക്കുന്ന പ്രമേയങ്ങളാണ്. ശരിയോ? പരിശോധിക്കുക.(15)
ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്ക് കടക്കുമ്പോൾ മലയാള കവിതയുടെ പ്രതിപാദന വിഷയത്തിലും ശൈലിയിലും വന്ന മാറ്റങ്ങൾ ചർച്ച ചെയ്യുക.(20)
തിരുവനന്തപുരത്ത്, കഴക്കൂട്ടത്തിനും തമ്പാനൂരിനും ഇടയിൽ സ്വന്തം വീട്ടിൽ താമസിക്കുന്നവർ ഉണ്ടെങ്കിൽ ഒന്നു വിളിക്കുമോ? ഒരു സഹായത്തിനാണ്. നന്ദി
സുഗതകുമാരിയുടെയും ഒ. എൻ. വി യുടെയും കവിതകളിലെ പരിസ്ഥിതി വിരുദ്ധത ചർച്ച ചെയ്യുക.(20)
വിപ്ലവത്തിൻ്റെ പാതയിൽ നിന്നും മലയാള കവിത ഭാവാത്മകതയിലേക്ക് നയിക്കപ്പെടാൻ ഇടയാക്കിയ കാരണങ്ങൾ അവലോകനം ചെയ്യുക.(20)
ആധുനിക കവിതക്ക് എൻ. വി കൃഷ്ണവാര്യരുടെ സംഭാവനകൾ വിലയിരുത്തുക.(20)
അറിയിപ്പ്,
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ അറിയാവുന്നവർ വിളിക്കുക. വൈജ്ഞാനിക പുസ്തകങ്ങൾ( ശാസ്ത്രം,മനഃശാസ്ത്രം തുടങ്ങിയവ), ലോക ചരിത്രം സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നും 200 പേജ് വരെയുള്ള പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യണം. ആശയ വിവർത്തനമല്ല. വാക്യങ്ങൾ അതേപടി വിവർത്തനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ വിളിക്കുമ്പോൾ പറയാം.മാന്യമായ ശമ്പളം ഉണ്ടായിരിക്കും.6282128882 ഈ നമ്പറിൽ വിളിക്കുക. നന്ദി
"രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ മൂന്നാമത് ഒരു വാക്ക് പിറക്കുന്നത് ആധുനികത"- ഈ അഭിപ്രായത്തിൻ്റെ യുക്തി പരിശോധിക്കുക.(15)
കാൽപ്പനികതയിൽ നിന്നും ആധുനികതയിലേക്ക് കടക്കുമ്പോൾ മലയാള കവിതയുടെ രൂപ- ഭാവ തലത്തിൽ സംഭവിച്ച പരിവർത്തനങ്ങൾ ചർച്ച ചെയ്യുക.(20)