AI & Tech Hub
رفتن به کانال در Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
نمایش بیشتر3 659
مشترکین
-324 ساعت
-107 روز
-4730 روز
آرشیو پست ها
3 659
📚 മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ
🖋️Chingiz Aitmatov
➖➖➖➖➖➖➖➖➖➖➖
Chinghiz Aitmatov (b. 1928) gained fame after the appearance of Jamila, his first major work. "Jamila is like one's first love, it cannot be experienced twice," Aitmatov wrote. The author's voice rings passionately in the story of a young teacher, the founder of the first school in a Kirghiz village (Duishen), it is gentle and sad as a young couple recall their lost love (To Have and to Lose), it is bold and powerful in telling the story of Tanabai Bakasov, a sheperd (Farewell, Gyulsary!). An inherent poetic quality unites all of Aitmatov's work. Thus does he speak of Kirghizia, with its boundless steppes, majestic mountain ranges and its people, who are so deeply attached to their native land. കഥകൾ.pdf
3 659
📚 തെനാലിരാമൻ കഥകൾ
🖋️ജോർജ് ഇമ്മട്ടി
➖➖➖➖➖➖➖➖➖➖➖
16-ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു "തെനാലി രാമൻ" എന്ന പേരിൽ അറിയപ്പെടുന്ന "ഗർലപതി തെനാലി രാമകൃഷ്ണൻ". ഇദ്ദേഹം 'വികട കവി' എന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു തെനാലി രാമൻ. അദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലെ തെനാലി എന്ന സ്ഥലത്ത് നിന്നാണ്. ആദ്യകാലത്ത് തെനാലി രാമലിംഗ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായരുടെ
(1509-1530) സദസ്യനായിരുന്നു തെനാലിരാമൻ.3 659
📚 യക്ഷിക്കഥകൾ
🖋️Vinod Narayanan
➖➖➖➖➖➖➖➖➖➖➖
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ ചില കഥകള്‍ ഇവിടെ വായിക്കാം.
3 659
📚 ലോക ക്ലാസിക് കഥകൾ
🖋️Babu Jose
➖➖➖➖➖➖➖➖➖➖➖
Three timeless classical short stories by Hemingway, Chekov, and Maupassant are translated here into the Malayalam language.
3 659
📚 പഞ്ചതന്ത്രം കഥകൾ
🖋️K Sreekumar
➖➖➖➖➖➖➖➖➖➖➖
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട ലോകപ്രശസ്ഥമായ "പഞ്ചതന്ത്ര കഥകള്‍" കുട്ടികള്‍ക്ക് അസ്വാദ്യകരമാം വിധം ലളിതമായി ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. എല്ലാ കഥകള്‍ക്കും ഗുണപാഠവുമുണ്ട്. ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. എ.ഡി.മൂന്നാം ശതകത്തിൽ ആണ് ഇതിന്റെ രചന നടന്നിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി 570കളിലാണ് ഈ കൃതി അന്യഭാഷകളിലേയ്ക്ക് ആദ്യമായി തർജ്ജമ ചെയ്യപ്പെട്ടത്. വളരെ പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണ് വിഷ്ണു ശർമയുടെ പഞ്ചതന്ത്രം.
3 659
📚 ഫ്രാൻസിസ് ഇട്ടിക്കോര
🖋️T.D. Ramakrishnan
➖➖➖➖➖➖➖➖➖➖➖
ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര. മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്.
Pdf
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
