fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 659
مشترکین
-324 ساعت
-107 روز
-4730 روز
آرشیو پست ها
മൗനാനുരാഗം 🖋️irfu

ഒരു നാടകീയ പ്രണയ കഥ 🖋️MAHROOFA

അഗ്നിച്ചിറകുകൾ.pdf Wings of fire.pdf അഗ്നിച്ചിറകുകൾ Wings of fire ✍🏼ഡോ:എ.പി.ജെ അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. ഡോ. അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച wings of fire എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡി.സി. ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999-ൽ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ്, കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. തമിഴ് നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ അംഗവുമായ അബ്ദുൽ കലാം എങ്ങനെ ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഈ ആത്മകഥ

ഇന്ദ്രബാല = ഇതന്റെ കാന്താരി 🖋️Avaniya

ആദം 🖋️സന നസ്റിൻ

ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും 🖋️Sayoof varudakkal

മൊഹബ്ബത്താണ് അന്നോട് 🖋️shahana

THE VAMPIRE KING

FARHAATH 🖋️Zuha

നിലാവ് പോലെ 🖋️ajwa

ദിൽസെ 🖋️muchii

കടൽ കാറ്റിൽ ഒരു തൂവൽ സ്പർശം

അലീനയുടെ ഡയറികുറിപ്പുകൾ

മനസ്സ് കവർന്ന പഹയൻ #love

ഇക്കാടെ കാന്താരി 🖋️Hasna

മൊഹബ്ബത് A Cute Love Story 🖋️Fayiza

നെല്ലിക്ക 🖋️റഫീസ് മാറഞ്ചേരി

കല്യാണരാവ്

എനിക്കായി വിധിച്ച പെണ്ണ് 🖋️ആഷിഖ്റിഷാൽ #love

എന്റെ കരളിന്റെ പാതിയാണവൾ #love